Life Style
- Aug- 2022 -26 August
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 26 August
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്‍. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 26 August
അസിഡിറ്റി തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുക, ഭക്ഷണരീതിയിലെ മാറ്റങ്ങൾ, ജീവിതശൈലിലെ മാറ്റങ്ങൾ എന്നിവ പലപ്പോഴും അസിഡിറ്റിക്ക് കാരണമാകാറുണ്ട്. ഭക്ഷണ കാര്യത്തിൽ…
Read More » - 26 August
ഭക്ഷ്യവിഷബാധ തടയാൻ ഇഞ്ചി ചായ!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 26 August
കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 26 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചിരട്ടപ്പുട്ടും ചെറുപയർ കറിയും
മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ചിരട്ടപ്പുട്ടും ചെറുപയർ കറിയും. ചിരട്ടയിൽ വേവിക്കുന്ന പുട്ടിന്റെ സ്വാദും ഗന്ധവും ഒന്നു വേറെ തന്നെയാണ്. അതിനൊപ്പം ചെറുപയർ കറി കൂടിയാവുമ്പോൾ സ്വാദിഷ്ടമായ ഭക്ഷണമായി.…
Read More » - 26 August
ഓം അഥവാ ഓംകാരം സൂചിപ്പിക്കുന്നത്
അനാദിയായ ശബ്ദം എന്നാണ് ‘ഓം’ നെ കണക്കാക്കുന്നത്. ഇത് ഭൂമിയിൽ മുഴങ്ങി നിൽക്കുന്ന ഒരു എനർജി ആയാണ് പരാമർശിക്കുന്നത്. തിരുവെഴുത്തുകൾ പ്രകാരം മെറ്റീരിയൽ ക്രീയേഷൻ നിലവിൽ വരുന്നതിനു…
Read More » - 25 August
തൊണ്ടവേദന വില്ലനായി മാറുന്നുണ്ടോ? പരിഹാരം ഇതാണ്
മഴക്കാലങ്ങളിലും തണുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോഴും മിക്ക ആളുകൾക്കും തൊണ്ടവേദന അനുഭവപ്പെടാറുണ്ട്. അലർജി, വായു മലിനീകരണം, ദഹന സംബന്ധമായ തകരാറുകൾ തുടങ്ങിയവയും തൊണ്ടവേദന വരാൻ കാരണമാകാറുണ്ട്. എളുപ്പത്തിൽ തൊണ്ടവേദന…
Read More » - 25 August
ശരീരഭാരം കുറയ്ക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
ശരീരഭാരം നിയന്ത്രണ വിധേയമാക്കാൻ പലതരത്തിലുള്ള ഡയറ്റുകൾ ഇന്ന് ലഭ്യമാണ്. ഡയറ്റുകൾക്കൊപ്പം ചില പാനീയങ്ങളും വണ്ണം കുറയ്ക്കാൻ സഹായിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കുന്ന പാനീയങ്ങളെക്കുറിച്ച് പരിചയപ്പെടാം. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം…
Read More » - 25 August
ബ്രഡും പിസയും കഴിയ്ക്കുന്നവര്‍ അറിയാൻ
നിങ്ങള്‍ ദിവസവും കഴിയ്ക്കുന്ന ബ്രഡും ബണ്ണും നിങ്ങളെ മാരകമായ അര്‍ബുദത്തിലേക്ക് തള്ളിവിട്ടേക്കാം. രാജ്യത്തെ ജനപ്രിയ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ബ്രഡ് മുതലായ ഭക്ഷ്യവസ്തുക്കളില്‍ ക്യാന്‍സറിന് കാരണമാകുന്ന…
Read More » - 25 August
നാലുമണിപ്പലഹാരമായി തയ്യാറാക്കാം ചിക്കന്‍ ബോള്‍
നാലുമണിപ്പലഹാരത്തിന് എപ്പോഴും അല്‍പം എരിവ് കൂടുന്നതാണ് നല്ലത്. ഇത് ഉച്ചയുറക്കത്തിന്റെ ക്ഷീണവും ആലസ്യവും എല്ലാം മാറ്റും എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ, ഇത്തവണ ചിക്കന്‍ ബോള്‍ എന്ന…
Read More » - 25 August
റവ നിസാരക്കാരനല്ല, അറിയാം ആരോഗ്യഗുണങ്ങൾ
പലഹാരങ്ങളുടെ കൂട്ടത്തില്‍ റവ ഉപ്പുമാവും ഇഡ്ഢലിയും കേസരിയുമെല്ലാം പെടും. എങ്കിലും റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെന്നു പറഞ്ഞാല്‍ തെറ്റില്ല. എന്നാല്‍, റവ നിസാരക്കാരനല്ല, പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്.…
Read More » - 25 August
ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 25 August
മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഇഞ്ചി!
