Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -11 January
‘ഭാര്യയ്ക്ക് ദേഷ്യം വരുന്നു, ദയവായി ലീവ് തരണം’: പൊലീസുകാരന്റെ ലീവ് ലെറ്റർ വൈറൽ!
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തിരിച്ച് ജോലിക്ക് കയറിയാൽ ആർക്കായാലും ദേഷ്യം വരില്ലേ? അതുതന്നെയാണ് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്നുള്ള ഒരു കോൺസ്റ്റബിളിന്റെ ഭാര്യയ്ക്കും തോന്നിയത്. ഇനി അഥവാ ദേഷ്യം…
Read More » - 11 January
കെനിയയിലെ ‘എൻവൈറ്റനേറ്റ് ദ്വീപ്’: ഈ ദ്വീപിലേക്ക് പോയവർ ആരും തിരികെ വന്നിട്ടില്ല
ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് എന്ന വിശേഷണത്തിനർഹമാണ് കെനിയയിലെ എൻവൈറ്റനേറ്റ് ദ്വീപ്. ഈ ദ്വീപിൽ പോകുന്നവർ ആരും മടങ്ങി വരാറില്ലെന്നാണ് പറയുന്നത്. എൻവൈറ്റനേറ്റിന്റെ അർത്ഥം തന്നെ ഗോത്രഭാഷയിൽ…
Read More » - 11 January
12 വർഷം കാത്തിരുന്ന് കിട്ടിയ ഇരട്ട കണ്മണികളെ കൊഞ്ചിച്ച് കൊതി തീരും മുന്നേ മാതാവിന് പിന്നാലെ പിതാവിന്റെയും മരണം
പത്തനംതിട്ട: പന്ത്രണ്ട് വർഷം കാത്തിരുന്നുണ്ടായ കുഞ്ഞുങ്ങളെ തനിച്ചാക്കി ആദ്യം അമ്മയും പിന്നാലെ അച്ഛനും യാത്രയായി. രണ്ടര വയസിൽ തനിച്ചായിരിക്കുകയാണ് ഹെർലിനും ഹെലേനയും. ഒന്നരവയസ്സുള്ളപ്പോളാണ് ഒരുവരുടെയും അമ്മ ടീനയെ…
Read More » - 11 January
‘കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി റിയാസ്’: ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍
പേരാമ്പ്ര: സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന് ‘വിവാദ ഗാനം’ അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. കലോത്സവം അവസാനിച്ചശേഷം…
Read More » - 11 January
കൊല്ലത്ത് ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് പിടികൂടിയത്. കൊല്ലം ആര്യങ്കാവിൽ വച്ചാണ് പാല്…
Read More » - 11 January
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഏഴ് ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 11 January
പി.ടി 7 ആക്രമണം; വനംവകുപ്പ് മന്ത്രിയോട് പരാതി പറഞ്ഞിട്ടും കാര്യമില്ല, മന്ത്രി നിഷ്ക്രിയനാണ്: വി.കെ ശ്രീകണ്ഠന് എം.പി
പാലക്കാട്: പാലക്കാട് ധോണിയിലെ പി.ടി സെവന് എന്ന ആനയുടെ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനവുമായി വി.കെ ശ്രീകണ്ഠന് എം.പി. വനംവകുപ്പ് മന്ത്രിയോട് പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നും മന്ത്രി നിഷ്ക്രിയനാണെന്നും…
Read More » - 11 January
സൗജന്യ ടിവി ചാനലുകൾ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ലഭ്യമാക്കണം, പുതിയ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ
രാജ്യത്ത് സൗജന്യ ടിവി ചാനലുകൾ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാർ. നിലവിൽ, ദൂരദർശൻ ഉൾപ്പെടെയുള്ള സൗജന്യ ടിവി ചാനലുകൾ കാണാൻ സെറ്റ്ടോപ് ബോക്സ്…
Read More » - 11 January
ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി
ന്യൂഡൽഹി: ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകയായ ഷൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി ഫയൽ ചെയ്തത്. ഹൃദയാഘാതം…
Read More » - 11 January
കാത്തിരിപ്പുകൾക്ക് വിട, ഐക്യൂ 11 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ദീർഘനാളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഐക്യൂ 11 ഇന്ത്യയിലെത്തുന്നത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ…
Read More » - 11 January
ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 11 January
വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും…
Read More » - 11 January
ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൾ ദേബബ്രത പത്രയെ വീണ്ടും നിയമിക്കും, കാലാവധി ദീർഘിപ്പിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി സേവനമനുഷ്ഠിക്കുന്ന മൈക്കൾ ദേബബ്രത പത്രയുടെ കാലാവധി വീണ്ടും ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്.…
