Devotional
- Dec- 2024 -12 December
കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട : ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും
കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാരകാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്ഥാനത്ത് ഉച്ചസ്ഥനായി നിന്നാല്‍ ശനി തൃപ്തികരമായ ആരോഗ്യം, അധികാരികളുടെ…
Read More » - 11 December
ഇന്ന് ഗുരുവായൂർ ഏകാദശി: ഭഗവാന് കൃഷ്ണനെ പ്രസാദിപ്പിക്കാൻ യഥാവിധി ചെയ്യേണ്ടത്
ഈശ്വരന്മാരെ തൃപ്തിപ്പെടുത്തുവാന്‍ വഴികളും പൂജാവിധികളുമെല്ലാം പലതുണ്ട്. പൂജ ചെയ്താല്‍ പോര, ഇത് ചെയ്യേണ്ട രീതിയില്‍ത്തന്നെ കൃത്യമായി ചെയ്യുകയും വേണം. ഭഗവാന് ശ്രീകൃഷ്ണനെ പൂജിയ്ക്കാനും പ്രസാദിപ്പിയ്ക്കാനുമുള്ള വഴികള്‍ ഭഗവദ്…
Read More » - 10 December
ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍
“വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍ നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി- ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”…
Read More » - 9 December
ഭാര്യാപുത്ര സമേതനായ ശാസ്താവിന്റെ അത്യപൂര്‍വ പ്രതിഷ്ഠയുള്ള ശാസ്താ ക്ഷേത്രം
കുടുംബസ്ഥനായ ശാസ്താവിന്റെ അത്യപൂര്‍വ പ്രതിഷ്ഠയുമായി കിടങ്ങൂര്‍ ശാസ്താംകോട്ട ക്ഷേത്രം. കോട്ടയം കിടങ്ങൂരില്‍ മീനച്ചിലാറിന്റെ തീരത്താണ് ഈ ക്ഷേത്രമുള്ളത്. ഒരു പീഠത്തില്‍ ഭാര്യ പ്രഭാദേവിയോടും മകന് സത്യകനോടും കൂടി…
Read More » - 8 December
ക്ഷേത്രങ്ങൾ പുണ്യയിടങ്ങൾ : ഇക്കാര്യങ്ങൾ അറിഞ്ഞ് വേണം സന്ദർശനം നടത്താൻ
ഏതൊരു വ്യക്തിയുടെയും മനസിനും ശരീരത്തിനും ഒരു പോലെ നല്ലതാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്. എന്നാൽ ക്ഷേത്ര ദർശനം നടത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍…
Read More » - 7 December
സന്താന സൗഭാഗ്യത്തിനായി മാത്രമുള്ള കേരളത്തിലെ ഏക ക്ഷേത്രം
ശാസ്ത്രവും ടെക്നോളജിയും പുരോഗമിച്ചാലും വിശ്വാസങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ല. വിശ്വാസങ്ങളാണ് മനുഷ്യനെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നതും. വിശ്വാസങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇഴ ചേര്‍ന്നു കിടക്കുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ ഈ…
Read More » - 6 December
വഴിപാടുകള്‍ക്ക് ഫലം കാണാത്തതിന് പിന്നില്‍ ഈ കാരണങ്ങള്‍
വഴിപാടുകള്‍ക്കു ഫലമില്ലാത്തതു പിതൃദോഷ സൂചനയെന്നൊരു വിശ്വാസമുണ്ട്. പിതൃദോഷമുള്ളവര്‍ എന്തു വഴിപാടും നേര്‍ച്ചയും പൂജയും ചെയ്താലും ഫലം ലഭിക്കില്ല. ദു:ഖങ്ങളും ദുരിതങ്ങളും ജീവിതത്തിലുടനിളം തുടരുകയും ചെയ്യും. പിതൃദോഷത്തിന്റെ ചില…
Read More » - 6 December
ഈ അഞ്ചു കാര്യങ്ങൾ ചെയ്താൽ മനുഷ്യൻ ദരിദ്രനാകുമെന്ന് ഗരുഡപുരാണം പറയുന്നു
18 പുരാണങ്ങളിൽ ഒന്നാണ് ഗരുഡപുരാണത്തിലെ പ്രധാന ആരാധന മൂർത്തി മഹാവിഷ്ണുവാണ്. ഒരു വ്യക്തിയുടെ ജീവിതം ലളിതവും മനോഹരവുമാക്കാൻ ഗരുഡപുരാണത്തിൽ നിരവധി മാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ടത്രെ. ഈ മാർഗ്ഗങ്ങൾ പിന്തുടരുന്നവർക്ക്…
