Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -12 December
കോളേജ് അധ്യാപക നിയമനത്തിന് ഇനി നെറ്റ് വേണമെന്നില്ല; സുപ്രധാന ഉത്തരവ്
തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണൽ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. നെറ്റ് പരീക്ഷ പാസാകണമെന്നില്ല എന്നാണ് പുതിയ ഉത്തരവ്. സെറ്റ് പരീക്ഷയും എസ്എൽഇടി പരീക്ഷയും…
Read More » - 12 December
പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് പഠിക്കൂ; തൃഷയ്ക്കെതിരെ അശ്ളീല പരാമർശം നടത്തിയ മൻസൂർ അലി ഖാനെതിരെ ഹൈക്കോടതി
ചെന്നൈ: തൃഷയുൾപ്പെടെയുള്ള നടിമാർക്കെതിരെ നടൻ മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശം ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ മൻസൂർ അലി ഖാനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി…
Read More » - 12 December
സംവിധായകൻ നടി ‘പത്മപ്രിയയെ അടിച്ചു: നടിയ്ക്ക് നേരെ നടന്ന സംഭവം തുറന്ന് പറഞ്ഞു മനോജ് കൃഷ്ണ
പത്മപ്രിയക്ക് നടന്ന സംഭവം നിരവധി പേർക്ക് അറിയാം
Read More » - 12 December
സഞ്ജു കൈയില്‍ കെട്ടുന്നത് ഓടാത്ത വാച്ച്; അതിനു പിന്നിലെ രസകരമായ കഥ പറഞ്ഞ് സഞ്ജു സാംസൺ
താന്‍ കൈയില്‍ ധരിക്കുന്ന വാച്ചിനെ കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്. തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ എന്നും സൂക്ഷിച്ച് വെയ്ക്കാൻ ആഗ്രഹിക്കുന്ന…
Read More » - 12 December
വീണ്ടും കടുവ ആക്രമണം; മധ്യവയസ്കന് കൊല്ലപ്പെട്ടു, ഒരു മാസത്തിനിടെ പ്രദേശത്ത് കൊല്ലപ്പെട്ടത് മൂന്ന് പേർ
ഗുണ്ടല്‍പേട്ട: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്കന് കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച…
Read More » - 12 December
ജനുവരി ഒന്ന് മുതൽ എല്ലാ ശനിയും ഇനി ബാങ്ക് അവധി; സത്യമറിയാം
ന്യൂഡൽഹി: ബാങ്കുമായി ബന്ധപ്പെട്ട സുപ്രധാന നിർദേശം കേന്ദ്ര ധനമന്ത്രാലയം ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചു. ഇതില്‍ എല്ലാ ശനിയാഴ്ചയും ഇന്ത്യയിലെ എല്ലാ ബാങ്കുകള്‍ ക്കും അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും…
Read More » - 12 December
വിലക്ക് ലംഘിച്ച് നവകേരള സദസിന് പണം അനുവദിച്ചു, പഞ്ചായത്ത് പ്രസിഡന്റിന് സസ്പെന്ഷന്
കോട്ടയം: വിലക്ക് ലംഘിച്ച് നവകേരള സദസിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. കോട്ടയം വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ഷൈലകുമാറിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക…
Read More » - 12 December
ടിബറ്റിനെക്കുറിച്ചുള്ള ചൈനയുടെ പുതിയ പ്രചാരണം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതോ?
