Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -12 January
തിരുവനന്തപുരത്ത് വീടിന് തീ പിടിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് തീ പിടിച്ച്, അഞ്ച് ലക്ഷം രൂപയുടെ നഷ്ടം. കാഞ്ഞിരംപാറ ഗീത ഹോസ്പിറ്റലിന് സമീപം ആണ് സംഭവം. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കാഞ്ഞിരംപാറ വാർഡിൽ ഗീത…
Read More » - 12 January
കൊച്ചിയില്‍ പോയി ഒരുപാട് ആളുകളെ കണ്ട് ഭാഷയുടെ ശൈലി പഠിച്ചാണ് ധന്യ അനന്യ അഭിനയിച്ചത്: തരുൺ മൂർത്തി
2022ൽ പ്രേക്ഷക ശ്രദ്ധപിടിച്ചുപ്പറ്റിയ മലയാള ചിത്രമായിരുന്നു ‘സൗദി വെള്ളക്ക’. എന്നാൽ, ഒടിടി റിലീസിനിപ്പുറം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന്. കേന്ദ്ര കഥാപാത്രമായ ആയിഷുമ്മയായി വന്നത് ദേവി വർമ്മ എന്ന…
Read More » - 12 January
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് സംരക്ഷണമെന്ന പേരിൽ കൂടെ താമസിച്ച് സ്ഥലവും സ്വർണവും കൈക്കലാക്കി സിപിഎം കൗൺസിലർ
തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത് നെയ്യാറ്റിൻകര നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍. ഇയാളുടെ ഭാര്യയും കൂടിയാണ്…
Read More » - 12 January
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി എങ്ങനെ ഉപയോഗപ്പെടുത്താം?
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 12 January
അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു
ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു. അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് (40) മരിച്ചത്. കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍…
Read More » - 12 January
ആര്‍ഭാട ജീവിതം നയിക്കാൻ ബൈക്ക് മോഷണം : പ്രതി അറസ്റ്റിൽ
കൊച്ചി: ആര്‍ഭാട ജീവിതം നയിക്കാൻ ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. തണ്ടേക്കാട് കിഴക്കൻ വീട്ടിൽ മുഹമ്മദ് റിസ്വാൻ (33) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ…
Read More » - 12 January
അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും. മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിന്റെ സാക്ഷി വിസ്താരം ആണ്…
Read More » - 12 January
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ‘പുതിന’
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 12 January
പത്താം ക്ലാസ് വിദ്യാർത്ഥി മാതൃസഹോദരിയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
ചാത്തന്നൂർ : പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പുന്നക്കോട് പേഴുവിള വീട്ടിൽ ഡി. സുധീഷിന്റെ മകൻ എസ്. ആര്യനെയാണ് (15)…
Read More » - 12 January
നെടുമങ്ങാട് യുവതിയുടെ മരണം: ദുരൂഹതയുണ്ട്, മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍
തിരുവനന്തപുരം: നെടുമങ്ങാട് പനയ്ക്കോട് യുവതിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പനയ്ക്കോട് പാമ്പൂരിൽ ആശാമോളെ…
Read More » - 12 January
മോഷണം മുതൽ കൊലപാതകം വരെ ചെയ്ത 33 തടവുകാരെ വിട്ടയയ്ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ജയിലുകളില്‍ കഴിയുന്ന 33 തടവുകാരെ ശിക്ഷാ കാലയളവില്‍ ഇളവ് നല്കി വിട്ടയയ്ക്കാന് മന്ത്രിസഭാ യോഗം ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു. മോഷണം, വീടുകയറി ആക്രമണം തുടങ്ങി…
Read More » - 12 January
ഹിമയുഗ കാലത്ത് ഭൂമിക്ക് സമീപം സന്ദർശിച്ച ഉൽക്ക വീണ്ടും എത്തുന്നു, ഇന്ന് രാത്രി മുതൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ അവസരം
ഹിമയുഗ കാലത്ത് ഭൂമിക്ക് സമീപത്ത് കൂടി സഞ്ചരിച്ച ഉൽക്കയെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഭൂമിയിൽ നിന്ന് കാണാൻ അവസരം. ജനുവരി 12- നാണ് ഈ ഉൽക്ക സൂര്യനോട്…
Read More » - 12 January
മരംവെട്ട് തൊഴിലാളിയായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ
കാട്ടാക്കട: മരംവെട്ട് തൊഴിലാളിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലാംകോണം ചാനൽക്കര വീട്ടിൽ രാജു(49)വിനെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : മരണം…
Read More » - 12 January
വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം : അമ്മയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് നാല് വര്‍ഷം തടവും പിഴയും
സുല്‍ത്താന്‍ബത്തേരി: നീലഗിരി ഗൂഢല്ലൂരില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയെന്ന കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നാല് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ഗൂഢല്ലൂര്‍…
Read More » - 12 January
ദിവസവും മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?