Read More » - 5 December
ക്ഷേത്രം സ്വപ്നം കണ്ടാൽ ഇതാണ് ഫലം
പലരും സ്വപ്നത്തില്‍ ക്ഷേത്രം സ്വപ്നം കാണാറുണ്ട്. എന്നാല്‍ ഇതിനു പിന്നിലും വളരെ പ്രധാനപ്പെട്ട ഒരു നിമിത്തമുണ്ട്. ക്ഷേത്രത്തിലേക്ക് പോകുന്നതായി സ്വപ്നം കാണുകയാണെങ്കില്‍ കാര്യങ്ങളെല്ലാം ഉത്തമം എന്നാണ് കാണിയ്ക്കുന്നത്.സ്വപ്നത്തില്‍…
Read More » - 4 December
സർവാഭീഷ്ട സിദ്ധിക്കും തടസ്സങ്ങൾ മാറാനും ഈ മന്ത്രം ജപിക്കാം
നമ്മള് ഏതൊരു കാര്യത്തിനൊരുങ്ങിയാലും ആദ്യം വിഘ്ന വിനാശകാനായ ഗണപതി പ്രീതി വരുത്താറുണ്ട്. എന്നാലേ ആ കാര്യം വിജയപ്രദമാകൂ എന്നാണ് വിശ്വാസം. അത് ശരിയുമാണ്. ഗണേശമന്ത്രങ്ങളും നാമങ്ങളും ജപിക്കുന്നതും…
Read More » - 2 December
മഹാവിഷ്ണുവിന്റെ നരസിംഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഹൈന്ദവ ഐതിഹ്യ പ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യ കശിപുവിനെ…
Read More » - 1 December
പ്രതിഷ്ഠയില്ലാത്ത ദേവീക്ഷേത്രം: ഇവിടെ പൂജാരിമാർ പ്രത്യേക വിഭാഗം
കടയ്ക്കലമ്മ എന്ന പേരിലാണ് കടയ്ക്കൽ ക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ്…
Read More » - Nov- 2024 -30 November
ശനിദോഷം മാറ്റാന്‍ പൂജയും അന്നദാനവും
ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന്‍ സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം തെളിയിക്കല്‍ എന്നിവ വിശേഷമാണ്. ശനീശ്വരന്…
Read More » - 30 November
പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ
ഹിന്ദുമത വിശ്വാസപ്രകാരം പുതിയ ജോലിയോ പ്രവൃത്തിയോ ആരംഭിക്കുന്നതിന് മുമ്പ് ഗണപതിയെ ആരാധിക്കണമെന്ന് പറയുന്നു. ഗണപതിയുടെ വിവിധ രൂപങ്ങളില്‍ ഏതെങ്കിലുമൊന്നിനെ എല്ലാ ചിട്ടകളോടും കൂടി പൂജിച്ചതിനു ശേഷം വീട്ടില്‍…
Read More » - 29 November
വീടുകളില്‍ നിലവിളക്ക് തെളിയിക്കുന്ന ദിക്കുകൾക്കുമുണ്ട് പ്രാധാന്യം
ദിവസവും സന്ധ്യയ്ക്കു വീടുകളില്‍ വിളക്കു വയ്ക്കുക എന്നതു പണ്ടൊക്കെ ആചാരത്തിന്റെ ഭാഗം തന്നെയായിരുന്നു. സൂര്യന് അസ്തമിക്കുന്നതിനു മുന്‍പു വിളക്കു വയ്ക്കണം. രാത്രിയുടെ ഇരുട്ടില്‍ വെളിച്ചം കാണാന്‍ വേണ്ടി…
Read More » - 28 November
ഈ ദിവസങ്ങളില്‍ പണം വായ്പ നല്‍കുകയോ, കടം വാങ്ങുകയോ ചെയ്യരുത്
സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുവാനാണ് എല്ലാവര്ക്കും ആഗ്രഹം. അതുകൊണ്ട് തന്നെ കഠിനാധ്വാനത്തിലൂടെ ജീവിതവിജയം കൈവരിക്കാനുള്ള പരിശ്രമത്തിലാണ് പലരും. എന്നാല്‍ വരവിനേക്കാള്‍ അധിക ചിലവുകള്‍ ഉണ്ടാകുന്നതും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ചില നേരങ്ങളില്‍…
Read More » - 28 November
ഈ ഒറ്റക്കാര്യം അനുകൂലമായാൽ12 വർഷമായി ശ്രമിച്ചിട്ടു നടക്കാത്ത കാര്യംപോലും നടക്കും
വ്യാഴം അഥവാ ഗുരു അനുകൂലമായ രാശിയിൽ സഞ്ചരിക്കുന്ന സമയം നല്ല കാലവും മോശം രാശിയിലൂടെ കടന്നു പോകുന്നത് കഷ്ടകാലവും ആണ്. അതിൽ എട്ടിൽ നിൽക്കുന്നതാണ് ഏറ്റവും മോശം…
