Latest NewsNewsLife StyleHealth & Fitness

ചൂട് പാനീയങ്ങൾ കുടിയ്ക്കുന്നത് ക്യാന്‍സറിനു കാരണമായേക്കുമെന്ന് പഠനം

ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ സൂക്ഷിക്കുക. ചൂട് പാനീയങ്ങൾ ക്യാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കീഴിലുളള ക്യാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് അമിത ചൂടുളള പാനീയങ്ങള്‍ ക്യാന്‍സറിനു കാരണമായേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.

Read Also : ഏഷ്യാ കപ്പ് 2022: ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പിൽ മൂന്നാമനായി ഹോങ്കോങും

വെളളം, കാപ്പി, ചായ തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുളള ഏതു പാനീയവും അന്നനാളത്തിലെ ക്യാന്‍സറിനു കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2012-ല്‍ നാലു ലക്ഷം പേരാണ് അന്നനാളത്തിലെ ക്യാന്‍സര്‍ മൂലം മരിച്ചത്. എന്നാൽ, കാപ്പി ക്യാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതു വരെ സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button