Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -8 August
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ!
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 8 August
BREAKING- ബെര്‍ലിന്‍ കുഞ്ഞനന്തന് നായർ അന്തരിച്ചു
കണ്ണൂർ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന് നായർ അന്തരിച്ചു. ആറ് മണിയോടെ കണ്ണൂരിലെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്ധക്യസഹജരോഗങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോൺഗ്രസ്സിലൂടെ…
Read More » - 8 August
ശ്രീലങ്കയിലെ ഇന്ധന ക്ഷാമത്തിന് പരിഹാരം കാണാനൊരുങ്ങി എൽഐഒസി, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ധന ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ലങ്ക ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (എൽഐഒസി) റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഇന്ധന സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കാനാണ് എൽഐഒസി പദ്ധതിയിടുന്നത്. നിലവിൽ,…
Read More » - 8 August
ഓണത്തിന് കാൽ ലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാനൊരുങ്ങി കെ.എസ്.ഇ.ബി
തിരുവനന്തപുരം: ഈ ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ്…
Read More » - 8 August
വിറ്റാമിൻ ബി 12ന്റെ ലക്ഷണങ്ങളും, പരിഹാര മാർഗ്ഗങ്ങളും
നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നത് വിറ്റാമിൻ…
Read More » - 8 August
സഹപ്രവർത്തകനെ അധിക്ഷേപിച്ച് ശബ്ദ സന്ദേശം: യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി
അൽഐൻ: സഹപ്രവർത്തകനെ അധിക്ഷേപിക്കുന്ന ശബ്ദ സന്ദേശം വാട്സ്ആപ്പ് വഴി അയച്ച യുവാവിനെതിരെ നടപടി സ്വീകരിച്ച് യുഎഇയിലെ കോടതി. രണ്ട് ലക്ഷത്തിലേറെ രൂപ യുവാവ് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി…
Read More » - 8 August
മനോരമയുടെ കൊലപാതകം: ആദം അലി പിടിയില്‍
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രധാന പ്രതി ആദം അലി പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആദം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക…
Read More » - 8 August
പ്രതിപക്ഷനേതാവ് എന്തിനാണ് കേന്ദ്രത്തിന്റെ വക്കാലത്തെടുക്കുന്നത്? മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡിലെ കുഴികളിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉന്നയിച്ചതിന് പിന്നാലെയാണ് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി…
Read More » - 8 August
റിലയൻസ്: വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 29 ന്
വാർഷിക ജനറൽ ബോഡി യോഗം ചേരാൻ ഒരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം 29 നാണ് വാർഷിക ജനറൽ ബോഡി യോഗം ചേരുക. തലമുറ മാറ്റത്തിനുശേഷം…
Read More » - 8 August
കരച്ചിൽ കേട്ട് അയൽക്കാർ എത്തി കതക് തട്ടിയപ്പോഴും പ്രതി ഉള്ളിൽ! മനോരമയുടെ കൊലപാതകത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങളും
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മനോരമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ വ്യക്തമായി. കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങളും…
Read More » - 8 August
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 8 August
എസ്എഫ്ഐ സ്വയം ഭോഗത്തെ പരസ്യമായി പിന്തുണക്കുന്നത് കാരണം രക്ഷിതാക്കള്‍ തീ തിന്നുന്നുവെന്ന് എം.കെ.മുനീര്‍
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ എസ്എഫ്ഐക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍ എംഎല്‍എ രംഗത്ത് എത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി…
Read More » - 8 August
റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്: പി.കെ ഫിറോസ്
തിരുവനന്തപുരം: വാചകക്കസർത്ത് കൊണ്ടോ ഇൻസ്റ്റഗ്രാം റീൽസ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ലെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്നും പി.കെ ഫിറോസ്…
