Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -6 August
നിങ്ങളുടെ നിസ്സഹയാവസ്ഥയാണ് അവർ ചൂഷണം ചെയ്യുന്നത്: മുന്നറിയിപ്പുമായി അധികൃതർ
തിരുവനന്തപുരം: അഴിമതി നേരിടേണ്ടിവരുന്നവർക്ക് മുന്നറിയിപ്പുമായി കേരള വിജിലൻസ്. പൊതുജനങ്ങളുടെ നിസ്സഹയാവസ്ഥയാണ് അഴിമതിക്കാർ ചൂഷണം ചെയ്യുന്നതെന്ന് വിജിലൻസ് വ്യക്തമാക്കി. ഒരു നിമിഷം ചിന്തിച്ച് പ്രവർത്തിച്ചാൽ ഇത്തരക്കാരെ പൂട്ടാൻ കഴിയുമെന്ന്…
Read More » - 6 August
സന്തോഷ് വർക്കിയ്ക്ക് ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ!! 20 വർഷമായി മരുന്ന് കഴിക്കുന്നുവെന്ന് ആറാട്ടണ്ണൻ മാധ്യമങ്ങളോട്
മരുന്നു കഴിച്ചു കഴിഞ്ഞാൽ മെന്റലി സ്റ്റേബിൾ ആണ്
Read More » - 6 August
ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഇ-ഥാറുമായി മഹീന്ദ്ര എത്തുന്നു, സവിശേഷതകൾ അറിയാം
ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മോഡൽ കാറുമായി മഹീന്ദ്ര എത്തുന്നു. മഹീന്ദ്രയുടെ ലൈഫ്സ്റ്റൈൽ എസ്യുവിയായ ഥാറിനെ ഇലക്ട്രിക് കരുത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഓഗസ്റ്റ് 15ന്…
Read More » - 6 August
ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ
ന്യൂഡൽഹി: ആരോഗ്യമേഖലയിൽ ഓരോ ദിവസവും ഇന്ത്യ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. 1980-90 കളിലും അതിനുശേഷവും, ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വലിയ പുരോഗതിയാണ് ഇന്ത്യ കരസ്ഥമാക്കിയിട്ടുള്ളത്. ഏത് രോഗത്തിനും ഇന്ന് ഇന്ത്യയിൽ…
Read More » - 6 August
77 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി ഭാരതം; ഡിജിറ്റലൈസേഷനും ഭാവി ഇന്ത്യയും
ആഗോള വിതരണ ശൃംഖലയുടെ മുൻനിരയിലേക്ക് ഇന്ത്യയെ നയിക്കാൻ സഹായിക്കുന്ന ഡിജിറ്റലൈസേഷൻ സാമ്പത്തികമായി കൂടുതൽ ഫലപ്രദമാകുകയാണ്. വളരെ ദീർഘവീക്ഷണത്തോടെ, ഡിജിറ്റലൈസേഷനിലൂടെ സുതാര്യത ഉറപ്പാക്കാൻ സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നു. മുഴുവൻ…
Read More » - 6 August
മണിപ്പൂർ സംഘർഷം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സുരക്ഷാ സേനകളെ വിന്യസിച്ച് സർക്കാർ
മണിപ്പൂരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം കൂടുതൽ സുരക്ഷാ സേനകളെ വിന്യസിച്ച് സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 900 സേനാംഗങ്ങളെയാണ് പുതുതായി വിന്യസിച്ചിരിക്കുന്നത്. ഇന്നലെ…
Read More » - 6 August
ഉന്നത വിജയം നേടാൻ ദക്ഷിണാമൂർത്തീ മന്ത്രം
പരീക്ഷാകാലമായി ,പഠിച്ചത് മുഴുവൻ വേണ്ട രീതിയിൽ പ്രതിഫലിപ്പിക്കുന്നവർക്ക് മാത്രമേ ഉന്നത വിജയം നേടാനാവൂ . സാഹചര്യങ്ങൾ നിമിത്തമോ ഗ്രഹപ്പിഴ ദോഷം മൂലമോ ബുധന്‍ മൗഢ്യം കാരണമോ വളരെയധികം…
Read More » - 6 August
രാജ്യത്തെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം, വില 3 ലക്ഷം രൂപ വരെ! വിപണിയിലെ താരമായി കാശ്മീരി കുങ്കുമപ്പൂവ്
കാശ്മീരിന്റെ പൈതൃകത്തിന്റെയും, സംസ്കാരത്തിന്റെയും ഭാഗമായ കുങ്കുമപ്പൂവിന് വിപണിയിൽ പൊന്നും വില. കാശ്മീരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരമായ സംഭാവന നൽകുന്ന മേഖല കൂടിയാണ് കുങ്കുമപ്പൂവ് കൃഷി. നിലവിൽ, ഡിമാൻഡ്…
