Health & Fitness
- Dec- 2024 -25 December
ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ
ചിലർക്ക് തനിക്കുള്ളതിനേക്കാൾ പ്രായം കൂടുതലാണ് തോന്നിക്കുന്നത്. അവരുടെ ശരീരപ്രകൃതി കാരണമാണ് കാഴ്ചയിൽ തങ്ങൾക്കുള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നിക്കുന്നത് കൊണ്ട് ഇവര്‍ മാനസികമായി തളരുകയും ചെയ്യും . ഇത്തരക്കാർ…
Read More » - 25 December
ചൂട് ചായ കുടിക്കുന്നവർ സൂക്ഷിക്കുക, കാത്തിരിക്കുന്നത് വലിയ അപകടം
ചൂട് ചായയിലും ചില അപകടങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്നു റിപ്പോർട്ട്. ചൂടു ചായ കുടിച്ചാല്‍ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്.ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഇത്തരത്തില്‍ ഒരു പഠനം…
Read More » - 25 December
വെറുംവയറ്റിൽ ഒരിക്കലും കഴിക്കരുതാത്ത ഭക്ഷണങ്ങൾ
വെറും വയറ്റിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും നെഞ്ചെരിച്ചിലിനും കാരണമാകും. അധികം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും പരമാവധി…
Read More » - 25 December
ഫിറ്റ്നസ് ചലഞ്ച്; പ്രധാനമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് കാസർകോട് പൊലീസും
കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് കാസർകോട് പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് യോഗ ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട്…
Read More » - 25 December
ആരോഗ്യത്തിനും ആയുസ്സിനും ഈ ഭക്ഷണങ്ങൾ : രുചിയിൽ പിന്നിലെങ്കിലും ഗുണത്തിൽ മുമ്പൻ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ആയുസ്സിനും ചില ഭക്ഷണങ്ങൾ ഉത്തമമാണ്. ഇവ കഴിച്ചാൽ വലിയ രുചിയുണ്ടാവുകയുമില്ല. എന്നാൽ അവ നമ്മുടെ ആരോഗ്യത്തിനു നൽകുന്ന ഗുണങ്ങൾ നിർവചനാതീതമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം…
Read More » - 25 December
ഹെര്‍ണിയ അഥവാ കുടലിറക്കം വരുന്നതിന്റെ കാരണങ്ങൾ ഇവ: വരാതിരിക്കാൻ ചെയ്യേണ്ടത്
സ്ത്രീകളിലും പുരുഷന്മാരിലും പ്രായഭേദമന്യേ കാണപ്പെടുന്ന രോഗമാണ് ഹെര്‍ണിയ (കുടലിറക്കം). ശരീരത്തിന്റെ വിവിധ അവയവങ്ങളെ പുറത്തേക്ക് തള്ളി വരുന്നതില്‍ നിന്ന് തടഞ്ഞു നിര്‍ത്തുന്നത് അതിനെ ആവരണം ചെയ്തിരിക്കുന്ന പേശികള്‍…
Read More » - 25 December
ആറ്റുനോറ്റുണ്ടായ ഗർഭം ഒരു കാരണവുമില്ലാതെ അബോർഷനാവുന്നതിന്റെ പിന്നിൽ
അബോര്ഷന് അഥവാ ഗര്‍ഭച്ഛിദ്രം നടക്കുന്നത് സാധാരണ സംഭവമാണ്. അബോര്ഷന് തന്നെ രണ്ടു വിധത്തില്‍ സംഭവിയ്ക്കാം. ഗര്‍ഭത്തിന്റെ തുടക്ക സമയത്തു ചില സ്ത്രീകളിൽ തനിയെ അബോര്ഷന് നടക്കാം. ഇതല്ലാതെ…
Read More » - 24 December
മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ
പഴത്തിന്റെ തോല് കൊണ്ട് നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതിനുള്ള കഴിവ് പഴത്തോലിലുണ്ട്. പല വിധത്തിലുള്ള…
Read More » - 24 December
കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുതേ!
