Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -6 June
ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് നാളെ
ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കുന്നതിൽ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് നാളെ. ഉത്തരവ് വരുന്നത് വരെ മദ്യശാലകൾ തുറക്കരുതെന്ന് കോടതി അറിയിച്ചു. പുനഃ പരിശോധന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
Read More » - 6 June
മന്മോഹന് സിംഗിന്റെ ജീവിതം സിനിമയാകുന്നു: നായകൻ ആരെന്നോ?
ന്യൂഡൽഹി: ‘ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റര്‍ : ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്മോഹന് സിങ്ങ് ‘ എന്ന സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം…
Read More » - 6 June
നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്ന് ഇന്ദ്രേഷ് കുമാര്‍
ന്യൂഡല്‍ഹി: നോമ്പെടുക്കുന്ന മുസ്ലീങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ആര്.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന ഇതിനോടകം വിവാദമായികഴിഞ്ഞു. ഇതിനെതിരെ…
Read More » - 6 June
ഫുട്ബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
ബീജിങ്: ഫുട്ബോള്‍ താരം ചിക്കോ ടിയോട്ടെ (30) മരണമടഞ്ഞു. പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.2015 ലെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയ ഐവറി കോസ്റ്റിലെ ടീമില്‍ അംഗമായിരുന്ന…
Read More » - 6 June
ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ കരടി പിയാനോ വായിച്ചു
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിലെ കുടുംബം പുറത്ത് പോയ ശേഷം മടങ്ങിയെത്തിയപ്പോഴാണ് അടുക്കും ചിട്ടയോടെയുമിരുന്ന അടുക്കള ആകെ അലങ്കോലമായി കിടക്കുന്നത് കണ്ടത്. ആദ്യം കരുതിയത് കള്ളന്മാർ കയറി മോഷണം…
Read More » - 6 June
ഇന്ത്യൻ അംബാസഡറുടെ വസതിക്ക് മുകളിൽ ബോംബാക്രമണം
കാബൂൾ: അഫ്ഗാനിസ്താനിൽ ഇന്ത്യൻ അംബാസഡറുടെ ഗസ്റ്റ് ഹോക്സിനു മുകളിൽ റോക്കറ്റ് ആക്രമണം. ആർക്കും ആളപായമില്ല.നാറ്റോയുടെ സമാധാന കോണ്‍ഫറന്‍സ് കാബൂളില്‍ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായിട്ടുള്ളത്. റോക്കറ്റില്‍ നിന്നു വിക്ഷേപിച്ച ഗ്രനേഡാണ്…
Read More » - 6 June
കഴക്കൂട്ടം എടിഎം കവർച്ച; മലയാളി ഉൾപ്പെടെയുള്ള സംഘം പിടിയിൽ
കഴക്കൂട്ടം: കഴക്കൂട്ടം എടിഎമ്മിൽ കവർച്ച നടത്തിയ സംഘം പിടിയിൽ. മലയാളി ഉൾപ്പെടെ ആറംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ഡൽഹിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. ചെങ്ങന്നൂർ സ്വദേശി സുരേഷാണ്…
Read More » - 6 June
എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തിലേക്ക്
തൃശൂർ: സി പി ഐ എം എൽ എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തിലേക്ക്. വിവാഹങ്ങൾ ലളിതമായിരിക്കണമെന്ന സി.പി.ഐ നിലപാടിന് തീർത്തും വിരുദ്ധമായാണ് എം…
Read More » - 6 June
ലോകസിനിമാരംഗത്ത് ചരിത്രം കുറിച്ച് ബാലചന്ദ്രമേനോന്
ലോക സിനിമാ ലോകത്ത് മറ്റൊരു ചരിത്രം കുറിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്.
Read More » - 6 June
ശിവലിംഗമുണ്ടെന്ന് യുവാവ് പതിവായി സ്വപ്നം കണ്ടു: അധികാരികളും നാട്ടുകാരും ചേര്‍ന്ന് ദേശീയപാത കുഴിച്ചപ്പോൾ സംഭവിച്ചത്
ഹൈദരാബാദ്: ഭൂമിക്കടിയില്‍ ശിവലിംഗം ഉണ്ടെന്ന് യുവാവ് തുടർച്ചയായി സ്വപ്നം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരും അധികാരികളും ചേർന്ന് ദേശീയ പാത കുഴിച്ചു. ഗതാഗത തടസ്സമായതോടെ പരാതിയുമായി യാത്രക്കാർ പോലീസിനെ…
Read More » - 6 June
ഒരേ വേഷവുമായി അവര്‍ പോരിനിറങ്ങുന്നു!