ഹിമാലയത്തിലെ ഇന്ത്യയുടെ വടക്കൻ അതിർത്തിയെ ചൈനയ്ക്ക് പകരം ‘ടിബറ്റുമായുള്ള അതിർത്തി’ എന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ഇന്ത്യ ആരംഭിച്ചിട്ട് കുറച്ചായി. ഇതിനിടെ, ബീജിംഗ് ടിബറ്റിനെ ‘സിസാങ്’ എന്ന് വിളിക്കാൻ…
Read More » - 12 December
വ്യാജ നോട്ടുകളുടെ നിര്‍മ്മാണം ഇനിമുതല്‍ ദേശവിരുദ്ധ കുറ്റം: കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വ്യാജ നോട്ടുകളുടെ നിര്‍മ്മാണം ഇനിമുതല്‍ ദേശവിരുദ്ധ കുറ്റമാകും. ഭാരതീയ ന്യായ സംഹിതയിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ന്യായ സംഹിതയുടെ 113-ാം വകുപ്പ് അനുസരിച്ച് വ്യാജ നോട്ടുകളുടെ നിര്‍മ്മാണവും…
Read More » - 12 December
കൊലക്കുറ്റത്തിന് 12 വർഷത്തെ ശിക്ഷ; ഒടുവിൽ നിയമം പഠിച്ച് നിരപരാധിത്വം തെളിയിച്ച് യുവാവ്
ബാഗ്പത്: ചെയ്യാത്ത കുറ്റത്തിന് 2 വർഷത്തോളം ജയിലിൽ കിടന്ന്, ഒടുവിൽ നിരവധി ആണെന്ന് സ്വയം തെളിയിക്കേണ്ടി വന്ന ഒരു യുവാവിന്റെ കഥയാണ് ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ നിന്നും…
Read More » - 12 December
ശബരിമലയിലെ വിവാദങ്ങളുടെ ലക്ഷ്യം വേറെ: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്
ഇടുക്കി: ശബരിമലയിലെ ഇപ്പോഴത്തെ തിരക്കും തന്മൂലമുള്ള പ്രതിസന്ധിയും സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. മണ്ഡലകാലത്തിനായി സര്‍ക്കാര്‍ വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. Read Also: അവിശ്വസനീയം!…
Read More » - 12 December
ഏസർ വൺ 14 Z2-493 ലാപ്ടോപ്പ്: റിവ്യൂ
ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ തിരയുന്നവർക്ക് എന്നും മികച്ച ഓപ്ഷനാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി വിപണിയിൽ…
Read More » - 12 December
അവിശ്വസനീയം! 600 വർഷം പഴക്കം, 64 വർഷമായി ഈ വൻ നഗരം വെള്ളത്തിൽ
ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ക്വിയാൻഡോ തടാകത്തിന്റെ ഉപരിതലത്തിന് കീഴിലുള്ള ഒരു നഗരം 64 വർഷമായി വെള്ളത്തിനടിയിലാണ്. സിനാൻ ജലവൈദ്യുത പദ്ധതിക്ക് വേണ്ടിയാണ് 1959 -ൽ ഷെജിയാങ് പ്രവിശ്യയിലെ…
Read More » - 12 December
കാത്തിരിപ്പ് അവസാനിച്ചു! 7,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുമായി റെഡ്മി എത്തി
ഉപഭോക്താക്കളുടെ മാസങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുമായി റെഡ്മി എത്തി. ദിവസങ്ങൾക്ക് മുൻപ് കമ്പനി വിപണിയിൽ അവതരിപ്പിച്ച റെഡ്മി 13സി സ്മാർട്ട്ഫോണുകളുടെ വിൽപ്പനയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കുറഞ്ഞ…
Read More » - 12 December
നവകേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി, ഏറ്റുമാനൂരില്‍ നാളെ കടകള്‍ അടച്ചിടണമെന്ന് പൊലീസ്
കോട്ടയം: ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു ചുറ്റുമുള്ള കടകള്‍ നാളെ രാവിലെ 6 മുതല്‍ പരിപാടി തീരും വരെ അടച്ചിടാന്‍ പൊലീസ് നിര്‍ദ്ദേശം. കോവില്‍ പാടം…
Read More » - 12 December
ഗാസയിൽ ഇസ്രായേൽ സൈനികർക്ക് മുന്നിൽ ഹമാസ് തീവ്രവാദികൾ കീഴടങ്ങി?
