Women
- Oct- 2021 -27 October
വന്ധ്യതയുടെ ആദ്യകാല ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക!
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷവും ദമ്പതികള്‍ക്ക് ഗര്‍ഭം ധരിക്കാനുള്ള കഴിവില്ലായ്മയാണ് അടിസ്ഥാനപരമായി വന്ധ്യത. ഇത് ലോകമെമ്പാടുമുള്ള ധാരാളം ദമ്പതികളെ പ്രത്യേകിച്ച് ഇന്ത്യയില്‍ ബാധിക്കുന്നു. സ്ത്രീകളിലെ വന്ധ്യതയ്ക്ക് പല…
Read More » - 27 October
ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്!
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് വിഷമയമാകുകയും, അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ➤ പാലും ഈന്തപ്പഴവും…
Read More » - 27 October
കുട്ടികളുടെ മികച്ച ആരോഗ്യത്തിന് ‘ഈന്തപ്പഴം’!
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ…
Read More » - 26 October
ശരീരഗന്ധത്തിന് കാരണക്കാരനായ ബാക്ടീരിയ ഏതാണെന്ന് അറിയുമോ?: ഉത്തരം ഇതാ
ഓരോ വ്യക്തിക്കും അയാളുടേതായ ഗന്ധമുണ്ട്. ഇത് ശരീരം തന്നെയാണ് പുറപ്പെടുവിക്കുന്നതും. എന്നാല്‍ എങ്ങനെയാണ് ഈ ഗന്ധം രൂപപ്പെടുന്നത് എന്നതിനെച്ചൊല്ലി പല വാദങ്ങളായിരുന്നു നിലനിന്നിരുന്നത്. ഇപ്പോഴിതാ ഇതിന് കൃത്യമായ…
Read More » - 25 October
പിറന്നാളിന് മണിക്കൂറുകളിരിക്കേ ലഹരിസംഘങ്ങളുടെ വെടിവെപ്പിൽ ഇന്ത്യൻ ബ്ലോഗർ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി : ജന്മദിനാഘോഷങ്ങൾക്കായി മെക്സിക്കോയിൽ എത്തുമ്പോൾ അഞ്ജലി റിയോട്ട് എന്ന ഇരുപത്തിയഞ്ചുകാരി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല അത് തന്റെ അവസാന യാത്രയായിരിക്കുമെന്ന്. പിറന്നാൾ ആഘോഷത്തിന് മണിക്കൂറുകൾ…
Read More » - 25 October
പകല്‍ സമയത്ത് അമിതമായി ക്ഷീണം തോന്നുന്നുണ്ടോ?
പകല്‍ സമയത്ത് അമിതമായി ക്ഷീണം തോന്നുന്നുണ്ടോ എങ്കില്‍ ഈ 5 എനര്‍ജി ബൂസ്റ്റേഴ്സ് കഴിച്ചു നോക്കൂ.! ➤ ആപ്പിള്‍ ഉറക്കം അകറ്റാന്‍ ഏറ്റവും ഉത്തമമാണ് ആപ്പിള്‍. കോഫിയാണ്…
Read More » - 25 October
നാരങ്ങ അമിതമായി കഴിക്കുന്നത് മൈഗ്രെയ്ന് കാരണമാകും!
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആളുകള്‍ ദിവസവും ഭക്ഷണത്തില്‍ നാരങ്ങ ചേര്‍ക്കുന്നു. രാവിലെ നിങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കണോ അതോ സാലഡ്-പച്ചക്കറികളില്‍ നാരങ്ങ നീര് ഉള്‍പ്പെടുത്തണോ. എന്നാല്‍…
Read More » - 25 October
യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ!
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോഴോ അല്ലെങ്കില്‍ യൂറിക് ആസിഡിന്റെ അളവ്…
Read More » - 25 October
മുഖം സുന്ദരമാക്കാൻ ചെറുനാരങ്ങയും തക്കാളിയും!
ചെറുനാരങ്ങ സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ഘടകമാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്കുമ്പോള് ആന്റി ഓക്സിഡന്റുകള്‍ രക്തചംക്രമണം കൂട്ടി ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും സമ്മാനിക്കുന്നു.…
Read More » - 25 October
ദിവസവും മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
ഭക്ഷണം പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വെള്ളവും. ഇനി മുതൽ വെള്ളം തിളപ്പിക്കുമ്പോൾ അൽപം മല്ലി കൂടി ഇടാൻ മറക്കേണ്ട. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് …
Read More » - 25 October
ഉലുവ വെളളം വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 25 October
കട്ടന്‍കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ!
നമ്മളില്‍ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു കാപ്പിയില്‍ ആയിരിക്കും അല്ലേ? കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത്…
Read More » - 25 October
മുഖസൗന്ദര്യത്തിനായി തക്കാളി ഫേസ് പാക്കുകള്‍!
ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളി എന്ന വിശിഷ്ട വിഭവം എത്രമാത്രം മികച്ചതാണെന്ന കാര്യം അറിയാമോ? വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന ഈ പച്ചക്കറിയില്‍ ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും,…
Read More » - 25 October
കിഡ്നി ശുദ്ധീകരിക്കാൻ കരിക്കിൻ വെള്ളം!
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More » - 24 October
ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഗർഭിണിയാകും: സ്കൂളുകളിലും കോളേജുകളിലും എത്രയും പെട്ടെന്ന് വേണ്ടത് സെക്സ് എഡ്യൂക്കേഷനാണ്
പ്രായപൂർത്തിയാകാത്ത സ്ത്രീയായിട്ടോ പുരുഷനുമായിട്ടോ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അത് പീഢനമാണെന്ന കാര്യം പ്രത്യേകം പറഞ്ഞ് കൊടുക്കണം
Read More » - 23 October
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 23 October
കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ!
അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും…
Read More » - 23 October
കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയാം!
അടുക്കള വിഭവങ്ങളില്‍ മണവും രുചിയും നല്കുന്ന പലതും പല ആരോഗ്യ ഗുണങ്ങളും നല്കുന്ന ഒന്നു കൂടിയാണ്. ഇത്തരത്തില്‍ ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വൃക്ഷത്തിന്റെ തടിയുടെ അകത്തെ തൊലിയില്‍…
Read More » - 23 October
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാൻ ഇലക്കറികള്‍!
അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍ രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. ➤ കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റമിന്‍ എയുടെ…
Read More » - 23 October
മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ !
മുട്ട നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.അതുപോലെ മുട്ട…
Read More » - 23 October
മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍!
ഗര്‍ഭകാലം ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട സമയമാണ്. ഗര്‍ഭകാലത്തെ ശീലങ്ങള്‍, ഭക്ഷണം എന്നിവയൊക്കെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഗര്‍ഭക്കാലത്ത് സ്ത്രീകള്‍ നല്ല ഭക്ഷണം കഴിക്കുകയും…
Read More » - 23 October
കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ➤ കാരറ്റ് കഴിക്കുന്നത്…
Read More » - 23 October
നല്ല ഉറക്കത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം?
ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. അതിന്റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തിൽ കാണും. കാപ്പി…
Read More » - 23 October
പ്രമേഹത്തിന് കാരണമാകുന്ന ഭക്ഷണങ്ങള്‍!
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും…
Read More » - 22 October
ചർമ്മകാന്തി വീണ്ടെടുക്കാൻ!
➤ കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് മഞ്ഞൾപൊടിയും ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപ് ചെറുപയർ…
Read More »