Business
- Dec- 2019 -28 December
റെക്കോർഡ് കുതിപ്പുമായി സ്വർണ വില : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : ആഭ്യന്തര വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കൂടി. പവന് 80ഉം ഗ്രാമിന് 10ഉം രൂപ കൂടി, പവന് 29000ഉം ,ഗ്രാമിന് 3625രൂപയിലുമാണ് വ്യാപാരം…
Read More » - 27 December
പത്ത് ദിവസത്തിനിടെ സ്വര്‍ണവില കുതിച്ചുയര്‍ന്നു
കൊച്ചി•പത്ത് ദിവസത്തിനിടെ സ്വര്‍ണത്തിന് വന്‍ വില വര്‍ധന. ഇന്ന് പവന് 28,920 രൂപയാണ് വില. പത്ത് ദിവസത്തിനിടെ 920 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 3615 രൂപയാണ് ഗ്രാമിന്റെ…
Read More » - 26 December
സ്വർണ വില ഉയർന്നു തന്നെ : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : ആഭ്യന്തര വിപണിയിൽ സ്വർണവില ഉയർന്ന് തന്നെ. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. പവന് വില 28,720ഉം, ഗ്രാമിന് 3,590ഉം…
Read More » - 26 December
വിദേശനിക്ഷേപം : ആറ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ , ഇന്ത്യക്ക് റെക്കോർഡ് നേട്ടം
ന്യൂ ഡൽഹി : ഇന്ത്യന്‍ മൂലധന വിപണിയിലെ വിദേശനിക്ഷേപത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ആറ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ട്. ഈ വർഷം മാത്രം 99,966…
Read More » - 26 December
ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചു : സെന്‍സെക്സിലും ,നിഫ്റ്റിയിലും സമ്മിശ്ര പ്രതികരണം
മുംബൈ : ക്രിസ്മസ് അവധിക്ക്ശേഷം ആരംഭിച്ച ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമെന്ന് റിപ്പോർട്ട്. വ്യായാഴ്ച സെന്‍സെക്സ് 82 പോയിന്റ് നേട്ടത്തില്‍ 41,543ലും നിഫ്റ്റി 3 പോയിന്റ് നഷ്ടത്തില്‍…
Read More » - 25 December
ഒരു പുതിയ തരം പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനം (പിപിഐ) അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്
മുംബൈ: ഒരു പുതിയ തരം പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനം (പിപിഐ) അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് . ഇത് പ്രതിമാസം 10,000 രൂപ പരിധി വരെ ചരക്കുകളും സേവനങ്ങളും…
Read More » - 24 December
നിലവിലുള്ള ഇത്തരം അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡ് നല്‍കില്ല : വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊതുമേഖലാ ബാങ്കുകള്‍
മുംബൈ : നിലവിലുള്ള ഇത്തരം അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡ് നല്‍കില്ല . വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊതുമേഖലാ ബാങ്കുകള്‍. ദീര്‍ഘകാലമായി ഇടപാടുകള്‍ നടത്താത്ത സേവിങ്സ് അക്കൗണ്ടുള്ളവരാണെങ്കില്‍ ഈ…
Read More » - 24 December
സ്വർണ വില കുതിച്ചുയർന്നു : ഇന്നത്തെ നിരക്കറിയാം
കൊച്ചി :സംസ്ഥാനത്തെ സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും വർദ്ധിച്ചു. പവന് 160 രൂപയും ഗ്രാമിന് 20 രൂപ വർദ്ധിച്ച് പവന് 28,600 രൂപയിലും ഗ്രാമിന് 3,575…
Read More » - 23 December
സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധന : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധന. പവന് 80ഉം,ഗ്രാമിന് 10ഉം രൂപയാണ് ഇന്ന് കൂടിയത്. പവന് 28,440ഉം,ഗ്രാമിന് 3,555ഉം രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ അഞ്ചു…
Read More » - 23 December
ജെറ്റ് എയര്‍വേസിനെ നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിവാക്കിയാൽ വാങ്ങാൻ തയ്യാറെന്ന് പ്രമുഖ കമ്പനി
ലണ്ടൻ : പ്രവർത്തനരഹിതമായ പ്രമുഖ വിമാന കമ്പനി ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാൻ തയ്യാറായി ലണ്ടൻ ആസ്ഥാനമായുള്ള ഹിന്ദുജ ഗ്രൂപ്പ്. നിയമപരമായ ബാധ്യതകളിൽ നിന്ന് ജെറ്റ് എയര്‍വേസിനെ ഒഴിവാക്കി…
Read More » - 23 December
ഓഹരി വിപണി : വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 80 പോയിന്റ് താഴ്ന്ന് 41,600ലും നിഫ്റ്റി 15 പോയിന്റ് താഴ്ന്ന് 12256ലുമാണ്…
Read More » - 23 December
ഓഹരി സൂചികയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം; വിദേശ ധനകാര്യസ്ഥാപനങ്ങള്‍ കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുന്നു
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ കൂടുതൽ നിക്ഷേപത്തിന് തയ്യാറായതിനാൽ ഓഹരി സൂചികയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. അതേസമയം ആഭ്യന്തര ഫണ്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പനയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്.