Read More » - 8 August
ചൈനയിൽ നിന്നുള്ള ലോ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ, കാരണം അറിയാം
ചൈനീസ് നിർമ്മിത ലോ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം. 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ വിൽപ്പനയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇന്ത്യയിലേത് ലോകത്തിലെ ഏറ്റവും വലിയ…
Read More » - 8 August
വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ സുൽത്താൻ…
Read More » - 8 August
കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായിക സംഘം മുങ്ങി: പോയത് ജോലി തരപ്പെടുത്തി ബ്രിട്ടനിൽ കഴിയാനെന്ന് സൂചന
ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായിക സംഘത്തെ കാണാതായതായി റിപ്പോർട്ട്. ഒൻപത് അത്ലറ്റുകളും ഒരു മാനേജറും അടങ്ങുന്ന ശ്രീലങ്കൻ കായിക സംഘമാണ് മത്സരങ്ങൾക്കു പിന്നാലെ മുങ്ങിയത്. ശ്രീലങ്കയിലെ…
Read More » - 8 August
വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം…
Read More » - 8 August
ബാലഗോകുലം സമ്മേളനത്തില്‍ പങ്കെടുത്തതിൽ എന്താണ് തെറ്റ്? ബീന ഫിലിപ്പിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍
തിരുവനന്തപുരം: സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ പങ്കെടുത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. മേയറിനെതിരെ സി.പി.എം നടപടിക്ക് ഒരുങ്ങുന്നത്…
Read More » - 8 August
കുതിച്ചുയർന്ന് ഓഹരി വിപണി, നേട്ടം കൈവരിച്ച കമ്പനികൾ ഇതാണ്
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരം ആരംഭിക്കുന്ന ഘട്ടത്തിൽ നഷ്ടം നേരിട്ടെങ്കിലും പിന്നീട് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. സെൻസെക്സ് 465 പോയിന്റാണ് ഉയർന്നത്.…
Read More » - 8 August
ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കി വിട്ട കൂടുതല്‍ വെള്ളം ജനവാസ മേഖലയിലേക്ക് എത്തി, കൂടുതല്‍ പേരെ ഒഴിപ്പിക്കുന്നു
ഇടുക്കി: ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കി വിട്ട കൂടുതല്‍ വെള്ളം ജനവാസ മേഖലയിലേക്ക് എത്തിത്തുടങ്ങി. തടിയമ്പാട് ചപ്പാത്തില്‍ റോഡിന് സമീപത്തുവരെ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു.…
Read More » - 8 August
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം: പൊതുവിദ്യാലയങ്ങളിലെ യൂണിഫോം ഏകീകരിക്കുമെന്ന് യുഎഇ
ദുബായ്: പൊതുവിദ്യാലയങ്ങളിലെ യൂണിഫോം ഏകീകരിക്കുമെന്ന് യുഎഇ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി യുഎഇയിൽ ഒരേ യൂണിഫോമായിരിക്കും. രക്ഷിതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ…
Read More » - 8 August
ഇനി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, പുതിയ മാറ്റങ്ങളുമായി കാനറ ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് കാനറ ബാങ്ക്…
Read More » - 8 August
കെഎസ്ആര്‍ടിസിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 250 ഇലക്ട്രിക് ബസുകള്‍ ഏറ്റെടുത്തില്ല: വിശദീകരണവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: ഫെയിം ഇന്ത്യ ഫെയ്സ്- 2 പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 250 ഇലക്ട്രിക് ബസുകള്‍ കേരളം ഏറ്റെടുത്തില്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സംസ്ഥാന ഗതാഗത…
Read More » - 8 August
‘ഇതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു’: ഹിന്ദി സിനിമാ ബഹിഷ്കരണത്തിനെതിരെ അക്ഷയ് കുമാർ
ഹിന്ദി സിനിമകൾ ബഹിഷ്കരിക്കുന്ന പ്രവണതയിൽ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും എല്ലാവർക്കും അവർക്കാവശ്യമുള്ളതെന്തും ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിഷ്കരണത്തിന് ആഹ്വാനം…
Read More » - 8 August
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ കോഴിക്കോട് മേയർക്കെതിരെ സി.പി.ഐ.എം നടപടിക്ക് ഒരുങ്ങുന്നതിനെതിരേ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മേയർക്കെതിരെ സി.പി.ഐ.എം…
Read More »