Read More » - 27 November
ജന്മാന്തരപാപമോചനത്തിന് രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളി
പിതൃപുണ്യത്തിന് രാമേശ്വരത്ത് പിതൃകര്‍മ്മങ്ങള്‍ നടത്തുന്നത് അതിവിശേഷമാണ്. ജന്മാന്തരപാപമോചനത്തിന് രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളിയ്ക്കണം. പ്രശ്നപരിഹാരത്തിന് മറ്റെവിടെ പോയാലും പൂര്‍ണ്ണത ലഭിയ്ക്കുകയില്ല. തമിഴ്നാടിന്റെ തെക്കുകിഴക്ക് തീരത്താണ് രാമേശ്വരം. രാമായണ…
Read More » - 26 November
കണ്ടക ശനിയും ഏഴര ശനിയും ഇനി ഭയപ്പെടേണ്ട. ഇത്രയും ചെയ്താൽ മതി
ശനി ദോഷം മാറാൻ ശാസ്താവിനെ ഭജിക്കാം. ജ്യോതിഷത്തിൽ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷം മാറാൻ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത്…
Read More » - 25 November
പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രാധാന്യം
മരണത്തെ ഭയക്കുന്നവരാണ് ഭൂരിഭാഗം പേരും. മരണഭയമാണ് പലരെയും പലതില്‍ നിന്നും പിന്നോട്ടു വലിയ്ക്കുന്നതും. ആശുപത്രിയടക്കമുള്ളവയുടെ നില നില്‍പ്പിന്റെ അടിസ്ഥാനതത്വവും ഈ മരണഭയം തന്നെയാണ്. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍…
Read More » - 24 November
ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട്
ഓരോ വ്യക്തിയും ഏറ്റവും അധികം പ്രാധാന്യം നല്കുന്ന ദിനമാണ് പിറന്നാള്‍. എന്ന് കേക്ക് മുറിക്കലും പാര്‍ട്ടികളുമായി മാറിയിരിക്കുന്ന ഒരു ആഘോഷമാണ് പിറന്നാള്‍ എങ്കില്‍ ഈ ദിനം നടത്തേണ്ട…
Read More » - 24 November
കടബാധ്യതകൾ തീരാനും സമ്പത്ത് വര്‍ദ്ധിയ്ക്കാനും വെള്ളിയാഴ്ചകളിൽ ചെയ്യേണ്ടത്
വെള്ളിയാഴ്ച ദിവസങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും ധനാഭിവൃദ്ധിയും തമ്മിൽ ബന്ധമുണ്ടോ? ലക്ഷ്മീദേവി കുടികൊള്ളുന്ന ഭവനത്തിൽ കടബാധ്യതകൾ ഉണ്ടാവില്ലെന്നാണ് വിശ്വാസം. വെള്ളിയാഴ്ചകൾ ലക്ഷ്മീ പ്രധാനമാണ്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ്. വെള്ളിയാഴ്ചകളിൽ…
Read More » - 24 November
ഈ ഭദ്രകാളി മന്ത്രം പതിനെട്ട് തവണ ജപിച്ചാൽ അത്ഭുതങ്ങൾ
ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്.കാളീദേവി ജനിച്ച ഭദ്രകാളി ജയന്തി ദിനത്തിൽ ദേവീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത്…
Read More » - 23 November
ത്രിസന്ധ്യ നേരത്ത് ഈ കാര്യങ്ങൾ ചെയ്താൽ അനർത്ഥങ്ങൾ ഉണ്ടാവും
സന്ധ്യയ്ക്കു ഭക്ഷണം കഴിക്കരുതെന്നാണ് വിശ്വാസം. ഇത് അനർഥങ്ങൾ ക്ഷണിച്ചു വരുത്തുമെന്നാണ് പഴമക്കാർ പറയാറുള്ളത്. അതിഥികളെ സൽക്കരിക്കൽ, പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ ,സ്നാനം, വിനോദ വ്യായാമങ്ങൾ,…
Read More » - 23 November
ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം
ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രമാണ് ചെന്നീർക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂർത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം). ഈ ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര്…
Read More »