Life Style
- May- 2022 -4 May
കുട്ടികളിലെ കഫക്കെട്ട് തീർച്ചയായും ശ്രദ്ധിച്ചിരിക്കണം
രണ്ട് തരത്തിലുള്ള കഫക്കെട്ടുകളാണ് കുട്ടികളില്‍ ഉണ്ടാവുന്നത്. രോഗാണുബാധമൂലവും അലര്‍ജി മൂലവുമാണ് ഇതുണ്ടാവുന്നത്. അണുബാധ മൂലം ഉണ്ടാവുന്ന കഫക്കെട്ടാണെങ്കില്‍ ശ്വാസകോശം, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ അണുബാധയും കഫക്കെട്ടിനോടൊപ്പം പനിയും…
Read More » - 4 May
വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ശരീരഭാരം കുറയുമ്പോൾ വയർ കുറയാത്തത് പലരുടേയും പ്രശ്നമാണ്. ഫ്ലാറ്റായ വയർ നിലനിർത്തുക എന്നത് ആരോഗ്യം നിലനിർത്തുക എന്നത് കൂടിയാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ 3 മാർഗ്ഗങ്ങൾ പരിചയപ്പെടാം.…
Read More » - 4 May
മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് മാർഗ്ഗങ്ങൾ!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 4 May
പാലും ഈന്തപ്പഴവും ഒന്നിച്ച് കഴിക്കാൻ പാടില്ല : കാരണമിതാണ്
ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് സര്‍വ്വ സാധാരണയാണ്. ആരോഗ്യത്തിന് നല്ലതാണെന്നാണ് എല്ലാവരും പറയുന്നത്. അന്നജത്താല്‍ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ് ഈന്തപ്പഴം. അനീമിയ, ഹൃദയരോഗങ്ങള്‍, മലബന്ധം, ശരീരഭാരം…
Read More » - 4 May
നിത്യ ജീവിതത്തില്‍ വരുത്താവുന്ന ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 4 May
കൊളസ്ട്രോള്‍ കുറയ്ക്കാൻ നെയ്യ്
ഇന്നേറെ കണ്ടുവരുന്ന അസുഖമാണ് പ്രമേഹം എന്നത്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. അതുകൊണ്ടു തന്നെ, പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍…
Read More » - 4 May
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 4 May
ചൂടിൽ നിന്ന് രക്ഷ നേടാൻ തയ്യാറാക്കാം അടിപൊളി പാനീയം
കനത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ പല മാർഗങ്ങളും സ്വീകരിക്കാൻ നമ്മൾ തയ്യാറാണ്. ചിലർ ചൂട് മാറ്റാന്‍ തണുത്ത വെള്ളം കുടിയ്ക്കാറുണ്ട്. എന്നാൽ, തണുത്ത വെള്ളം കുടിച്ചത്…
Read More » - 4 May
മുഖം മാത്രം ഇരുണ്ടുവരുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്!
മുഖം മാത്രം ഇരുണ്ടുവരുന്നത് ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്. മുഖത്തിന് നിറം കുറഞ്ഞു, മുഖം കറുത്തു, കരുവാളിച്ചു തുടങ്ങിയ പല വാക്കുകളാലും ഇതിനെ സൂചിപ്പിക്കാറുമുണ്ട്.…
Read More » - 4 May
അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങളറിയാം
ആഹാര ക്രമത്തിലും തെരഞ്ഞടുക്കുന്ന ഭക്ഷണത്തിലും അല്‍പ്പം ശ്രദ്ധിച്ചാല്‍ രോഗങ്ങളെ അകറ്റാവുന്നതാണ്. നമ്മുടെ അസ്ഥികള്‍ക്ക് ദോഷം വരുത്തുന്ന ചില ആഹാര രീതികളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും…
Read More » - 4 May
ഗര്‍ഭിണികള്‍ സോഡ കുടിക്കരുത് : കാരണമിതാണ്
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. പലരും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി പലപ്പോഴും സോഡ പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍, അത് പലപ്പോഴും ഗര്‍ഭകാലത്ത പല വിധത്തിലുള്ള അസ്വസ്ഥതകള്‍…
Read More » - 4 May
മൈഗ്രേയ്ൻ കുറയ്ക്കാൻ ചില എളുപ്പ വഴികൾ ഇതാ..
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന…
Read More » - 4 May
ശരീരത്തിലെ അമിത കൊഴുപ്പ് നീക്കാൻ പച്ചമുളക്
അടുക്കളയിലെ പ്രധാനിയായ പച്ചമുളക് ആരോഗ്യത്തിന് മികച്ചതു തന്നെയാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ പച്ചമുളക് കണ്ണിന് ഉത്തമമാണ്. വിറ്റാമിന്‍ സി കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും…
Read More » - 4 May
കുഞ്ഞുങ്ങൾക്ക് നൽകാൻ തയ്യാറാക്കാം പഴം നുറുക്ക്
കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല നാലുമണി പലഹാരങ്ങളിലൊന്നാണ് പഴം നുറുക്ക്. വീട്ടിലുണ്ടാക്കുന്ന രുചികരമായ പഴം നുറുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ഏത്തപ്പഴം – 4 നെയ്യ്…
Read More » - 4 May
വരണ്ട തൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരം..