തിരുവനന്തപുരം: കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് എളുപ്പമുള്ള സംഗതിയാണെന്നാണ് പലരടെയും ധാരണ. എന്നാല്‍ ഇത് ശരിയല്ലെന്ന് മാത്രമല്ല സൂക്ഷതയോടെ ചെയ്തില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ വരെ സാരമായി ബാധിക്കുന്ന ഒന്നാണ്. കുഞ്ഞുങ്ങളെ…
Read More » - 24 December
അനീമിയ അല്ലെങ്കിൽ വിളര്‍ച്ച എന്ന വില്ലൻ – പരിഹാരങ്ങൾ അറിയാം
ഹീമോഗ്ലോബിനില്‍ ചുവന്ന രക്താണുക്കള്‍ 10 gm/dil – ല്‍ താഴുന്ന അവസ്ഥയാണ് അനീമിയ.ഇത് ജീവാണു വരെ അപകടകരമായേക്കാവുന്ന അവസ്ഥയാണ്. അനീമിയ ഉള്ളവർക്ക് ക്ഷീണം,നെഞ്ചു വേദന,ശ്വാസ തടസ്സം,ശരീരത്തിലെ നീര്…
Read More » - 24 December
‘മ്മക്കൊരോ ചൂട് നാരങ്ങാവെള്ളം കാച്ചിയാലോ?’ അറിയാം ചൂട് നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങൾ
ക്ഷീണമകറ്റാൻ ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നല്ല ചിൽഡ് നാരങ്ങാവെള്ളമാണ് അധികം ആൾക്കാരും ഇഷ്ടപ്പെടുക. എന്നാൽ, ഇനി ചൂട് നാരങ്ങാ വെള്ളം ശീലമാക്കിയാലോ?…
Read More » - 24 December
ഈ ഭക്ഷണക്രമം ക്യാൻസർ സാധ്യത 14 ശതമാനം കുറയ്ക്കുമെന്ന് പുതിയ പഠനം: റിപ്പോർട്ട് കാണാം
മുംബൈ: വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച് പല ഡോക്ടർമാരും വിദഗ്ധരും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എന്നാലിപ്പോൾ സുപ്രധാന പഠനറിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. മുളുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ന്യൂട്രീഷ്യൻ തെറാപ്പിസ്റ്റായ…
Read More » - 24 December
കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.…
Read More » - 24 December
ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്ന അപകടങ്ങൾ
ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തില്‍ പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും അത് ശരീരത്തെ വളരെ ദോഷകരമായിട്ട് തന്നെ ബാധിയ്ക്കും.മസിലുകളുടേയും പേശികളുടേയും പ്രവര്‍ത്തനത്തിന് പൊട്ടാസ്യം…
Read More » - 23 December
വായ്നാറ്റം മാറ്റാനും പല്ലിന്റെ പോടകറ്റാനും എളുപ്പ വഴി
പല്ലിന്റെ കേടും പോടുമെല്ലാം പലരേയും ബാധിയ്ക്കുന്ന പ്രശ്നമാണ്. ആയുര്‍വേദപ്രകാരവും പല്ലിന്റെ പോടുകളകറ്റാന്‍ ചില വഴികളുണ്ട്. ഗ്രാമ്പൂ ഓയില്‍, ഉപ്പ്, വെളുത്തുളളി ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്. ഒരു…
Read More » - 23 December
മധ്യവയസ്സിലെ മുഖക്കുരു പല രോഗങ്ങളുടെയും ലക്ഷണമാകാം
മധ്യവയസ്സിലെ മുഖക്കുരുവിന്റെ പിന്നില്‍ നിരവധി ആരോഗ്യ കാരണങ്ങള്‍ ഉണ്ടാവാം. അതുകൊണ്ടു തന്നെ മുഖക്കുരു ശ്രദ്ധിക്കേണ്ടതാണ്. മുതിര്‍ന്നവരാണെങ്കില്‍ കവിളിന്റെ ഇരുവശവും താടിയിലും ആയിരിക്കും മുഖക്കുരു കാണപ്പെടുക ടെന്‍ഷന്‍ കൂടുമ്പോള്‍…
Read More » - 23 December
നിത്യയൗവ്വനത്തിന് ഉപ്പും!! ആരും പറയാത്ത ചില പൊടിക്കൈകള്‍
