Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -10 October
അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; സ്വർണ്ണ കട്ടികൾ പിടികൂടി
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട സ്വർണ്ണ കട്ടികൾ പിടികൂടി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദിൽനിന്ന് എത്തിയ യാത്രക്കാരൻ അനധികൃതമായി കടത്താൻ ശ്രമിച്ച 12 സ്വർണക്കട്ടികളാണ്…
Read More » - 10 October
നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവി
പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ബിസിസിഐയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒരുപാട് മത്സരങ്ങള്‍ പരിക്ക് കാരണം തനിക്ക് നഷ്ടപ്പെട്ടിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താരം രംഗത്തു…
Read More » - 10 October
നാല് ഉത്തരകൊറിയന്‍ കപ്പലുകള്‍ അടുപ്പിക്കരുതെന്ന് യുഎന്‍
ജനീവ: അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎന്‍. നാല് ഉത്തരകൊറിയന്‍ ചരക്കു കപ്പലുകളെ അടുപ്പിക്കരുതെന്ന് യുഎന്‍ പറയുന്നു. ഉത്തര കൊറിയയിലേക്കും അവിടെ നിന്നും നിരോധിക്കപ്പെട്ട വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകളാണ് ഇവയൊക്കെ.…
Read More » - 10 October
സത്യസരണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആതിര
കൊച്ചി•മലപ്പുറം മഞ്ചേരിയിലെ മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശി വി.കെ ആതിര ഹൈക്കോടതിയെ സമീപിച്ചു. ലവ് ജിഹാദിന് ഇരയായ താന്‍ സത്യസരണിയില്‍ പഠിച്ചിട്ടുണ്ടെന്നും…
Read More » - 10 October
എന്‍ജിനീയറിങ്/ഡിപ്ലോമക്കാര്‍ക്ക് കേരളത്തില്‍ അവസരം
എന്‍ജിനീയറിങ്/ഡിപ്ലോമക്കാര്‍ക്ക് കേരളത്തില്‍ അവസരം. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജ്വേറ്റ്/ടെക്നീഷ്യന് അപ്രന്റിസുകളെ ക്ഷണിക്കുന്നു. പ്രതീക്ഷിക്കുന്ന 800 ഒഴിവുകളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ (MHRD) കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ…
Read More » - 10 October
ഫേസ്ബുക്ക് ഇന്ത്യ തലവൻ രാജിവച്ചു
ന്യൂഡൽഹി: ഫേസ്ബുക്ക് ഇന്ത്യ തലവൻ രാജിവച്ചു. ഉമാംഗ് ബേദിയാണ് സ്ഥാനമൊഴിഞ്ഞത്. ഫേസ്ബുക്ക് ഇന്ത്യ എംഡി സ്ഥാനമൊഴിഞ്ഞ കാര്യം സ്ഥാപനം തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. സ്ഥാനമൊഴിഞ്ഞ ഉമാംഗിനു പകരമായി…
Read More » - 10 October
ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു
തലശേരി : ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ തലശേരി പൊന്ന്യം പാലത്തിനു സമീപമാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ചുടങ്ങാപൊയില് സ്വദേശി കെ.എം.സുധിഷിനാണ് (40)…
Read More » - 10 October
പഞ്ചാബിൽ നിന്നും ദക്ഷിണേന്ത്യൻ മനസ്സുകളിലേക്ക് കുടിയേറിയ സുന്ദരിക്ക് ഇത് പിറന്നാൾ ദിനം
അധികമാർക്കും അറിയില്ല രകുൽ പ്രീത് ഡൽഹിയിൽ വളർന്ന ഒരു തനി പഞ്ചാബി പെൺകുട്ടി ആണെന്ന്.തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിൽ ഇപ്പോൾ നിറസാന്നിധ്യമായ രകുലിന്റെ 27 ആം ജന്മദിനമാണിന്ന്. നായക പ്രാധാന്യമുള്ള…
Read More » - 10 October
രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ആള്‍ക്കാരെ ചുട്ടുകൊല്ലുന്ന സംഭവം കേരളത്തിൽ മാത്രമേ ഉള്ളൂവെന്ന് ശിവരാജ് സിംഗ് ചൗഹാൻ
