Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -8 August
വാരാന്ത്യത്തിൽ യാത്ര ചെയ്യാം: വിനോദ സഞ്ചാരത്തിന് പറ്റിയ ചില ലക്ഷ്യസ്ഥാനങ്ങൾ ഇതാ
യാത്രയ്ക്ക് പറ്റിയ ഒരു വാരാന്ത്യത്തേക്കാൾ മികച്ചത് എന്താണ്? ഒരു നീണ്ട വാരാന്ത്യം! ഈ ഓഗസ്റ്റിൽ സ്വാതന്ത്ര്യദിനം മുതൽ ജന്മാഷ്ടമി വരെയുള്ള നിരവധി അവധി ദിനങ്ങൾ വരുന്നു. കുടുംബവുമായോ…
Read More » - 8 August
ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സിൽ ഗൗരവകരമായ ചോദ്യങ്ങളുയർത്തി കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ നിന്നുമെത്തിയ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ‘ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്’ എന്ന ദ്വിദിന പരിപാടിയിൽ ബാലാവകാശ…
Read More » - 8 August
ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം: അറിയിപ്പുമായി സൗദി അറേബ്യ
മക്ക: ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അറേബ്യ. രാജ്യത്തിനുള്ളിൽ നിന്നുള്ള ഉംറ തീർഥാടകരോട് യാത്രകൾ സംഘടിപ്പിക്കുന്ന കമ്പനികൾ മുഖേന ലഭിക്കുന്ന സേവനങ്ങൾക്ക്…
Read More » - 8 August
മുഖ്യമന്ത്രിയെ കൗതുകത്തിലാക്കിയ ഫുട്ബോളിനെ പ്രണയിക്കുന്ന ചിത്രകാരൻ
തിരുവനന്തപുരം: അക്രിലിക് നിറചാരുതയിൽ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം ക്ലാസുകാരനിൽ നിന്നു…
Read More » - 8 August
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി. ഡയല് 112-ന്റെ കണ്ട്രോള് റൂമിലെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രി യോഗി…
Read More » - 8 August
- 8 August
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിരവധി ഒഴിവുകള്‍, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 06: വിശദവിവരങ്ങൾ
ഡൽഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഒഴിവുകള്‍. 323 ഹെഡ് കോണ്‍സ്റ്റബിള്‍ ഒ.ഇ മിനിസ്റ്റീരിയല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എ.എസ്.ഐ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
Read More » - 8 August
ദുബായിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നു: ആറു മാസത്തിനിടെ എമിറേറ്റിലെത്തിയത് 71.2 ലക്ഷം വിനോദസഞ്ചാരികൾ
ദുബായ്: ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആറു മാസത്തിനിടെ 71.2 ലക്ഷം പേരാണ് ദുബായ് സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
Read More » - 8 August
ചിലവ് ചുരുക്കൽ നടപടിയുമായി ആലിബാബ, പിരിച്ചുവിട്ടത് പതിനായിരത്തോളം ജീവനക്കാരെ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചിലവ് ചുരുക്കൽ നടപടിയുമായി രംഗത്തിരിക്കുകയാണ് ആലിബാബ. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ ആലിബാബ ഇത്തവണ പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജൂൺ പാദത്തിൽ…
Read More » - 8 August
ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ നിര്യാണത്തിൽ അനുശോചിച്ച് വി.ഡി സതീശൻ. പത്രപ്രവർത്തകനായിരുന്ന ബെർലിൻ കുഞ്ഞനന്ദൻ നായർ ഇ.എം.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് കേരള…
Read More » - 8 August
ഒറ്റയടിക്ക് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് പാക് താലിബാന്റെ മൂന്ന് കൊടും തീവ്രവാദി കമാൻഡർമാർ
കാബൂള്‍: തെഹ്രിക് -ഇ-താലിബാന്റെ (ടിടിപി) മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ പാകിസ്ഥാന് താലിബാന് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്ന്…
Read More » - 8 August
സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 പാനീയങ്ങൾ വീട്ടിൽ തയ്യാറാക്കാം
ലോക്ക്ഡൗൺ കാലത്തെ വർക്ക് ഫ്രം ഹോം രീതി പലർക്കും ശരീര ഭാരം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ, മിക്ക ആളുകളും ഓഫീസിൽ നിന്ന് ജോലി പുനരാരംഭിച്ചിട്ടുണ്ട്. ഇപ്പോൾ, വീട്ടിൽ…
Read More » - 8 August
ചൈനീസ് മൊബൈല്‍ ഫോണുകളെ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 12,000 രൂപയില്‍ കുറഞ്ഞ മൊബൈലുകളാണ് നിരോധിക്കാനൊരുങ്ങുന്നത്. തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ഷവോമിയും റിയല്‍മീയും ഉള്‍പ്പെടെയുളള ചൈനീസ് ബ്രാന്‍ഡുകള്‍ക്ക്…