എന്നും ചെറുപ്പമായി ഇരിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം. എന്നാല്‍ അത് ഒരിക്കലും സാധ്യമാവുന്ന ഒന്നല്ല. എന്നാല്‍ പ്രായം നമ്മുടെ മനസ്സിനേയും ശരീരത്തേയും കീഴടക്കാതിരിക്കുന്നതിന് നമ്മുടെ…
Read More » - 23 December
പിത്താശയ കല്ലുകള്‍ വരാനുള്ള പ്രധാന കാരണം ഇവ: ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
കരളില്‍ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധര്‍മ്മം. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു. ആഹാരപദാര്‍ത്ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും…
Read More » - 23 December
ശരീരത്തിൽ പ്രോട്ടീൻ കുറയുന്നതിനേക്കാൾ അപകടം കൂടിയാൽ: അറിയാം ഇക്കാര്യങ്ങൾ
ഇന്ന് പല പുരുഷന്മാരും മസിലുകൾ പെരുപ്പിക്കാനായി പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. പക്ഷേ ഇത്തരത്തിൽ കൂടുതൽ പ്രോട്ടീൻ കഴിച്ച് മസിൽ അധികരിക്കുമ്പോൾ കുറയുന്നത് ആയുസ്സ് ആണെന്ന്…
Read More » - 23 December
ശ്വാസംമുട്ടൽ അഥവാ ആസ്ത്മ മാറാനുള്ള പ്രതിവിധികൾ കാണാം
ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (GINA) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി…
Read More » - 23 December
20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും
20വര്‍ഷം വരെ ഒളിച്ചിരിക്കുന്ന ഒരു ഗുരുതരരോഗമാണ് ഹെപ്പറ്റൈറ്റിസ് സി രോഗബാധിതരുടെ ശരീര സ്രവങ്ങള്‍ വഴിയാണ് പകരുന്നത്. അഞ്ച് തരം ഹൈപ്പറ്റൈറ്റിസ് വൈറസുകളാണ് ഉള്ളത്. ഇവയില്‍ ചിലത് ശരീര…
Read More » - 22 December
ചെമ്പുപാത്രത്തിലെ വെളളം കുടിച്ചാൽ ഗുണമോ ദോഷമോ? അറിയാം ചില യാഥാർത്ഥ്യങ്ങൾ
കുടിയ്ക്കാനുള്ള വെള്ളം നാം പലപ്പോഴും സ്റ്റീല്‍, അലുമിനിയം പാത്രങ്ങളിലാണ് പിടിച്ചു വയ്ക്കാറ്. ചിലരാകട്ടെ മണ്‍കൂജയിലും കുപ്പികളിലും ഗ്ലാസ് ജാറിലും പ്ലാസ്റ്റിക്കിലുമെല്ലാം പിടിച്ചു വയ്ക്കാറുമുണ്ട്. എന്നാല്‍, ചെമ്പു പാത്രത്തില്‍…
Read More » - 22 December
ഈ ശീലങ്ങൾ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം
തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്സിജന്‍ ആവശ്യമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികവും ശാരീരികവുമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍, നമ്മുടെ ചില…
Read More » - 22 December
വയറിന്റെ ആരോഗ്യത്തിനും കിഡ്നിയിൽ കല്ലുകൾ വരാതിരിക്കാനും ജാതിപത്രി ഉപയോഗിക്കാം
ധാരാളം പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയ ഒന്നാണ് ജാതിപത്രി. ജാതിയ്ക്കയുടെ ഉള്ളിലെ കുരുവിനെ ചുറ്റിയുള്ള ചുവപ്പു നിറത്തിലെ ജാതിപത്രി ഏറെ വില പിടിച്ച ഒന്നാണ്. ഇതോടൊപ്പം ആരോഗ്യപരമായ ഗുണങ്ങള്‍…
Read More » - 22 December
ക്യാൻസർ അടുത്തുപോലും വരില്ല ഇത് ശീലിച്ചാൽ
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാന്‍സറാണ്. പലപ്പോഴും ഇതിനെ തുടക്കത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന…
Read More »