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 4 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചട്ടിപ്പത്തിരി
വടക്കന്‍ കേരളത്തിലെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ചട്ടിപ്പത്തിരി. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചട്ടിപ്പത്തിരി പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും എല്ലാം മികച്ചതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ചിക്കന്‍-…
Read More » - 4 May
കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ആരോഗ്യപ്രശ്നങ്ങൾ
കൊവിഡ്19 ബാധിച്ച ശേഷം കൊവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നീണ്ടുനിൽക്കുന്ന അവസ്ഥയാണ് ‘ലോംഗ് കൊവിഡ്’. തൊണ്ടയിലെ അസ്വസ്ഥത, തളർച്ച, ചുമ, ശ്വാസതടസം പോലുള്ള പ്രശ്നങ്ങളാണ് പ്രധാനമായും ‘ലോംഗ് കൊവിഡ്’ൽ…
Read More » - 4 May
ദുർഗ്ഗാഷ്ടകം
കാർത്ത്യായനി മഹാമായേ ഖഡ്ഗബാണധനുർദ്ധരേ ഖഡ്ഗധാരിണി ചണ്ഡി ശ്രീ ദുർഗ്ഗാദേവി നമോസ്തുതേ! വസുദേവസുതേ കാളി വാസുദേവസഹോദരി വസുന്ധരശ്രിയേ നന്ദേ ദുർഗ്ഗാദേവി നമോസ്തുതേ! യോഗനിദ്രേ മഹാനിദ്രേ യോഗമായേ മഹേശ്വരീ യോഗസിദ്ധികരീ…
Read More » - 3 May
ചൂട് ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പഠനം
നല്ല കടുപ്പത്തില്‍ ഒരു ഗ്ലാസ്സ് ചൂട് ചായ ഇടയ്ക്കിടെ കുടിക്കുന്ന ശീലക്കാര് ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അന്നനാള ക്യാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടിയാണ്. തൊണ്ടയെയും ആമാശയത്തെയും…
Read More » - 3 May
പങ്കാളിക്ക് ‘മികച്ച ചുംബനം’ നൽകാൻ ഈ വഴികൾ പിന്തുടരുക
സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത്തിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് ചുംബനം. ഒരു ചുംബനം, സ്നേഹത്തിന്റെയും കരുതലിന്റെയും ആദരവിന്റെയും വികാരങ്ങളെ ഉണർത്തുന്നു. വ്യത്യസ്ത തരത്തിലുള്ള ചുംബനങ്ങളുണ്ട്. ഓരോന്നും വ്യത്യസ്ത വികാരങ്ങളും…
Read More » - 3 May
പ്രമേഹം നിയന്ത്രണ വിധേയമാക്കണോ? എങ്കിൽ ഈ ടിപ്സുകൾ പരിചയപ്പെടാം
ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹമുള്ളവരിൽ അത് നിയന്ത്രണവിധേയമാക്കുക എന്നത് പ്രധാനമായ ലക്ഷ്യങ്ങളിലൊന്നാണ്. പ്രമേഹം നിയന്ത്രണവിധേയമാക്കാൻ 5 ടിപ്സുകൾ പരിചയപ്പെടാം. പഴങ്ങളിൽ…
Read More » - 3 May
അലർജിക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങളറിയാം
ഭക്ഷണത്തിലൂടെയുള്ള അലര്‍ജി, ചെറിയ തോതിലുള്ള ചൊറിച്ചില്‍ മുതല്‍ വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം. അലര്‍ജിയ്ക്ക് കാരണമായ ഭക്ഷ്യവസ്തുക്കള്‍ പലതുണ്ട്. അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ്…
Read More » - 3 May
ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ കാന്താരിയും കറിവേപ്പിലയും
ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ പ്രകൃതിദത്തമായ പല മാര്‍ഗങ്ങളും ഉണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം. കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി…
Read More » - 3 May
കപ്പ കഴിക്കുന്നവർ അറിയാൻ
കപ്പയില കഴിച്ചാല്‍ നാല്ക്കാലികള് മയങ്ങി വീഴുകയോ ചത്തുപോകുകയോ ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? കപ്പ കഴിച്ചാല്‍ കൂടുതല്‍ ക്ഷീണം, മയക്കം എന്നിവ നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എന്താണ് ഇതിനു കാരണം.…
Read More » - 3 May
സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളറിയാം
ചില രോഗങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരില് വ്യത്യസ്ത ലക്ഷണങ്ങളാകും കാണിക്കുക. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാം.…
Read More »