Read More » - 6 August
സൗദിയിൽ എല്ലാവർക്കും പ്രാർത്ഥിക്കാൻ അവകാശമുണ്ട്, അവിടുത്തെ നിയമം കേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയി: സജി ചെറിയാൻ
സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്ക് വിളി കേട്ടില്ലെന്നും അത് കണ്ട് താൻ അത്ഭുതപ്പെട്ട് പോയെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. താൻ പോയ ഒരിടത്തും അവിടെ…
Read More » - 6 August
കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിയ്ക്ക് നേരെ പീഡന ശ്രമം: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളറട ഡിപ്പോയിൽ നിന്ന് തമ്പാനൂരിലേയ്ക്ക് പോവുകയായിരുന്ന…
Read More » - 6 August
ഇന്ത്യയുടെ ഭാവി പ്രതീക്ഷ; 2027 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും!
നമ്മുടെ നാടിനെ കുറിച്ചും അത് ഇന്നത്തെ ഇന്ത്യയായി രൂപാന്തരപ്പെട്ടതിനെ കുറിച്ചും എത്ര വായിച്ചാലും മതിയാവില്ല. പരന്ന് കിടക്കുന്ന മരുഭൂമി പോലെ വിശാലമാണ് ഇന്നത്തെ ഇന്ത്യയിലേക്കുള്ള ദൂരം. എന്നാൽ,…
Read More » - 6 August
കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസൽ ഉടൻ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം
യാത്രക്കാരുടെ ദീർഘനാളായുള്ള ആവശ്യം പരിഗണിച്ച് റോ-റോ വെസൽ ഉടൻ എത്താൻ സാധ്യത. കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസലാണ് സർവീസിന് ഒരുങ്ങുന്നത്. 15 കോടി രൂപയാണ് വെസലിന്റെ…
Read More » - 6 August
ഉത്തരാഖണ്ഡിൽ മഴ തുടരുന്നു, മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 31 പേർ
ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, മരണസംഖ്യ വീണ്ടും ഉയർന്നു. മഴക്കെടുതിയിൽ ഇതുവരെ 31 പേർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ, 1095 വീടുകൾ ഭാഗികമായും, 99 വീടുകൾ…
Read More » - 6 August
പത്ത് വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കരുതെന്ന് താലിബാന് ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ നയം
കാബൂള്‍: പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതില്‍ വിലക്കേര്‍പ്പെടുത്തി താലിബാന്. പത്ത് വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കരുതെന്നാണ് താലിബാന് ഭരണകൂടത്തിന്റെ പുതിയ സ്ത്രീ വിദ്യാഭ്യാസ…
Read More » - 6 August
അതിഥി പോർട്ടൽ രജിസ്ട്രേഷൻ: നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ തിങ്കളാഴ്ച്ച തുടക്കമാകും. Read…
Read More » - 6 August
കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത! ക്ഷാമബത്ത വർദ്ധിപ്പിക്കാൻ സാധ്യത
കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, നിലവിലെ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷാമബത്ത വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 3 ശതമാനമാണ് ക്ഷാമബത്ത വർദ്ധിപ്പിക്കാൻ സാധ്യത.…
Read More » - 6 August
ട്രെയിന്‍ പാളം തെറ്റി 22 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്: മരണ സംഖ്യ ഉയരും