പലരുടെയും ഇഷ്ട ഭക്ഷണമാണ് മുട്ട. കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്. ശരിക്കും മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ? വളരെ പോഷകഗുണമുള്ള ഒരു ഭക്ഷ്യവസ്തുവായ…
Read More » - 12 January
റണ്‍വേ ബലപ്പെടുത്തല്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടും
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സര്‍വീസുകള്‍ പുനക്രമീകരിക്കാന്‍ തീരുമാനം. ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ…
Read More » - 12 January
ലഹരിക്കടത്ത് കേസിൽ പൊലീസിന്റെ മെല്ലെപ്പോക്ക്: കുറ്റാരോപിതർ പറയുന്ന ജയനെ നാലാം ദിനവും അറസ്റ്റ് ചെയ്തില്ല
കൊല്ലം: കരുനാഗപ്പള്ളിയിലെ ലഹരികടത്തു കേസിൽ പൊലീസിന്റെ മെല്ലെപ്പോക്ക്. വാഹനം വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനെ നാലാം ദിവസവും പിടികൂടാനായില്ല. എന്നാൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി രണ്ടു…
Read More » - 12 January
ചാറ്റ്ജിപിടിയിൽ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്
ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് പുതിയ നിക്ഷേപത്തിനൊരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടി ഉടമകളായ ഓപ്പൺഎഐയിൽ നിക്ഷേപം നടത്താനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. ഏകദേശം 10 ബില്യൺ ഡോളറാണ് നിക്ഷേപിക്കുക.…
Read More » - 12 January
മദ്യപാനത്തെത്തുടര്‍ന്ന് വഴക്ക്, ഒടുവില്‍ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു : ഒരാൾ പിടിയിൽ
പാലാ: മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ അറസ്റ്റിൽ. പാലാ മീനച്ചില്‍ കണ്ണാടിയുറുമ്പ് ഭാഗത്ത് പാലംപുരയിടത്തില്‍ വാസുദേവനെ(75)യാണ് പൊലീസ് പിടികൂടിയത്. പാലാ പൊലീസ് ആണ് പ്രതിയെ…
Read More » - 12 January
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ!
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 12 January
ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 12 January
മെഡിക്കല്‍ സ്റ്റോർ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം : രണ്ടുപേര്‍ പിടിയില്‍
കോട്ടയം: ചിങ്ങവനത്ത് മെഡിക്കല്‍ സ്റ്റോർ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുറിച്ചി ഇത്തിത്താനം ചീരഞ്ചിറ ഭാഗത്ത് ചൂരപ്പറമ്പില്‍ സിനോ ദേവസ്യ (22), തിരുവല്ല…
Read More » - 12 January
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 12 January
ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് പുലർച്ചെ മുതല്‍ അരവണ വിതരണം പുനരാരംഭിച്ചു. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിർത്തിവച്ചത്. ഇന്നലെ…
Read More » - 12 January
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് ഈ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More »