ഗാസ: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഹമാസ് തീവ്രവാദികൾ ഐഡിഎഫിന് കീഴടങ്ങിയതായി പ്രചാരണം. ഇതിന്റെ ചിത്രങ്ങൾ ഇസ്രായേലി മാധ്യമങ്ങൾ പുറത്തുവിട്ടു. അടിവസ്ത്രം മാത്രം ധരിച്ച് സ്ക്രീനിൽ നിന്ന്…
Read More » - 12 December
ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ അല്ല ചീനാട്രോഫി, പഴയ എസ് എഫ് ഐ പ്രവർത്തകനാണ് താൻ: അനിൽ ലാൽ
ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ അല്ല ചീനാട്രോഫി, പഴയ എസ് എഫ് ഐ പ്രവർത്തകനാണ് താൻ: അനിൽ ലാൽ
Read More » - 12 December
ആരെയും ആകർഷിക്കുന്ന പിങ്ക് കണ്ണുകൾ, വെളുത്ത നിറം! അപൂർവ്വ കാഴ്ചയായി ഫ്ലോറിഡയിലെ മുതലക്കുഞ്ഞ്
ഒർലാൻഡോ: കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്ന മുതലയെ കാണുമ്പോൾ തന്നെ മിക്ക ആളുകൾക്കും പേടി തോന്നാറുണ്ട്. എന്നാൽ, വളരെ അപൂർവ്വമായ ഒരു മുതലക്കുഞ്ഞിനെ ആകാംക്ഷയോടെയും കൗതുകത്തോടെയും നോക്കിക്കാണുകയാണ്…
Read More » - 12 December
സർക്കാരിന് വീണ്ടും തിരിച്ചടി; പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ ഷാജന് സ്കറിയക്ക് ജാമ്യം
കൊച്ചി: പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ഷ ഷാജന് സ്കറിയക്ക് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാലാരിവട്ടം പൊലീസ്…
Read More » - 12 December
‘മന്ത്രിമാര്‍ ടൂറില്‍, മല ചവിട്ടാതെ ഭക്തർ മടങ്ങുന്നത് ചരിത്രത്തിലാദ്യം’: വി.ഡി സതീശൻ
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍…
Read More » - 12 December
ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുമായി ഒല ഇലക്ട്രിക്, പ്രതീക്ഷയോടെ നിക്ഷേപകർ
ഓഹരി വിപണിയിലേക്കുള്ള ചുവടുകൾ ശക്തമാക്കാൻ ഐപിഒയുമായി എത്തുകയാണ് പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്. ഐപിഒ നടത്തുന്നതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയതോടെ വളരെയധികം പ്രതീക്ഷയിലാണ് നിക്ഷേപകർ.…
Read More » - 12 December
‘ഇന്ത്യയുടെ ടെക് ലാൻഡ്സ്കേപ്പിൽ വിപ്ലവം സൃഷ്ടിക്കാനുള്ള കഴിവ് എ.ഐയ്ക്കുണ്ട്, പക്ഷേ’: മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ ഡീപ്ഫേക്ക് ടെക്നോളജി ഉൾപ്പെടെയുള്ള എ.ഐ ഉയർത്തുന്ന ഭീഷണികൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. AI-യുടെ മഹത്തായ കാര്യങ്ങൾ താൻ പ്രതീക്ഷിക്കുന്നുവെന്നും…
Read More » - 12 December
കോൺഗ്രസ് എം.പിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 351 കോടി രൂപ എന്ത് ചെയ്യും?
കോൺഗ്രസ് എംപി ധീരജ് സാഹുവിന്റെ ജാർഖണ്ഡിലെയും ഒഡീഷയിലെയും വീടുകളിലും ഓഫീസുകളിലുമായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഇതുവരെ 351 കോടി രൂപയാണ് പിടിച്ചെടുത്തത്. ഒപ്പം 3 കിലോ…
Read More » - 12 December
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തിയതി പ്രഖ്യാപിച്ചു, പരീക്ഷ ഫെബ്രുവരി 15മുതല്‍: ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13നും 12-ാം ക്ലാസ്…
Read More » - 12 December
മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചറിനെതിരെ വ്യാപക പ്രതിഷേധം, വിമർശനവുമായി ബാലാവകാശ സംഘടനകൾ രംഗത്ത്
ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഫേസ്ബുക്കിലും മെസഞ്ചറിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പാക്കിയ മെറ്റയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കുട്ടികളുടെ സുരക്ഷ, അവകാശം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരും,…
Read More »