Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -23 November
സ്വർണ നിക്ഷേപത്തട്ടിപ്പ് കേസ്: നടൻ പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇഡി നോട്ടീസ്. 100 കോടി രൂപയുടെ വ്യാജ സ്വർണ നിക്ഷേപ പദ്ധതി കേസുമായി ബന്ധപ്പെട്ട് പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ്…
Read More » - 23 November
പ്രതികളെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിൻ്റെ അടുപ്പക്കാർ: പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് അന്വേഷണം ശരിയായ…
Read More » - 23 November
ഇരട്ടപ്പേര് വിളിച്ചുവെന്നാരോപിച്ച് തിരുവനന്തപുരത്ത് ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്
നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം.…
Read More » - 23 November
റഷ്യന്‍ സൈനികരെ സന്തോഷിപ്പിക്കാൻ പാട്ടുപാടവേ നര്‍ത്തകി കൊല്ലപ്പെട്ടു
മോസ്കോ: സൈനികർക്ക് മുന്നിൽ പ്രകടനം നടത്തുന്നതിനിടെ ഉക്രൈന്റെ ആക്രമണത്തിൽ റഷ്യൻ നടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നവംബർ 19-ന് ആണ് സംഭവം. പോളിന മെൻഷിഖ് എന്ന നർത്തകിയാണ് കൊല്ലപ്പെട്ടത്.…
Read More » - 23 November
പച്ചക്കറികളിലെ കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍
ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അറിഞ്ഞുകൊണ്ട് തന്നെയാണ് നമ്മൾ ഈ വിഷാംശങ്ങൾ ഭക്ഷിക്കുന്നത്. ഒന്നോ രണ്ടോ വട്ടം വെള്ളം…
Read More » - 23 November
ചൈനയിൽ നിഗൂഢമായ ന്യുമോണിയ; വിശദാംശം ചോദിച്ച് ലോകാരോഗ്യ സംഘടന
ചൈനയിൽ നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിശദാംശങ്ങൾ തേടി ലോകാരോഗ്യ സംഘടന. കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ന്യൂമോണിയയും സംബന്ധിച്ച വിശദമായ വിവരങ്ങൾ റിപ്പോർട്ട്…
Read More » - 23 November
ഒരു മണിക്കൂറിനുള്ളില്‍ തെരുവുനായ ആക്രമിച്ചത് 29 പേരെ, പത്ത് പേര് സ്കൂള്‍ കുട്ടികള്‍
ചെന്നൈ: തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ. ഒരു മണിക്കൂറിനുള്ളിലായിരുന്നു സംഭവ പരമ്പര. ഇതിന് പിന്നാലെ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. ചെന്നൈയിലാണ് സംഭവം. റോയാപുരം ഭാഗത്താണ് തെരുവുനായ…
Read More » - 23 November
ഒഴുക്കിൽപ്പെട്ട് കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി
പാലാ: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും…
Read More » - 23 November
പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 23 November
ഭാസുരാംഗൻ്റെയും മകൻ്റെയും അറസ്റ്റ്: ആഘോഷവുമായി നിക്ഷേപകർ, കണ്ടല ബാങ്കിന് മുന്നിൽ ലഡ്ഡു വിതരണം
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിൽ ആഘോഷവുമായി…
Read More » - 23 November
ദിവസവും ഒരു പിടി നട്സ് കഴിക്കാം; അറിയാം ഗുണങ്ങള്‍…
പതിവായി ഒരു പിടി നട്സ് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്സ്. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന…
Read More » - 23 November
കൊടിയ വിഷമുള്ള പാമ്പ് ജനവാസമേഖലയില്‍, ആരും പുറത്തിറങ്ങരുതെന്ന് നഗരവാസികള്‍ക്ക് പൊലീസിന്റെ നിര്‍ദ്ദേശം
ടില്‍ബര്‍ഗ്: വീട്ടിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയത് മാരക വിഷമുള്ള പാമ്പ്. നഗരവാസികളോട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. നെതര്‍ലാന്‍ഡിലെ ടില്‍ബര്‍ഗിലാണ് സംഭവം. മാരക വിഷമുള്ള പാമ്പുകളുടെ വിഭാഗത്തിലുള്ള ഗ്രീന്‍…
Read More » - 23 November
വിജയാഹ്ളാദത്തിനിടെ സദസിലേക്ക് പടക്കമെറിഞ്ഞു: ഉപജില്ലാ കലോത്സവത്തിൽ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ല്
പാലക്കാട്: മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ സംഘർഷം. വിജയാഹ്ളാദത്തിനിടെ വേദിയിലേക്ക് പടക്കം എറിഞ്ഞതാണ് കൂട്ടയടിക്ക് കാരണമായത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെ മണ്ണാർക്കാട് പൊലീസ്…
Read More » - 23 November
‘ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു’: വൈറല്‍ വീഡിയോയിലെ വിമര്‍ശനങ്ങളോട് സാനിയ
കഴിഞ്ഞ ദിവസം സാനിയ ഇയ്യപ്പന്റെ ഒരു വീഡിയോ വൈറലായിരുന്നു. സാനിയയ്ക്കൊപ്പം സെൽഫിയെടുക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആയിരുന്നു അത്. നടിക്കൊപ്പം ഒരു ആരാധകന് സെൽഫി എടുക്കുന്നതിനിടെ അദ്ദേഹത്തിന്റെ…
