Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -15 January
വ്യാജവാഹന രജിസ്ട്രേഷൻ കേസിൽ അമല പോൾ അറസ്റ്റിൽ
തിരുവനന്തപുരം: നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിലാണ് ഇന്ന് നടി…
Read More » - 15 January
സെഞ്ചൂറിയനിലെ സെഞ്ചുറി; കോഹ്ലിക്ക് അപൂര്‍വ്വ നേട്ടം
സെഞ്ചൂറിയന്‍: സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ തേടി മറ്റൊരു ബഹുമതി കൂടി. സച്ചിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി…
Read More » - 15 January
നാല് വയസ്സുകാരിയെ അമ്മയുടെ കാമുകൻ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതിനു കൂട്ട് നിന്ന് അമ്മ: കോടതി വധ ശിക്ഷ വിധിച്ച പ്രതി ഒതളങ്ങ തിന്ന് ഗുരുതരാവസ്ഥയിൽ
കൊച്ചി: കഞ്ചാവ് കേസിൽ ഭർത്താവ് അകത്തായപ്പോൾ റാണിക്ക് രണ്ടു കാമുകന്മാർ സംരക്ഷണത്തിനെത്തി. ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ അമ്മയും കാമുകനായ രഞ്ജിത്തും ഇയാളുടെ…
Read More » - 15 January
മുഖ്യമന്ത്രിയുടെ വീടിന് നേരെ ഉരുളക്കിഴങ്ങേറ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു നേരെ ഉരുളക്കിഴങ്ങേറ്. സംഭവത്തില്‍ പതിനായിരക്കണക്കിന് ആളുകളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പോലീസ് പരിശോധിക്കുന്നു. രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്.…
Read More » - 15 January
വാഹനാപകടം ; ഒരു കുടുംബത്തിലെ പന്ത്രണ്ടു പേര് കൊല്ലപ്പെട്ടു
റാഞ്ചി: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 12 പേര് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ 16 പേര് സഞ്ചരിച്ച ഓട്ടോ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം…
Read More » - 15 January
സെഞ്ചൂറിയനില്‍ സെഞ്ചുറിയുമായി കോഹ്ലി; ഇന്ത്യ ലീഡിനായി പൊരുതുന്നു
സെഞ്ചൂറിയന്‍: വിമര്‍ശകര്‍ക്കുള്ള മറുപടിയായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റില്‍ കോഹ്ലിയുടെ സെഞ്ചുറി. 183ന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ലീഡിനായി…
Read More » - 15 January
സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ചുവെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 15 January
ഉപഭോക്താക്കളെ ആവേശത്തിലാഴ്ത്തി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയിൽ വീണ്ടും
ന്യൂഡല്‍ഹി: ഉപഭോക്താക്കളെ ആവേശത്തിലാഴ്ത്തി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയിൽ വീണ്ടുമെത്തുന്നു. ജനുവരി 21 അര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിക്കുന്ന സെയിൽ ജനുവരി 24 വരെയുണ്ടാകും.സ്മാര്‍ട്ഫോണുകള്‍, ലാപ് ടോപ്പുകള്‍,…
Read More » - 15 January
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല : വഴിത്തിരിവായി പുതിയ സംഭവ വികാസങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍. തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നു ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.…
Read More » - 15 January
ആര്‍ത്തവവും ഗര്‍ഭധാരണവും മുലയൂട്ടലും പോലെ ലൈംഗികതയും സ്ത്രീകള്‍ക്ക് പുണ്യമാണ്; വിദ്യാബാലനെയും മഞ്ജു വാര്യരേയും കമല്‍ ലൈംഗികതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കലാഷിബുവിന് പറയാനുള്ളത്
വിദ്യാബാലൻ , മഞ്ജുവാരിയർ എന്നിവരെ ആമിയുടെ ലൈംഗികതയുമായി താരതമ്യം ചെയ്തതിനെ പറ്റി ചർച്ചകൾ കണ്ടു.. അദ്ദേഹം എന്ത് തന്നെ ഉദ്ദേശിച്ചാലും അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്..! വലിയ ഒരു…
Read More » - 15 January
വാര്‍ധക്യത്തില്‍ അമ്മ തനിച്ചാവാതിരിക്കാന്‍ അമ്മയുടെ വിവാഹം നടത്തിയ മകള്‍; ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് മംഗല്യ മുഹൂര്‍ത്തം
ജയ്പൂര്‍: അച്ഛന് മരിച്ചപ്പോള്‍ അമ്മ ആകെ തകര്‍ന്നു. അമ്മ ആറ് മാസത്തോളം മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട് ആരോടും മിണ്ടാതെ കഴിഞ്ഞു.’അച്ഛന്റെ ഫോട്ടോക്ക് മുന്നില്‍ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളില്‍…
Read More » - 15 January
‘മിന്നല്‍’ ബസ് ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്
കോഴിക്കോട്: യാത്രക്കാരി ആവശ്യപ്പെട്ട സ്ഥലത്ത് രാത്രിയിൽ മിന്നൽ ബസ് നിർത്താതെപോയ സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ എംഡിക്ക് റിപ്പോർട്ട് നൽകി.പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വടകര റൂറൽ…
Read More » - 15 January
പോലീസ് സ്റ്റേഷനുകളിലും ഇനിമുതല്‍ സിസിടിവി ക്യാമറകളോ ?