Read More » - 11 January
രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 11 January
മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലി പേട്ടതുള്ളൽ ഇന്ന്; 10,000 കണക്കിന് ഭക്തർ എരുമേലിയിലെത്തും
എരുമേലി: മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലി പേട്ടതുള്ളൽ ഇന്ന്. 10,000 കണക്കിന് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് എരുമേലിയിലെത്തും രാവിലെ 200 പേരെടങ്ങുന്ന അമ്പലപ്പുഴ സംഘത്തിന്റെ…
Read More » - 11 January
വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്; ലൈസൻസ് ഹാജരാക്കാൻ ക്ഷേത്രഭാരവാഹികൾക്ക് നോട്ടീസ്
തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്. വെടിമരുന്ന് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾക്ക് പൊലീസ് നോട്ടീസ് നല്കി. ശബരിമലയിൽ കതിന പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ…
Read More » - 11 January
പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടു ഗർഭിണിയായി: ഗർഭച്ഛിദ്രത്തിന് അനുവാദം തേടി പതിനാലുകാരി ഹൈക്കോടതിയിൽ
ഗർഭച്ഛിദ്രത്തിന് അനുവാദം വേണമെന്ന ആവശ്യവുമായി പതിനാലുകാരി കോടതിയിൽ. പൊലീസിൽ അറിയിക്കാതെ അഭിഭാഷകൻ മുഖേനയാണ് പെൺകുട്ടിയുടെ അമ്മ ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ജസ്റ്റിസ് പ്രതിഭ എം…
Read More » - 11 January
വാട്സ്ആപ്പ്: ഡിസപ്പിയറിംഗ് മെസേജുകൾ നഷ്ടമായോ? സേവ് ചെയ്തുവയ്ക്കാൻ അവസരം
ഏതാനും മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് അവതരിപ്പിച്ച കിടിലൻ ഫീച്ചറുകളിൽ ഒന്നാണ് ഡിസപ്പിയറിംഗ് മെസേജ്. ചാറ്റ് ലിസ്റ്റിൽ സന്ദേശങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ഡിസപ്പിയറിംഗ് മെസേജ് പലപ്പോഴും തലവേദന…
Read More » - 11 January
കോടികളുടെ ലഹരിക്കടത്ത്: മുഖ്യപ്രതി ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി, ഷാനവാസിന് സസ്പെൻഷൻ
ആലപ്പുഴ: കൊല്ലം ലഹരിക്കടത്തിൽ പ്രതികളായ രണ്ട് പേർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് സിപിഎം. സിപിഎം ആലപ്പുഴ സീവ്യൂ ബ്രാഞ്ച് കമ്മറ്റി അംഗമായ ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലഹരിക്കടത്തിലെ…
Read More » - 11 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 January
ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി…
Read More » - 11 January
യൂട്യൂബിൽ നിന്ന് ഇനിമുതൽ കൂടുതൽ പണമുണ്ടാക്കാം, പുതുതായി എത്തിയ കിടിലൻ സംവിധാനത്തെക്കുറിച്ച് അറിയൂ
ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. ഇതിനുപുറമേ, മിക്ക ആളുകളുടെയും പ്രധാന വരുമാന സ്രോതസുകളിൽ ഒന്നു കൂടിയാണ് യൂട്യൂബ്. ഇത്തവണ കണ്ടന്റ്…
Read More » - 11 January
ഗർഭച്ഛിദ്രത്തിന് അനുമതി തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് 14 കാരി
ന്യൂഡല്‍ഹി: ഗർഭച്ഛിദ്രത്തിന് അനുമതിക്കായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് 14 കാരി. 16 ആഴ്ചത്തെ ഗർഭം വൈദ്യശാസ്ത്രപരമായി ഇല്ലാതാക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. ഇന്ന്…
Read More » - 11 January
എംജി മോട്ടോർ ഇന്ത്യ: ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ചു, കിടിലൻ സവിശേഷതകൾ അറിയാം
നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ മോഡൽ കാറുമായി ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആവേശകരമായ പുത്തൻ സവിശേഷതകളും, സുഖപ്രദമായ ഡ്രൈവിംഗ്…
Read More » - 11 January
വീൽചെയറിലും ക്രെച്ചസുകളിലും തളച്ചിട്ടവർക്കായി വേറിട്ട ഒരു യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ
കോഴിക്കോട്: വീൽചെയറിലും ക്രെച്ചസുകളിലും തളച്ചിട്ടവർക്കായി വേറിട്ട ഒരു യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 40 ഓളം കുട്ടികളെ പുറംലോക കാഴ്ചയ്ക്കായി എറണാകുളത്തേക്ക്…
Read More »