Read More » - 23 November
നവകേരള സദസ് അലങ്കോലപ്പെടുത്താന്‍ വാഹനത്തിന്റെ മുന്നിലേക്ക് ചാവേറുകളെ പോലെ ചാടിവീഴുന്നു: കോൺഗ്രസിനെതിരെ എംവി ഗോവിന്ദന്
തിരുവനന്തപുരം: നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പ്രതിഷേധം നടത്തുന്നതിന് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ചാവേറുകളെ…
Read More » - 23 November
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ കറിവേപ്പില
നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ…
Read More » - 23 November
പോക്സോ കേസ്; മല്ലു ട്രാവലറിന് മുൻകൂർ ജാമ്യം, പരാതി നൽകിയത് മുൻ ഭാര്യ
മല്ലു ട്രാവലർ എന്ന പേരിലറിയപ്പെടുന്ന വ്ളോഗർ ഷാക്കിർ സുബ്ഹാന് മുൻകൂർ ജാമ്യം. മുൻഭാര്യ നൽകിയ പോക്സോ പരാതിയിൽ തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. ശൈശവ വിവാഹം,…
Read More » - 23 November
ടിപ്പർ ലോറിയിടിച്ച് ക്ഷീരകർഷകയ്ക്ക് ദാരുണാന്ത്യം
തൃശൂർ: ടിപ്പർ ലോറിയിടിച്ച് ക്ഷീരകർഷക മരിച്ചു. പെരുംതുമ്പ സ്വദേശി മേരി വർഗീസാണ് (66) മരിച്ചത്. Read Also : കെ.എസ്.ആർ.ടി ഈരാറ്റുപേട്ട ഡിപ്പോ പാട്ടത്തിന് നൽകിയാൽ ലാഭത്തിലാക്കി…
Read More » - 23 November
പ്രമേഹമുള്ളവര്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ?
പ്രമേഹരോഗം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാലിതിനെ നിസാരമാക്കി തള്ളിക്കളയാനേ സാധിക്കില്ല. കാരണം വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോയില്ല എന്നുണ്ടെങ്കില്‍ പ്രമേഹം തീര്‍ച്ചയായും അനുബന്ധമായി പല പ്രശ്നങ്ങളിലേക്കും നമ്മെ…
Read More » - 23 November
വയറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോരും മഞ്ഞളും
ശരീരത്തിന് ഏറ്റവും നല്ലതാണ് മോരും മോരും വെള്ളവും. നല്ലൊരു ദാഹ ശമനിയാണ് മോര് എന്നതിലുപരി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു ഉത്തമപാനീയമാണ്. ഒരു ഗ്ലാസ് മോര് ദിവസവും കുടിക്കുന്നതിലൂടെ…
Read More » - 23 November
കെ.എസ്.ആർ.ടി ഈരാറ്റുപേട്ട ഡിപ്പോ പാട്ടത്തിന് നൽകിയാൽ ലാഭത്തിലാക്കി കാണിക്കാം: റോബിൻ ബസ് ഉടമ
സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. അനീതിക്കെതിരെ നിയമ മാർഗ്ഗത്തിൽ പോരാട്ടം നടത്തുന്ന ബേബി ഗിരീഷിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ്മ…
Read More » - 23 November
ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍, ചെറിയ അളവില്‍ കഴിക്കുന്നതു പോലും മരണസാധ്യത കൂട്ടും
ന്യൂയോര്‍ക്ക്: ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത്. റെഡ് മീറ്റും സംസ്കരിച്ച ഇറച്ചിയും ചെറിയ അളവില്‍ കഴിക്കുന്നതു പോലും മരണസാധ്യത കൂട്ടുമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞത്.…
Read More » - 23 November
പാൻക്രിയാറ്റിക് കാൻസർ എന്ന നിശബ്ദ കൊലയാളിയെ കുറിച്ചറിയാം, സാധ്യതകൾ കുറയ്ക്കാം – ഡോ. ശ്രീലേഷ് കെ.പി എഴുതുന്നു
താരതമ്യേന അപൂർവമായി കണ്ടുവരുന്നതും എന്നാൽ ഏറെ ഗുരുതരവുമായ കാൻസർ രോഗങ്ങളിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ. രോഗ നിർണയവും ചികിത്സയും സങ്കീർണമായതിനാൽ രോഗിക്ക് വളരെ അസഹ്യമായ വേദന അനുഭവിക്കേണ്ടി…
Read More » - 23 November
ഡീപ് ഫേക്ക് വീഡിയോയിൽ ഉടൻ നടപടി: നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി
ഡൽഹി: ഡീപ് ഫേക്ക് വീഡിയോകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ ഉടൻ പുതിയ നിയമം കൊണ്ടുവരികയോ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുകയോ ചെയ്യുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.…
Read More » - 23 November
‘രണ്ട് പേരെ ഉള്ളോ?’: സൂര്യകുമാർ യാദവിന്റെ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത് രണ്ട് മാധ്യമപ്രവർത്തകർ!
ലോകകപ്പ് ക്ഷീണം സത്യമെന്ന് വ്യക്തമാകുന്ന ചിത്രമാണ് പുറത്തുവരുന്നത്. ലോകകപ്പ് പരാജയം പങ്കെടുക്കുന്ന കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും മാത്രമല്ല, അത് കാണുന്നവർക്കും ഏൽപ്പിച്ച ആഘാതം വലുതാണ്. വിശാഖപട്ടണത്ത് ഓസ്ട്രേലിയയ്ക്കെതിരായ…
Read More »