Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -7 August
കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം പി.പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക്…
Read More » - 7 August
ഡയറക്റ്റ് മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് മാർഗരേഖ പുറത്തിറക്കും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഉപഭോക്താക്കൾക്കും കമ്പനികൾക്കും തൊഴിലാളികൾക്കും സർക്കാരിനും പ്രയോജനപ്പെടുന്ന വിധത്തിൽ ഡയറക്റ്റ് സെല്ലിങ് മേഖലയെ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി…
Read More » - 7 August
അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മൂന്നാം ക്ലാസു വരെ മതിയെന്ന തീരുമാനവുമായി താലിബാന്
കാബൂള്‍: പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതില്‍ വിലക്കേര്‍പ്പെടുത്തി താലിബാന്. പത്ത് വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കരുതെന്നാണ് താലിബാന് ഭരണകൂടത്തിന്റെ പുതിയ സ്ത്രീ വിദ്യാഭ്യാസ…
Read More » - 7 August
മ്യാന്മറിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് ട്രെയിന്‍ സര്‍വീസ്
ഐസ്വാള്‍: ഇന്ത്യയില്‍ നിന്ന് മ്യാന്മറിലേയ്ക്ക് ട്രെയിന്‍ സര്‍വീസ് എന്ന ആശയവുമായി ഇന്ത്യന്‍ റെയില്‍വേ. മിസോറാമിലെ മ്യാന്മര് അതിര്‍ത്തിയെയാണ് ഇന്ത്യന്‍ റെയില്‍വേ ബന്ധിപ്പിക്കാനൊരുങ്ങുന്നത്. മ്യാന്മര് അതിര്‍ത്തിക്കടുത്തുള്ള മിസോറാമിലെ…
Read More » - 7 August
44 കുട്ടികൾക്ക് ഉടൻ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ
തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളിൽ സാങ്കേതിക സമിതി പരിശോധിച്ച് 44 കുട്ടികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് അംഗീകാരം നൽകിയതായി…
Read More » - 6 August
പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല: ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മർദ്ദനം
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മർദ്ദനം. ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് സൗജന്യമായി കറി…
Read More » - 6 August
വ്യാവസായിക വൈദ്യുതി കണക്ഷൻ അനായാസം ലഭിക്കും: അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: വ്യാവസായിക വൈദ്യുതി കണക്ഷൻ ഇനി അനായാസം ലഭിക്കും. പുതിയ സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെഎസ്ഇബി ലിമിറ്റഡ് 2018 നവംബർ 2ന് പുറത്തിറക്കിയ…
Read More » - 6 August
മുടി നന്നായി വളരാൻ വേണം ഈ പോഷകങ്ങൾ
കട്ടിയുള്ളതും തിളക്കമുള്ളതും മിനുസമുള്ളതുമായ മുടി മിക്കവാറും എല്ലാവരുടെയും സ്വപ്നമാണ്. മുടികൊഴിച്ചിൽ, അകാലനര, അറ്റം പിളരുക, താരൻ തുടങ്ങി നിരവധി കേശസംരക്ഷണ പ്രശ്നങ്ങൾ നമ്മളെ എല്ലാവരേയും അലട്ടുന്നു. ഈർപ്പം,…
Read More » - 6 August
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ് 7) രാവിലെ 8 ന് പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 6 August
ഭാരം നിയന്ത്രിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍…
Read More » - 6 August
വെള്ളരിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളിതാ…
ജലത്തിന്റെ അളവ് കൂടുതലായുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ജലത്തിന്റെ അളവ് കൂടുതലായതിനാൽ ഇത് നമുക്ക് കൂടുതൽ ഉന്മേഷം നൽകുന്നു. കൂടാതെ ഇവ ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടമാണ്.…
Read More » - 6 August
പപ്പായ രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ …
ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ളൊരു പഴമാണ് പപ്പായ. ഫൈബര്‍, ആന്റി-ഓക്സിഡന്റ്സ്, വിവിധ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പപ്പായ. ഇവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് പല രീതിയിലും ഗുണകരമാകുന്ന…
Read More » - 6 August
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുരിങ്ങയില
ഇലവർഗങ്ങളില്‍ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില. നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മുരിങ്ങയില. കൂടാതെ പ്രോട്ടീൻ, കാത്സ്യം, അയേണ്‍,…
Read More » - 6 August
9 മാസം മുൻപ് നിക്കാഹ്, അന്ന് മുതൽ ക്രൂരമർദ്ദനം: കോഴിക്കോട് നവവധുവിന്റെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ച് ഭർത്താവ്
കോഴിക്കോട്: ഭാര്യയെ കെട്ടിയിട്ട് കയ്യും കാലും തല്ലിയൊടിച്ച് യുവാവ്. താമരശ്ശേരിയിലാണ് സംഭവം. 19 വയസുകാരിയ്ക്ക് നേരെയാണ് ഭർത്താവ് ക്രൂര മർദ്ദനം നടത്തിയത്. ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്.…
Read More » - 6 August
കോവിഡിന് പിന്നാലെ ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്, ഞാനാണ് മൃതദേഹം കത്തിക്കുന്നത്: നിഖില
കോവിഡിന് പിന്നാലെ ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്, ഞാനാണ് മൃതദേഹം കത്തിക്കുന്നത്: നിഖില
Read More » - 6 August
വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹ സാധ്യത കൂട്ടുമോ?
ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം ദിവസവും വർദ്ധിച്ച് വരികയാണ്. ഇതോടൊപ്പം തന്നെ ആളുകളുടെ ആരോഗ്യപ്രശ്നങ്ങളും വര്‍ധിച്ചു വരുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് വിവിധ ജീവിത ശെെലി രോഗങ്ങൾക്ക്…
Read More » - 6 August
ഭക്ഷണം കഴിച്ചതിന് ശേഷം ചെറിയ നടത്തം ശീലമാക്കൂ, ഗുണം ഇതാണ്
പ്രമേഹം ഒരു ഗുരുതരമായ രോഗാവസ്ഥയാണ്. ചികിത്സിച്ചില്ലെങ്കിൽ ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വിരലുകളിലും കാൽവിരലുകളിലും ഞരമ്പുകൾക്ക് കാരണമാകുന്ന നാഡി തകരാറുകൾ, വൃക്ക തകരാറുകൾ, കണ്ണ് പ്രശ്നങ്ങൾ, മോശം രക്തയോട്ടം,…
Read More » - 6 August
രാജ്യത്തെ റെയില്‍വേ നവീകരണത്തിന് 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ നവീകരണത്തിന് 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായാണ് 25000 കോടിയുടെ പദ്ധതിക്ക് മോദി…
Read More » - 6 August
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ 14-ാമത് വാർഷികാഘോഷം: ഉദ്ഘാടനം നിർവ്വഹിക്കാൻ മുഖ്യമന്ത്രി
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ 14-ാമത് വാർഷികാഘോഷവും സംസ്ഥാനതല ക്വിസ് മത്സരങ്ങളും ചൊവ്വാഴ്ച തിരുവനന്തപുരത്ത് വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളേജിൽ നടക്കും. എസ്പിസി ദിനാഘോഷ പരിപാടികൾ…
Read More » - 6 August
സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ഏഴു പേർ മുങ്ങി മരിച്ചു
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് റിപ്പോർട്ട് ചെയ്ത മുങ്ങി മരണങ്ങളിൽ ഏഴുപേർ മരിച്ചു. വൈക്കം വെള്ളൂരിൽ ബന്ധുക്കളായ മൂന്നു പേരും പാലക്കാട് വാളയാറിൽ രണ്ട് എൻജിനിയറിങ് വിദ്യാർത്ഥികളുമാണ്…
Read More » - 6 August
തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍…
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ…
Read More » - 6 August
മാക്സിമം ഒരു വൈൻ ബോട്ടിലിന്റെ വിലയറിയാം എന്നതൊഴിച്ചാൽ മദ്യകുപ്പികളുടെ ചിലവിനെ പറ്റി ഇപ്പോഴും എനിക്കറിയില്ല: അഖിൽ സത്യൻ
ഈ അറിവില്ലായ്മയാണ് അച്ഛൻ എനിക്കും അനൂപിനും ചേട്ടൻ അരുണിനും പകർന്നു തന്ന ആദ്യത്തെ അറിവും സമ്പാദ്യവും
Read More » - 6 August
മിഡ് റേഞ്ചിൽ കിടിലൻ ഹാൻഡ്സെറ്റ്! റിയൽമി ജിടി നിയോ 5 5ജി വിപണിയിലേക്ക്
ഇന്ത്യൻ വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ റിയൽമി സ്മാർട്ട്ഫോണുകൾ…
Read More » - 6 August
- 6 August
ഇങ്ങനെയുള്ള കൂട്ടുകാര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കണം
സുഹൃത്ത് എന്ന് പറയുന്നത്, ഏത് സാഹചര്യത്തിലും ആത്മാർത്ഥതയോടെ കൂടെ കട്ടയ്ക്ക് നിൽക്കുന്നവരെയാണ്. അതുപോലെ തന്നെ കൂട്ടുകാരന് വഴികാട്ടിയും അവന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നവരും ആയിരിക്കും. എന്നാല്‍, ചിലര്‍ കൂട്ടുകൂടുന്നത്…
Read More »