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 25 August
വെളുത്തുള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങള്‍ അറിയാം
ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്ന ആഹാര പദാര്‍ത്ഥമായാണ് വെളുത്തുള്ളിയെ ആയുര്‍വേദത്തില്‍ കണക്കാക്കുന്നത്. നമ്മുടെ അടുക്കളയില്‍ കിട്ടുന്ന ഏറ്റവും ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി. 7000 വര്‍ഷങ്ങളായി കറികള്‍ക്ക് രുചി…
Read More » - 25 August
ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നെല്ലിക്ക!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 25 August
ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്താൻ തേനും നാരങ്ങയും
ബ്ലാക്ക്‌ഹെഡ്‌സ് ഉണ്ടാക്കുന്ന പ്രശ്‌നം നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്നു. ബ്ലാക്ക്‌ഹെഡ്സ് ഉണ്ടാക്കുന്നത് പലപ്പോഴും നമ്മുടെ സൗന്ദര്യസംരക്ഷണത്തിലെ അശ്രദ്ധ കൊണ്ടാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ബ്ലാക്ക്‌ഹെഡ്‌സ്…
Read More » - 25 August
ബേക്കിംഗ് സോഡ കൊണ്ടുള്ള ബ്യൂട്ടി ടിപ്സ് അറിയാം
1. ഡ്രൈ ഷാമ്പൂ: കുറച്ച് ബേക്കിംഗ് സോഡാ ചീപ്പില്‍ കുടഞ്ഞിട്ട് മുടി ചീകിയാല്‍ ഡ്രൈ ഷാമ്പൂവിന്‍റെ ഫലം ചെയ്യും. 2. നനഞ്ഞ ദുര്‍ഗന്ധം നിറഞ്ഞ ഷൂസില്‍ കുറച്ച്…
Read More » - 25 August
ബിപിയും തടിയും കുറയ്ക്കാന്‍ മുട്ടയുടെ വെള്ള
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും. അതുപോലെ…
Read More » - 25 August
ചൂട് പാനീയങ്ങൾ കുടിയ്ക്കുന്നത് ക്യാന്‍സറിനു കാരണമായേക്കുമെന്ന് പഠനം
ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ സൂക്ഷിക്കുക. ചൂട് പാനീയങ്ങൾ ക്യാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കീഴിലുളള ക്യാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് അമിത ചൂടുളള…
Read More » - 25 August
യോഗയ്ക്ക് ശേഷം വെള്ളം കുടിയ്ക്കരുത് : കാരണമിതാണ്
യോഗ ആരോഗ്യകരമായ ഒരു ജീവിതരീതിയാണ്. ശരീരത്തെയും മനസിനേയും കേന്ദ്രീകരിച്ചു ചെയ്യുന്ന ഒന്ന്. ഇവിടെ ശരീരവും മനസും പരസ്പരപൂരകങ്ങളാണെന്നു പറയാം. യോഗ രാവിലെയാണോ വൈകീട്ടാണോ കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍…
Read More » - 25 August
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ പഞ്ചസാരയും തേനും
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്‌ഹെഡ്‌സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 25 August
വിറ്റാമിൻ ബി 12 കുറയുന്നതിന്റെ ലക്ഷണങ്ങളും, പരിഹാര മാർഗ്ഗങ്ങളും!
നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നത് വിറ്റാമിൻ…
Read More » - 25 August
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ തടയാൻ!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 25 August
താരനും മുടികൊഴിച്ചിലും തടയാൻ..
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More »