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് പുതിയ പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതികളെ പീഡിപ്പിക്കുന്നതും അനധികൃത…
Read More » - 15 January
ഏപ്രിൽ മുതൽ ഐഡിയയും വോഡാഫോണും ഒരേ കുടക്കീഴിൽ
മുംബൈ : ടെലികോം രംഗത്തെ ഭീമന്മാരായ ഐഡിയയും വോഡാഫോണും ഒന്നാവുന്നു. വരുന്ന എപ്രില്‍ മുതല്‍ ഇരുകമ്പനികളും ഒറ്റകമ്പനിക്ക് കീഴിലാവും പ്രവര്‍ത്തിക്കുകയെന്ന് ദേശീയമാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 15 January
നാനൂറ് ഗ്രാം തൂക്കവുമായി ജനിച്ച അത്ഭുതശിശു ജീവിതത്തിലേക്ക്…
രാജസ്ഥാന്: രാജസ്ഥാനിലെ ഉദയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നാന്നൂറ് ഗ്രാം തൂക്കവുമായി ആശുപത്രിയില്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസമാണ് നാല്പത്തിയെട്ട് വയസ്സുകാരിയായ…
Read More » - 15 January
ശ്രീജിത്ത് വിഷയത്തിൽ സിബിഐ അന്വേഷണത്തെ കുറിച്ച് തീരുമാനം ആയതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.പിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും അറിയിച്ചു. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള…
Read More » - 15 January
അസുഖബാധിതനായ വിദ്യാർത്ഥി മരുന്ന് കഴിക്കുന്നതെന്തിനാണെന്ന് ചോദിച്ചു മർദ്ദനം: കുട്ടി ആശുപത്രിയിൽ -മദ്രസാ അധ്യാപകനെതിരെ കേസ്
ബദിയടുക്ക: മദ്രസാധ്യാപകന്റെ അടിയേറ്റ് പരിക്കുകളോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്ക ചെന്നടുക്കത്തെ അബ്ദുല്‍ ഖാദറിന്റെ മകന് നിഷാന്‍ മെഹഫൂസിനാണ് (12) മദ്രസാധ്യാപകന്റെ അടിയേറ്റത്. പരിക്കേറ്റ നിഷാനെ ആശുപത്രിയില്‍…
Read More » - 15 January
ചലിക്കാൻ വയ്യാതെ കിടന്ന പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നു കിട്ടിയത് ! വീഡിയോ കാണാം
അനങ്ങാന്‍ വയ്യാതെ കിടന്ന ഭീമന് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് ഇരയെ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു. തായ്ലന്ഡിലെ പത്തുംതാനിയിലാണ് സംഭവം. ഗ്രാമത്തിലെത്തിയ പെരുമ്പാമ്പ് വലിയ ഒരു പൂവന് കോഴിയെയാണ്…
Read More » - 15 January
സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിക്ക് ഇനിയും കാത്തിരിക്കണം
കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടും സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജി ഫെബ്രുവരി ഏഴിലേക്ക് മാറ്റി. സരിതയുടെ കത്തിന്റെ മാത്രം…
Read More » - 15 January
ചീഫ് ജസ്റ്റീസും മറ്റു ജഡ്ജിമാരും കൂടിക്കാഴ്ച നടത്തി: തർക്കങ്ങൾ പരിഹരിച്ചതായി എ ജി
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍. ചീഫ് ജസ്റ്റിസും ജഡ്ജുമാരും കൂടിക്കാഴ്ച നടത്തിയെന്നും ചര്‍ച്ചകള്‍ നടത്തിയതായും വേണുഗോപാല്‍ അറിയിച്ചു. രാവിലെ…
Read More » - 15 January
ഖത്തര്‍ രാജകുടുംബാംഗത്തെ യു.എ.ഇ തടവിലാക്കിയെന്ന് റിപ്പോര്‍ട്ട് : ഖത്തറും സൗദി രാഷ്ട്രങ്ങളും തമ്മില്‍ കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് : ആശങ്കയോടെ മലയാളികള്‍
ദോഹ : അറബ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് നീങ്ങുന്നു. യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്താന്റെ അതിഥിയായി…
Read More » - 15 January
കത്തിയെരിയുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമനസേനാംഗം; ദൃശ്യങ്ങള്‍ കാണാം
കത്തിയെരിയുന്ന കെട്ടിടത്തില്‍ നിന്നും കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന അഗ്നിശമന സേനാംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ജോര്‍ജിയയിലെ ഡെക്കാട്ടൂറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സ്കോട്ട് സ്ട്രൂപ്പ് എന്ന സേനാംഗമാണ്…
Read More » - 15 January
എൽ കെ ജി വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത് പീഡനത്തിനിടെ: കൂട്ട് നിന്നത് ‘അമ്മ : വധ ശിക്ഷക്ക് വിധിച്ച പ്രതി ഒതളങ്ങ കഴിച്ച് ആശുപത്രിയിൽ – സംഭവങ്ങളുടെ നിജസ്ഥിതി ഇങ്ങനെ
കൊച്ചി: കഞ്ചാവ് കേസിൽ ഭർത്താവ് അകത്തായപ്പോൾ റാണിക്ക് രണ്ടു കാമുകന്മാർ സംരക്ഷണത്തിനെത്തി. ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ അമ്മയും കാമുകനായ രഞ്ജിത്തും ഇയാളുടെ…
Read More » - 15 January
പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം; നാല് പേര്‍ക്ക് പരുക്കേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീനിവാസ്പുരിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഞായാഴ്ച രാത്രിയായിരുന്നു ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 15 January
ആനയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഹാസന്: ആനയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ കര്‍ണാടക ഹാസനിലാണ് സംഭവം. അലൂര് കുടുത്തള്ളിയില് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഭരത് (15) ആണ് മരിച്ചത്. മുത്തശ്ശിയുടെ…
Read More »