ഇസ്ലാമാബാദ് :പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ട്രെയിന്‍ പാളം തെറ്റി . അപകടത്തില്‍ 22 പേര് മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഷഹ്സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന സഹാറ…
Read More » - 6 August
ബഡ്ജറ്റ് ഫ്രണ്ട്ലി ഉൽപ്പന്നങ്ങൾ ഇനി സിഎംഎഫ് ബ്രാൻഡിൽ, പുതിയ പദ്ധതിയുമായി നത്തിംഗ്
ബഡ്ജറ്റ് ഫ്രണ്ട്ലി ഉൽപ്പന്നങ്ങൾക്ക് മാത്രമായി പ്രത്യേക സബ് ബ്രാൻഡ് അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇലക്ട്രോണിക് ബ്രാൻഡായ നത്തിംഗ്. റിപ്പോർട്ടുകൾ പ്രകാരം, ബഡ്ജറ്റ് ഫ്രണ്ട്ലി ഉൽപ്പന്നങ്ങൾക്കായി സിഎംഎഫ് (CMF)…
Read More » - 6 August
പൊതുവിദ്യാഭ്യാസ മേഖലയിലെ ചെലവ് ഭാവിയുടെ മൂലധന നിക്ഷേപം: മന്ത്രി കെ രാജൻ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിക്കുന്ന തുക ഭാവിയിലേക്കുള്ള മൂലധന നിക്ഷേപമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ ഉന്നത വിജയം…
Read More » - 6 August
കാമുകനുമായി പിണങ്ങിയ യുവതി ആത്മഹത്യ ചെയ്യാനായി വൈദ്യുത ടവറിൽ കയറി: പിന്നാലെ കുതിച്ച് യുവാവ്
ന്യൂഡൽഹി: കാമുകനുമായി പിണങ്ങിയ യുവതി വൈദ്യുത ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. 150 അടി ഉയരമുള്ള വൈദ്യുത ടവറിൽ കയറി ഇപ്പോൾ ചാടുമെന്നായിരുന്നു യുവതിയുടെ ഭീഷണി.…
Read More » - 6 August
ആക്സിയം സ്പേസുമായി കരാറിൽ ഏർപ്പെട്ട് നാസ, ലക്ഷ്യം ഇതാണ്
ബഹിരാകാശ നിലയത്തിലേക്കുള്ള നാലാം സ്വകാര്യ ബഹിരാകാശ യാത്ര ദൗത്യത്തിനായി ആക്സിയം സ്പേസുമായി കരാറിൽ ഏർപ്പെട്ട് നാസ. റിപ്പോർട്ടുകൾ പ്രകാരം, എഎക്സ്-4 ദൗത്യത്തിന്റെ ഭാഗമായാണ് സംയുക്ത നീക്കം. 2024…
Read More » - 6 August
ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുമായി ഇന്ത്യൻ സൈന്യം: നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി
ശ്രീനഗർ: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുമായി ഇന്ത്യൻ സൈന്യം. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സേന പരാജയപ്പെടുത്തി. കശ്മീരിലെ കുപ്വാര ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. ഒരു…
Read More » - 6 August
മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ മൂത്രം കുടിപ്പിച്ചു: മലദ്വാരത്തില്‍ മുളക് തേച്ചും ക്രൂരത
സിദ്ധാര്‍ത്ഥ്നഗര്‍: മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗർ ജില്ലയിൽ നടന്ന സംഭവത്തിൽ മോഷണക്കുറ്റം ആരോപിച്ച് പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെ…
Read More » - 6 August
ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ ഷംസീറും റിയാസും തമ്മിൽ മത്സരം: വി മുരളീധരൻ
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറും മന്ത്രി പി എ മുഹമ്മദ് റിയാസും ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നാളെ നിയമസഭാ സമ്മേളനം…
Read More » - 6 August
എല്ലാ തിന്മകളോടും രാജ്യം ‘ക്വിറ്റ് ഇന്ത്യ’ എന്ന് പറയുന്നു: പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി
ഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യം ‘ഇന്ത്യ വിടുക’ എന്ന് അദ്ദേഹം പരിഹസിച്ചു. ‘ക്വിറ്റ് ഇന്ത്യാ…
Read More »