Education & Career
- Aug- 2022 -11 August
സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ നിയമനം
തിരുവനന്തപുരം: സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികളും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ സമാന…
Read More » - 8 August
- 8 August
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിരവധി ഒഴിവുകള്‍, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 06: വിശദവിവരങ്ങൾ
ഡൽഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഒഴിവുകള്‍. 323 ഹെഡ് കോണ്‍സ്റ്റബിള്‍ ഒ.ഇ മിനിസ്റ്റീരിയല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എ.എസ്.ഐ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
Read More » - 7 August
തൊഴിലാളികളുടെ കുറവ് വർധിക്കുന്നു, 10 ലക്ഷത്തിലേറെ അവസരങ്ങൾ: കാനഡയിൽ തൊഴിൽ തേടുന്നവർക്ക് സുവർണ്ണാവസരം
ഒട്ടാവ: കാനഡയിൽ തൊഴിലാളികളുടെ കുറവ് വർധിക്കുകയാണെന്നു സർവ്വേ ഫലം. നിലവിൽ 10 ലക്ഷത്തിലേറെ ഒഴിവുകളാണു രാജ്യത്തുള്ളതെന്നും 2021 മേയ് മാസത്തിനു ശേഷം 3 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും…
Read More » - 6 August
കുട്ടികളിൽ സ്വതന്ത്രമായ പഠന കഴിവുകൾ വികസിപ്പിക്കാൻ രക്ഷിതാക്കൾക്ക് എങ്ങനെ സഹായിക്കാം
കുട്ടികയുടെ പഠനം പലപ്പോഴും മാതാപിതാക്കൾക്ക് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ്. എന്നാൽ, ചെറിയ കുട്ടികളെ സ്വതന്ത്രമായി പഠിക്കാൻ പ്രേരിപ്പിക്കുന്നത് കുട്ടികൾക്ക് നൽകുന്നത് വലിയ പ്രോത്സാഹനമാണ്. ഇത്തരത്തിൽ സ്വതന്ത്രമായി പഠിക്കാനായി…
Read More » - 2 August
പാസ്പോർട്ട് ഓഫീസ് ജോലികൾ 2022: പി.ഒ, ഡി.പി.ഒ പോസ്റ്റുകളിലേക്ക് രാജ്യ വ്യാപകമായി ഒഴിവുകൾ, വിശദവിവരങ്ങൾ
ഡൽഹി: സെൻട്രൽ പാസ്പോർട്ട് ഓർഗനൈസേഷൻ പാസ്പോർട്ട് ഓഫീസർ (പി.ഒ), ഡെപ്യൂട്ടി പാസ്പോർട്ട് ഓഫീസർ (ഡി.പി.ഒ) തസ്തികകളിലേക്കുള്ള തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. മധുര, അമൃത്സർ, ബറേലി, ജലന്ധർ, ജമ്മു,…
Read More » - 2 August
ബിയർ രുചിച്ച് പണം സമ്പാദിക്കാൻ അവസരം: ബിയർ ടേസ്റ്റർമാരെ തേടി കമ്പനി, വിശദവിവരങ്ങൾ
ബെർലിൻ: പുതിയയാതായി നിർമ്മിക്കുന്ന വ്യത്യസ്ത രുചികളിലുള്ള ബിയർ ടേസ്റ്റ് ചെയ്ത് അഭിപ്രായമറിയിക്കാൻ ബിയർ ടേസ്റ്റർമാരെ തേടി ജർമ്മൻ സൂപ്പർമാർക്കറ്റ് സ്ഥാപനം ആൽഡി രംഗത്ത്. കമ്പനി സെപ്റ്റബറിൽ പുറത്തിറക്കാനിരിക്കുന്ന…
Read More » - Jul- 2022 -27 July
ഗേറ്റ് 2023: രജിസ്ട്രേഷൻ സെപ്റ്റംബർ ആദ്യവാരം, വിശദവിവരങ്ങൾ
ഡൽഹി: അടുത്ത വർഷത്തെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2023) ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ ദേശീയതലത്തിൽ നടത്തും. രജിസ്ട്രേഷൻ 2022…
Read More » - 23 July
യുകെയിൽ ക്ലിനിക്കൽ അഡ്വൈസർ അവസരം
തിരുവനന്തപുരം: ഒഡിഇപിസി മുഖേന യുകെയിൽ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആംബുലൻസ് സർവ്വീസിൽ സീനിയർ ക്ലിനിക്കൽ അഡ്വൈസർ ഒഴിവുണ്ട്. നഴ്സിംഗ് ഡിഗ്രിയും പ്രമുഖ ആശുപത്രികളിൽ ഐസിയു, എമർജൻസി, ക്യാഷ്വാലിറ്റി…
Read More » - 22 July
നബാര്‍ഡിൽ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ
apply for the post ofin : Details
Read More » - 22 July
കൈറ്റിൽ മാസ്റ്റർ ട്രെയിനർ: അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോാളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐ.ടി തത്പരരായ സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി സേവനം…
Read More » - 17 July