കഞ്ചിക്കോട് ; “രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ആള്‍ക്കാരെ ചുട്ടുകൊല്ലുന്ന സംഭവം കേരളത്തിൽ മാത്രമേ ഉള്ളൂവെന്ന്” മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ”സിപിഎമ്മിന്റെ ഈ അക്രമ സ്വഭാവം…
Read More » - 10 October
ജിഹാദികളോടുള്ള കേരളസര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ച് രവിശങ്കര്‍ പ്രസാദ്
കൊച്ചി: കേരളസര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദമന്ത്രി രവിശങ്കര്‍ പ്രസാദ്. ജിഹാദികളോട് കേരള സര്‍ക്കാരിന് മൃദുസമീപനമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലൗവ് ജിഹാദിനെതിരെയും വിധിയുടെ പേരില്‍ ഹൈക്കോടതിക്കെതിരെയും ധര്‍ണ നടത്തിയവരുടെ…
Read More » - 10 October
ചെഗുവേരയുടെ മകന്റെ ജീവിതം ഇപ്രകാരമാണ്
യാത്രകളെ പ്രണയിച്ചിരുന്ന വിപ്ലവകാരിയിരുന്നു ഏണസ്റ്റോ ചെഗുവേര. ചെയുടെ രക്തസാക്ഷിത്വത്തിന് അമ്പതു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ അച്ഛന്റെ പ്രണയം സ്വന്തം പ്രണയമായി കാണുന്ന മകന് ഏണസ്റ്റോ ഗുവേര ക്യൂബയില്‍…
Read More » - 10 October
കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ടു എടിഎം കാര്‍ഡുമായി പോയ ആറാംക്ലാസുകാരന്
തൃപ്പൂണിത്തറ: കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ടു എ ടി എം കാര്‍ഡുമായി പോയ ആറാംക്ലാസുകാരന്റെ വാര്‍ത്ത വൈറലാകുന്നു. അര്‍ധരാത്രി ഇറങ്ങിപോയ വിദ്യാര്‍ത്ഥിയെ പോലീസ് കണ്ടെത്തി. കുട്ടിയെ കാണാതായ രക്ഷിതാക്കള്‍…
Read More » - 10 October
സൗദിയിലെ സുരക്ഷാ കവാടത്തിൽ വെടിവെപ്പ് ; പട്ടാളക്കാർ കൊല്ലപ്പെട്ടു
ജിദ്ദ ; സൗദിയിലെ സുരക്ഷാ കവാടത്തിൽ വെടിവെപ്പ് പട്ടാളക്കാർ കൊല്ലപ്പെട്ടു. റോയൽ ഗാർഡ് സുരക്ഷാ കേന്ദ്രത്തിലെ പീസ് പാലസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കവാടത്തിൽ ഇന്നലെ വൈകിട്ട് 3.15നുണ്ടായ…
Read More » - 10 October
സംസ്ഥാന സര്‍ക്കാരിനു തീവ്രവാദത്തോട് മൃദുസമീപനമാണെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിനു തീവ്രവാദത്തോട് മൃദുസമീപനമാണെന്നു കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. എന്തിനാണ് കേരളം ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നതിനെ എതിര്‍ക്കുന്നത്. ഹാദിയ കേസില്‍ വിധിയുണ്ടായതിന്…
Read More » - 10 October
പൈലറ്റ് കുഴഞ്ഞുവീണു; പരിഭാന്ത്രരായി യാത്രക്കാര്‍: ഒടുവില്‍ സംഭവിച്ചത്
ലണ്ടന്‍•വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ന്യൂകാസിലില്‍ നിന്നും സൈപ്രസിലെ ലര്നകയിലേക്ക് പോവുകയായിരുന്ന തോംസണ്‍ ഹോളിഡേ വിമാനത്തിലാണ് സംഭവം. 1714 ാം നമ്പര്‍ വിമാനം പറന്നുയര്‍ന്നു…
Read More » - 10 October
‘ഉദാഹരണം സുജാത’ക്ക് സഹായം തേടി മഞ്ജുവാര്യര്‍ സെക്രട്ടറിയേറ്റില്‍
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ ചിത്രം ഉദാഹരണം സുജാത തിയറ്ററുകളില്‍ കാലിടറുന്നു. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാത’ക്ക് സഹായം തേടി മഞ്ജുവാര്യര്‍ സെക്രട്ടറിയേറ്റില്‍. സിനിമയുടെ…
Read More » - 10 October
അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ബൈക്ക് യാത്ര കണ്ട് കൈകൂപ്പി നിൽക്കുന്ന പോലീസിസുകാരന്റെ ചിത്രം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു
ഹൈദരാബാദ്: അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ബൈക്ക് യാത്ര കണ്ട് കൈകൂപ്പി നിൽക്കുന്ന പോലീസിസുകാരന്റെ ചിത്രം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ആന്ധ്രപ്രദേശിലെ അനന്തപുരയിലാണ് സംഭവവം നടന്നത്. കാറില്‍…
Read More » - 10 October
പ്രശസ്ത ഇന്ത്യന്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു
ഇന്ത്യയുടെ നിരവധി വിജയങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ച് കായിക താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഇന്ത്യന്‍ ബോളിംഗിന്റെ കുന്തമുനയായിരുന്ന ആശിഷ് നെഹ്റയാണ് വിരമിക്കുന്നത്. മുംബൈ മിറര്‍…
Read More » - 10 October
ദുബായ് കിരീടാവകാശിയുടെ വെല്ലുവിളി ഏറ്റെടുത്ത് അധികൃതര്‍
ദുബായ്: ദുബായ് കിരീടാവകാശിയുടെ വെല്ലുവിളി ഏറ്റെടുത്ത് അധികൃതര്‍ രംഗത്തു വന്നു. ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തൂമിന്റെ ഫിറ്റ്നസ് ചലഞ്ചാണ്…
Read More » - 10 October
ട്രാന്സ്ജന്ഡര് നാവികനെ സേന പുറത്താക്കി
വിശാഖപട്ടണം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ട്രാന്സ്ജന്ഡര് നാവികനെ സേന പുറത്താക്കി. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി. വിശാഖപട്ടണത്തെ ഓഫിസില്‍ നിന്ന് മനീഷ് ഗിരി എന്നയാളാണ് പുറത്തായത്. മുംബൈയിലെ…
Read More » - 10 October
വെള്ളച്ചാട്ടത്തിൽപ്പെട്ട് യുവാവിനെ കാണാതായി
കോഴിക്കോട് ; വെള്ളച്ചാട്ടത്തിൽപ്പെട്ട് യുവാവിനെ കാണാതായി. ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽപ്പെട്ട് മഞ്ചേരി സ്വദേശി ആദിലിനെ(24)യാണ് കാണാതായത്. മുക്കം ഫയർഫോഴ്സും നാട്ടുകാരും ചേർന്നു യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Read More » - 10 October
നല്ല തിരിച്ചു വരവുകൾക്ക് ചെറിയ ഇടവേളവകൾ അനിവാര്യം’ തപ്സി പന്നു
അത്യാവശ്യം തിരക്കുള്ള ഒരു നടിയായി മാറാൻ തപ്സിയ്ക്ക് അധികനാൾ വേണ്ടിവന്നില്ല.തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അത്യാവശ്യം ആരാധകരെ താരം നേടിക്കഴിഞ്ഞു.പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പമുള്ള വേഷം…
Read More » - 10 October
കടകളിൽ വിൽപ്പന നിരോധിച്ചതോടെ പടക്കം വാങ്ങാൻ ഓൺലൈനിൽ വൻ തിരക്ക്
ന്യൂഡൽഹി: കടകളിൽ വിൽപ്പന നിരോധിച്ചതോടെ പടക്കം വാങ്ങാൻ ഓൺലൈനിൽ വൻ തിരക്ക്. ദീപാവലിയോട് അനുബന്ധിച്ചാണ് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പടക്കങ്ങൾ വിൽക്കുന്നത് നിരോധിച്ചത്. സുപ്രീം കോടതിയാണ് നിരോധനം ഏർപ്പെടുത്തിയത്.…
Read More » - 10 October
അമേരിക്കന്‍ യുവാവിന്റെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം•കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിസിന് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ സ്വദേശി മരിയോ സപ്പോട്ടോയുടെ (37) ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍…
Read More » - 10 October
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അമിത് ഷാ
ലഖ്നൗ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കാത്തത് ഇറ്റാലിയന്‍ കണ്ണടകള്‍ ധരിച്ചിരിക്കുന്നതു കൊണ്ടാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്…
Read More »