Read More » - 8 August
ഫോർഡിന്റെ ഗുജറാത്തിലെ പ്ലാന്റ് സ്വന്തമാക്കാൻ ഒരുങ്ങി ടാറ്റ
ഗുജറാത്തിലെ ഫോർഡിന്റെ നിർമ്മാണ യൂണിറ്റ് ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, 725.7 കോടി രൂപയുടെ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. ടാറ്റ പാസഞ്ചർ ഇലക്ട്രിക്…
Read More » - 8 August
കൊഴുപ്പ് കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഇലകൾ
ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവർ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകൾ പിന്തുടർന്നും എല്ലാം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്.…
Read More » - 8 August
‘കേരളത്തിലല്ലാതെ ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശം റോഡുകളില്ല’: കടുത്ത വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ദേശീയ പാതയിലെ കുഴികൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ പരാമർശം. കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥയ്ക്കെതിരെ…
Read More » - 8 August
എസ്ബിഐ: നിയമനങ്ങളും മറ്റും കൈകാര്യം ചെയ്യാൻ ഉപസ്ഥാപനം ആരംഭിച്ചേക്കും
ചിലവുകൾ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഉപസ്ഥാപനം നിർമ്മിക്കാനാണ് എസ്ബിഐ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 8 August
വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: രാജ്യത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള തീയതികളിൽ കിഴക്കൻ, തെക്കൻ…
Read More » - 8 August
16ന് കരിദിനമാചരിക്കും: സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച കരിദിനം മാറ്റി ലത്തീൻ അതിരൂപത
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ജില്ലയിൽ ലത്തീൻ അതിരൂപത പ്രഖ്യാപിച്ച കരിദിനം മാറ്റി. പകരം 16ന് കരിദിനമാചരിക്കും. കടൽക്ഷോഭത്തിൽ തീരപ്രദേശത്തെ വീട് നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് 15ന്…
Read More » - 8 August
കാറുകളെ മെട്രോയുമായി താരതമ്യം ചെയ്ത് ട്രാഫിക് പോലീസിന്റെ റോഡ് സുരക്ഷാ സന്ദേശം
ന്യൂഡല്‍ഹി: റോഡപകടങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമിത വേഗത മുതല്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് വരെ റോഡപകടങ്ങള്‍ക്ക് കാരണമാകുന്നതായി ഡല്‍ഹി ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നു. റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍…
Read More » - 8 August
‘ഖാദി പഴയ ഖാദിയല്ല’: ഓണം ഖാദിമേളയ്ക്ക് തുടക്കം
തൃശ്ശൂര്‍: ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശം ഉയര്‍ത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്പന്നങ്ങളും വിപണയിലിറക്കി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി…
Read More » - 8 August
കോമൺവെൽത്ത് ഗെയിംസ് 2022: പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെള്ളി
ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിസ് പുരുഷ ഹോക്കിയിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ടു. ഫൈനലിൽ ഏകപക്ഷീയമായ 0-7നാണ് ഇന്ത്യയുടെ പരാജയം. ബ്ലെയ്ക്ക് ഗോവേഴ്സ്, നഥാൻ…
Read More » - 8 August
എയർടെൽ: അറ്റാദായത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ എയർടെലിന്റെ അറ്റാദായം കുതിച്ചുയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ- ജൂൺ കാലയളവിൽ 1,606.9 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം…
Read More » - 8 August
കോഴിക്കോട് വൻ സ്വർണ്ണ വേട്ട: പിടികൂടിയത് ഒന്നര കിലോഗ്രാം സ്വർണ്ണം
കോഴിക്കോട്: സ്വർണ്ണക്കടത്ത് സംഘം ജില്ലയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒന്നര കിലോഗ്രാം സ്വർണ്ണം. സ്വർണ്ണക്കടത്ത് തട്ടി കൊണ്ട് പോകൽ കൊലപാതകം വലിയ വിവാദമായി…
Read More » - 8 August
‘മുഴുപ്പട്ടിണിയാണ്, ഇച്ചിരി മണ്ണെണ്ണ എങ്കിലും താ’: പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ജിഷയുടെ അമ്മ
പെരുമ്പാവൂർ: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ വിമർശനം. കറന്റ് ബില്ല് ഒരുപാട്…
Read More »