നഴ്സുമാർക്ക് യു.കെയിലേക്ക് മികച്ച അവസരങ്ങളുമായി നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ്: വിശദവിവരങ്ങൾ
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് യു.കെയിലേക്ക് മികച്ച അവസരങ്ങളുമായി നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്നാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.…
Read More » - 7 July
ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ താത്ക്കാലിക ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് 2 തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവിൽ നിയമനം നടത്തും. സയൻസ്…
Read More » - Jun- 2022 -29 June
ഇന്ത്യന്‍ ആര്‍മിയില്‍ ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍: വിശദവിവരങ്ങൾ
ഡൽഹി: ഇന്ത്യന്‍ ആര്‍മി 13 ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. അപേക്ഷാ നടപടി ജൂലൈ 1, 2022 മുതല്‍ ആരംഭിക്കും. താല്‍പ്പര്യമുള്ള…
Read More » - 25 June
കേരള വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത…
Read More » - 25 June
ഹോം മാനേജർ, സൈക്കോളജിസ്റ്റ് നിയമനം
തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ഹോം മാനേജർ…
Read More » - 24 June
പ്രോജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തിപരിചയം…
Read More » - 23 June
വ്യോമ സേനയില്‍ അഗ്നിവീര്‍ ആകാം, അപേക്ഷകള്‍ ജൂലൈ 5വരെ: വിശദവിവരങ്ങൾ
ഡൽഹി: വ്യോമ സേനയില്‍ അഗ്നിവീര്‍ ആയി ചേരുന്നതിനുള്ള സെലക്ഷന് ടെസ്റ്റിനായി ഭാരതീയ വ്യോമ സേന അവിവാഹിതരായ ഭാരതീയ/നേപ്പാള്‍ പൗരന്മാരില് നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്…
Read More » - 21 June
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്: ശമ്പളം 18,000 രൂപ
തിരുവനന്തപുരം: ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ മുൻഗണനാ വിഭഗത്തിൽ താത്കാലിക ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. Read Also: ഒമാനിൽ…
Read More » - 20 June
പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ്…
Read More » - 14 June
ബി.എസ്.എഫില്‍ അവസരം: നിരവധി ഒഴിവുകള്‍, വിശദവിവരങ്ങൾ
ഡൽഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ 110 ഒഴിവുകള്‍. സബ് ഇന്‍സ്പെക്ടര്‍ (എസ്ഐ- ടെക്നിക്കല്‍), കോണ്‍സ്റ്റബിള്‍ (ടെക്നിക്കല്‍) തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ…
Read More » - 7 June
പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയിൽ ഒഴിവുകൾ, പ്രതിമാസ വേതനം70,000രൂപ: വിശദവിവരങ്ങൾ
, Monthly Salary Rs. 70,000: Details
Read More » - 6 June
ഓമാനിലെ പ്രമുഖ സ്കൂളിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ
സുൽത്താനേറ്റ് ഓഫ് ഓമാൻ: ഓമനിലെ പ്രമുഖ സ്കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്…
Read More » - 3 June
ഐ.ഡി.ബി.ഐ ബാങ്കില്‍ അവസരം,1044 ഒഴിവുകള്‍: വിശദവിവരങ്ങൾ
ഡൽഹി: ഐ.ഡി.ബി.ഐ ബാങ്ക് കരാര്‍ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ idbibank.in വഴി അപേക്ഷിക്കാം. പ്രായപരിധി: 20 മുതല്‍ 25…
Read More » - May- 2022 -31 May
പരീക്ഷ എഴുതാതെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാം, രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 : വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പോസ്റ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് (ജിഡിഎസ്) എന്നീ തസ്തികകളിലേയ്ക്കുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. Read…
Read More »