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓണ ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ഇവര്‍ ഇരുവരും കോളേജ് പ്രൊഫസര്‍മാരുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
Read More » - 6 June
യെച്ചൂരിയും നിയമസഭാ സ്ഥാനാര്‍ത്ഥിത്വവും കേരളത്തിന്റെ എതിര്‍പ്പും
യെച്ചൂരി സ്ഥാനമോഹി ആണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ് പാര്‍ട്ടി ദയനീയ സ്ഥിതിയിലുള്ള ബംഗാളില്‍ കോണ്‍ഗ്രസ് പിന്തുണ നിലനില്‍പ്പിനു അനിവാര്യം ന്യൂഡല്‍ഹി: മൂന്നാമതും രാജ്യസഭാംഗം ആകാന്‍ താല്പര്യമില്ല…
Read More » - 6 June
ഇന്ത്യയുടെ നികുതി വരുമാനം വര്‍ദ്ധിച്ചുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ തുടര്‍ന്ന് നികുതിവരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. ഈ നടപടിയെ തുടർന്ന് കൂടതല്‍ ആളുകള്‍ നികുതി ശൃംഖലയിലേക്ക് കടന്നുവന്നതാണ് വരുമാനം…
Read More » - 6 June
ശശികല എത്തുന്നതോടെ വീണ്ടും ഒരു പിളർപ്പിനൊരുങ്ങി അണ്ണാ ഡി എം കെ : മന്ത്രിസഭ വീഴുമെന്നു സൂചന
ചെന്നൈ:ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിക്കസേരയിലേറാന് പതിനെട്ടടവും പയറ്റിയ ശശികലയ്ക്ക് തിരിച്ചടിയായി വന്ന സുപ്രീം കോടതി വിധിയും തുടർന്നുണ്ടായ നാടകീയ സംഭവങ്ങളും കൊണ്ട് വിവാദമായിരുന്നു തമിഴകത്തെ രാഷ്ട്രീയം. ഇപ്പോൾ വരുന്നത്…
Read More » - 6 June
തെക്കന്‍ അമേരിക്കയില്‍ ശക്തമായ ഭൂചലനം
പെറു: തെക്കന്‍ അമേരിക്കയിലെ പെറുവില്‍ ശക്തമായ ഭൂചലനം. 6.2 തീവ്രതയാണ് റിക്ടര്‍ സ്കെയ്ലിൽ രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ജന സാന്ദ്രത കുറവുള്ള പ്രദേശമായതിനാൽ അപകടം…
Read More » - 6 June
ഗതാഗത രംഗത്ത് പുതുയുഗം കുറിച്ച് പുത്തന്‍ സവിശേഷതകളുമായെത്തിയ കാറുകളെ പരിചയപ്പെടാം
ഹൈദരാബാദ്: ഇന്ത്യയിലെ നഗരങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ആശയം മുന്‍നിര്‍ത്തി രാജ്യത്തെ ആദ്യത്ത ഇലക്ട്രോണിക് ടാക്സി കാര്‍ പുറത്തിറക്കി. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹൈദരാബാദിലാണ് ഇത്തരത്തിലുള്ള…
Read More » - 6 June
മോഷണ ശ്രമം:ഇതര സംസ്ഥാന തൊഴിലാളി കടയുടമയെ വെട്ടിവീഴ്ത്തി
തൃക്കൊടിത്താനം: പണമടങ്ങിയ ബാഗ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി കടയുടമയെ വെട്ടിവീഴ്ത്തി. ബംഗാള്‍ സ്വദേശി സുഫി ജൂല് ഹക്ക് (19)ആണ് പായിപ്പാട് സെഞ്ച്വറി മൊബൈല്‍സ് ഉടമ…
Read More » - 6 June
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി ഉപയോഗിച്ചവയാണോ ഇതെന്ന് പരിശോധിച്ചു വരികയാണ്. മെഡിക്കല്‍ കോജേജ് ഗ്രൗണ്ടിന് സമീപത്തുനിന്നാണ്…
Read More » - 6 June
ഹൈക്കോടതി ജഡ്ജിയ്ക്ക് ബോളിവുഡ് താരത്തിന്റെ പരിഹാസം
മയിലുകളുടെ ഇണ ചേരലിനെക്കുറിച്ച് പറഞ്ഞ രാജസ്ഥാന് ഹൈക്കോടതി ജഡ്ജിയെ പരിഹസിച്ച് ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ട്വിങ്കിലിന്റെ പരിഹാസം. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായി കഴിയുന്നതിനാലാണ് മയിലിനെ…
Read More » - 6 June
നാല് ജില്ലകളില്‍ മത്സ്യ ലഭ്യതയില്‍ വന്‍ കുറവ്: ആശങ്കയോടെ മൽസ്യത്തൊഴിലാളികൾ
കൊല്ലം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ മത്സ്യ ലഭ്യതയില്‍ വന്‍ കുറവ്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിട്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങൾ.കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം…
Read More » - 6 June
കോൾ സെന്റർ തട്ടിപ്പ്; നാല് ഇന്ത്യക്കാരും പാക്ക് സ്വദേശിയും കുറ്റക്കാർ
വാഷിങ്ടൻ: രണ്ടായിരം കോടി രൂപയോളം തിരിമറി നടത്തിയ കോൾ സെന്റർ തട്ടിപ്പ് കേസിൽ നാല് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും കുറ്റക്കാർ. യുഎസ് നീതിന്യായ കോടതിയുടെയാണ് വിധി. പ്രതികൾ…
Read More » - 6 June
കൈ കുഞ്ഞുമായി ഓട്ടോയിൽ യാത്രചെയ്ത യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
ഗുരുഗ്രാം: ഓട്ടോയില്‍ പോകുകയായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. ഇവർ ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഒന്‍പത് മാസം പ്രായമുള്ള ഇവരുടെ കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷമാണ്…
Read More » - 6 June
മിഷേലിന്റെ കേസ് അവസാനിപ്പിക്കുന്നു : മരണകാരണം അന്വേഷണസംഘം സ്ഥിരീകരിച്ചതായി റിപ്പോർട്ട്
കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്.മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിക്കാനുള്ള യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല.…
Read More » - 6 June
കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു
പാലക്കാട്: ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ സയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോയന്പത്തൂരിലെ…
Read More » - 6 June
അരിവില കുത്തനെ ഉയരുന്നു: കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്തു അരിവില കുതിച്ചുയരുന്നു. കിലോയ്ക്ക് 5 രൂപ വരെയാണ് വർദ്ധിച്ചിരിക്കുന്നു. ആന്ധ്ര ലോബിയാണ് അരിവില വർദ്ധനവിന് പിന്നിലെന്നാണ് സൂചന.ആന്ധ്ര അരിക്ക് പുറമെ കുട്ടനാട്ടിൽ വിളയുന്ന മട്ടയരിക്കും…
Read More »