Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -18 March
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
ദിവസങ്ങൾ നീണ്ട നിശ്ചലാവസ്ഥയ്ക്ക് ശേഷം ഇടിവിലേക്ക് വീണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 18 March
കൃഷ്ണനദിയിൽ കണ്ടെത്തിയ വിഷ്ണുവിഗ്രഹങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം: വിഗ്രഹങ്ങളുടെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷണം
റായ്ച്ചൂർ: കഴിഞ്ഞ മാസം കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയ വിഷ്ണു വിഗ്രഹങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് തെലങ്കാന പുരാവസ്തു വകുപ്പ്. വിഗ്രഹങ്ങൾക്ക് 500 വർഷം പഴക്കമുണ്ടെന്നും വിഗ്രഹങ്ങളുടെ ചരിത്രത്തെക്കുറിച്ച്…
Read More » - 18 March
മുജീബ് റഹ്മാൻ മുത്തേരിയിൽ വയോധികയെ കെട്ടിയിട്ട് ബലാൽസംഗം ചെയ്ത കേസിലെ ഒന്നാംപ്രതി, ജാമ്യത്തിലിറങ്ങി അനുവിന്റെ കൊലപാതകം
കോഴിക്കോട്: പേരാമ്പ്രയിൽ അനുവിന്റെ കൊലപാതകത്തിൽ പിടിയിലായ പ്രതി മുജീബ് റഹ്മാൻ കൊടുംകുറ്റവാളി. മുജീബ് റഹ്മാനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതിയാണ്…
Read More » - 18 March
വേനൽച്ചൂടിൽ വെന്തുരുകി കേരളം, ഏപ്രിൽ മാസം താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരാൻ സാധ്യത
വേനൽച്ചൂട് അതികഠിനമായി മാറിയതോടെ വെന്തുരുകി കേരളം. ഓരോ ദിവസവും സംസ്ഥാനത്തെ താപനില ഉയർന്ന നിലയിലാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഏപ്രിൽ മാസം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ…
Read More » - 18 March
‘തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു’ ടൊവിനോയുമൊത്തുള്ള ചിത്രം പങ്കുവെച്ചതിൽ സുനിൽകുമാർ
തൃശൂര്‍: നടൻ ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ്…
Read More » - 18 March
തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരെ ബിജെപിക്കായി രാധിക ശരത് കുമാറെന്ന് സൂചനകൾ
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രശസ്ത നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധികയെ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ തമിഴ്നാട് തൂത്തൂക്കുടിയിൽ കനിമൊഴിക്ക് എതിരായാണ് രാധിക മത്സരിക്കുക. പ്രധാനമന്ത്രി…
Read More » - 18 March
അഭിമന്യു വധക്കേസ്: കാണാതായ രേഖകളുടെ മുഴുവൻ പകർപ്പുകളും പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കും
കൊച്ചി: അഭിമന്യു കൊലക്കേസിലെ കാണാതായ രേഖകളുടെ പകർപ്പ് ഇന്ന് പ്രോസിക്യൂഷൻ ഹാജരാക്കും. മുഴുവൻ രേഖകളുടെയും പകർപ്പ് ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 11 രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കുക.…
Read More » - 18 March
മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം, മദപ്പാടെന്ന് വനം വകുപ്പ്
മൂന്നാർ: മാട്ടുപ്പെട്ടിയിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ. ജനവാസ മേഖലയിലും റോഡരികിലും ഇറങ്ങിയ പടയപ്പ വഴിയോര കടകൾ പൂർണ്ണമായും തകർത്തെറിഞ്ഞു. കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടിയിൽ പടയപ്പയുടെ ആക്രമണം…
Read More » - 18 March
റഷ്യയിൽ അഞ്ചാം വട്ടവും പുടിൻ തന്നെ, സ്വന്തമാക്കിയത് 88 ശതമാനം വോട്ടുകൾ
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം വ്ളാദിമിർ പുടിന് തന്നെ. ഇതോടെ അഞ്ചാം തവണയും പുടിൻ റഷ്യയുടെ അധികാരത്തിലെത്തി. 87.97 ശതമാനം വോട്ടുകൾ നേടിയാണ് പുടിന്റെ വിജയം.…
Read More » - 18 March
വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ? വീണ്ടും അപേക്ഷ സമർപ്പിക്കാൻ അവസരം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. മാർച്ച് 25 വരെയാണ് പുതുതായി പേര് ചേർക്കാനുള്ള അവസരം നൽകിയിരിക്കുന്നത്. 2024 ഏപ്രിൽ ഒന്നിന് 18…
Read More » - 18 March
ട്രെയിൻ അപകടം: സബർമതി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകൾ പാളം തെറ്റി
ജയ്പൂർ: സബർമതി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ എൻജിനുകൾ പാളം തെറ്റി. ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. അജ്മീറിലെ മദർ റെയിൽവേ…
Read More » - 18 March
എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപേയോഗിക്കരുത്- ടൊവിനോ
തൃശ്ശൂര്‍: തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടന് ടൊവിനോ തോമസ്. കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ്…
Read More » - 18 March
ബാംബി ബക്കറ്റ് ഓപ്പറേഷൻ: തീ വിഴുങ്ങിയ നീലഗിരി മലനിരകളെ രക്ഷിച്ച് ഇന്ത്യൻ വ്യോമസേന
ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരി മലനിരകളെ അഗ്നിബാധയിൽ നിന്നും രക്ഷിച്ച് ഇന്ത്യൻ വ്യോമസേന. പ്രദേശത്തെ കാട്ടുതീ തടയാനായി ബാംബി ബക്കറ്റ് ഓപ്പറേഷനാണ് വ്യോമസേന നേതൃത്വം നൽകിയത്. AF Mi-17…
Read More » - 18 March
ചാവക്കാട് നഗരത്തിൽ വൻ തീപിടിത്തം; മൂന്ന് കച്ചവട സ്ഥാപനങ്ങൾ അഗ്നിക്കിരയായി, ലക്ഷങ്ങളുടെ നാശനഷ്ടം
തൃശ്ശൂർ: ചാവക്കാട് നഗരമധ്യേ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് കച്ചവട സ്ഥാപനങ്ങൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലൻഡ് ജംഗ്ഷന് സമീപമുള്ള കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് ഇന്ന് പുലർച്ചെ…
Read More » - 18 March
തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് ഹൈക്കോടതി അനുമതി നൽകി: നരേന്ദ്ര മോദി ഇന്ന് കോയമ്പത്തൂരിൽ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത് . തമിഴ്നാട് പൊലീസ് അനുമതി…
Read More » - 18 March
ബിജെപി ജയിക്കുമെന്ന് ഉറപ്പായതോടെ വീണ്ടും ഇവിഎമ്മിനെ പഴിച്ച് രാഹുൽ, ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദിയെന്നും ആരോപണം
മുംബൈ: വീണ്ടും ഇവിഎമ്മിനെ പഴിച്ച് രാഹുൽ ഗാന്ധി രംഗത്ത്. നരേന്ദ്ര മോദി വെറും മുഖംമൂടിയാണ്. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലെങ്കിൽ നരേന്ദ്രമോദി…
Read More » - 18 March
ഭീതീയൊഴിയാതെ കേളകം! മയക്കുവെടി വയ്ക്കുന്നതിനു മുൻപ് രക്ഷപ്പെട്ട് കടുവ, പ്രതിഷേധം ശക്തമാകുന്നു
കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാനായില്ല. അടയ്ക്കാത്തോട് പ്രദേശത്താണ് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഇന്നലെ പകൽ മുഴുവൻ…
Read More » - 18 March
ഇലക്ട്രറൽ ബോണ്ട്: നിർണായക വിവരങ്ങൾ ആവശ്യപ്പെട്ട് സുപ്രീംകോടതി, കേസ് ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: ഇലക്ട്രറൽ ബോണ്ടുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഇലക്ട്രറൽ ബോണ്ടിന്റെ സീരിയൽ നമ്പറുകൾ കൈമാറാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ…
Read More » - 18 March
സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ശബരിമല സ്വത്ത് വിവരം വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണർ
കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണർ. ഏറ്റവും വലിയ വരുമാനമുള്ള തിരുപ്പതി ദേവസ്വം ഉൾപ്പെടെ സ്വത്ത് വിവരം വെളിപ്പെടുത്തുമ്പോഴാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി…
Read More » - 18 March
ഇ-പോസ്: സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ അധിക സർവറുകൾ ഉടൻ സജ്ജീകരിച്ചേക്കും
തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പോസ്) സംവിധാനത്തിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ അധിക സെർവറുകൾ ഉടൻ സജ്ജീകരിക്കും.…
Read More » - 18 March
ആലുവയിൽ വഴിയരികിൽ നിന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ വാഹനം വാടകയ്ക്കെടുത്ത എഎസ് ഐ ! യുവാവിനായി അന്വേഷണം ഊർജ്ജിതം
ആലുവ: ആലുവയിൽ നിന്ന് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനം വാടകയ്ക്കെടുത്തത് പത്തനംതിട്ട എആർ ക്യാംപിലെ എഎസ്ഐ എന്ന് റിപ്പോർട്ട്. ഇപ്പോൾ ഈ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.…
Read More » - 18 March
നീറ്റ് യുജി 2024: ടൈ ബ്രേക്കിംഗ് രീതിയിൽ ഇനി കൺഫ്യൂഷനുകൾ വേണ്ട, പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി എൻടിഎ
ന്യൂഡൽഹി: മെഡിക്കൽ പഠനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി 2024-ൽ പുതിയ പരിഷ്കരണങ്ങൾ. രണ്ടോ അതിൽ അധികമോ വിദ്യാർത്ഥികൾക്ക് ഒരേ മാർക്ക് ലഭിക്കുമ്പോൾ ഉണ്ടാകുന്ന ടൈ ബ്രേക്കിംഗ്…
Read More » - 18 March
ഇൻഡ്യ സഖ്യത്തിന് തിരിച്ചടി നൽകി ഇലക്ടറൽ ബോണ്ട്, സാൻ്റിയാഗോ മാർട്ടിന്റെ കമ്പനി മാത്രം ഡിഎംകെയ്ക്ക് നൽകിയത് 509 കോടി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴി തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ആകെ ലഭിച്ചത് 656.5 കോടി രൂപ. അതിൽ തന്നെ, ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ്…
Read More » - 18 March
പുതിയ സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികൾ ഉടൻ തയ്യാറാക്കും, മന്ത്രിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ തയ്യാറെടുപ്പുമായി മോദി സർക്കാർ. പുതിയ സർക്കാരിന്റെ ആദ്യ 100 ദിന കർമ്മപദ്ധതി തയ്യാറാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ചേർന്ന…
Read More » - 17 March
മുൻമന്ത്രിയുടെ മരുമകളും കോണ്‍ഗ്രസ് വിട്ടു!!
2017-ലെ ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണല്‍ പട്ടം അനുകൃതി നേടിയിരുന്നു.
Read More »