IdukkiLatest NewsKeralaNattuvarthaNews

തേയില കമ്പനിയിൽ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്: മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

ജോ​ലി​യെ​ക്കു​റി​ച്ചു​ള്ള ത​ര്‍​ക്ക​മാ​ണ് കൂ​ട്ട​ത്ത​ല്ലി​ല്‍ ക​ലാ​ശി​ച്ച​ത്

ഇ​ടു​ക്കി: ചെ​മ്മ​ണ്ണാ​റി​ല്‍ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ജോ​ലി​യെ​ക്കു​റി​ച്ചു​ള്ള ത​ര്‍​ക്ക​മാ​ണ് കൂ​ട്ട​ത്ത​ല്ലി​ല്‍ ക​ലാ​ശി​ച്ച​ത്.

Read Also : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കേണ്ടിവരും: വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം നടന്നത്. ചെ​മ്മ​ണ്ണാ​റി​ലു​ള്ള ടീ ​ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. രാ​വി​ലെ ക​മ്പ​നി​യി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​വ​രി​ല്‍ ചി​ല​ര്‍​ക്ക് ഇ​ന്ന് ജോ​ലി​യു​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​താ​ണ് പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.

Read Also : മതത്തെ തള്ളി പറഞ്ഞു കൊണ്ടല്ല സുഹറത്ത പോരാടുന്നത്, പോരാട്ടം നടത്തുന്നത് മതത്തിനുള്ളിൽ നിന്നു കൊണ്ട്‌: ബിന്ദു അമ്മിണി

സംഘർഷത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍, കേ​സെ​ടു​ക്കു​മെ​ന്ന് പീ​രു​മേ​ട് പൊ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button