Read More » - 21 December
പാന്‍ കാര്‍ഡ് സംബന്ധിച്ച് വീണ്ടും അറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് സംബന്ധിച്ച് വീണ്ടും അറിയിപ്പുമായി കേന്ദ്രം. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. ഇത് പിന്നീട് നടത്തുന്ന ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍…
Read More » - 21 December
സ്വർണവില : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : ആഭ്യന്തര വിപണിയില്‍ സ്വർണ വില തുടർച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നു. 17ആം…
Read More » - 20 December
ഓഹരി വിപണി : ഇന്നത്തെ വ്യാപാരം നേരിയ നേട്ടത്തിൽ അവസാനിച്ചു
മുംബൈ : ഓഹരി വിപണിയിൽ ഇന്നത്തെ വ്യാപാരം അവസാനിച്ചു. നേരിയ നേട്ടം കൈവരിച്ചെന്നാണ് റിപ്പോർട്ട്. സെന്‍സെക്സ് 7.62 പോയന്റ് നേട്ടത്തില്‍ 41681.54ലിലും നിഫ്റ്റി 12.10 പോയിന്റ് നേട്ടത്തിൽ…
Read More » - 20 December
നേട്ടം കൈവിടാതെ ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 100 പോയിന്റ് ഉയർന്ന് 41,809 പോയന്റിലും നിഫ്റ്റി 12,300 പോയിന്റിലുമായിരുന്നു വ്യാപാരം.…
Read More » - 19 December
ഓഹരി വിപണി : ആരംഭത്തിലെ നഷ്ടത്തിൽ നിന്നും കരകയറി, റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിച്ചു
മുംബൈ : ആരംഭത്തിലെ നഷ്ടത്തിൽ നിന്നും കരകയറി, റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ ഓഹരി വിപണി അവസാനിച്ചു. സെൻസെക്സ് 115.35 പോയിന്റ് നേട്ടത്തിൽ 41,673.92ലും നിഫ്റ്റി 38.15 പോയിന്റ്…
Read More » - 19 December
തുടർച്ചയായ നേട്ടം കൈവിട്ടു : ഓഹരി വിപണി ഇന്ന് തുടങ്ങിയത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിൽ തുടർച്ചയായ നേട്ടം കൈവിട്ട് ഓഹരി വിപണി. സെന്‍സെക്സ് 16 പോയിന്റ് നഷ്ടത്തില്‍ 41,542ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തില്‍…
Read More » - 18 December
ഓഹരി വിപണി : തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും വ്യാപാരം അവസാനിച്ചത് നേട്ടത്തിൽ
മുംബൈ : നേട്ടം കൊയ്ത് മുന്നേറി ഓഹരിവിപണി. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും വ്യാപാരം നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 206.40 പോയിന്റ് നേട്ടത്തിൽ 41558.57ലും നിഫ്റ്റി 56.70 പോയിന്റ്…
Read More » - 18 December
നേട്ടം കൈവിടാതെ ഓഹരിവിപണി : ആരംഭിച്ചത് റെക്കോർഡ് നേട്ടത്തിൽ
മുംബൈ : ഇന്ന് ഓഹരിവിപണി റെക്കോർഡ് നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 60 പോയിന്റ് ഉയർന്ന് 41412ലും നിഫ്റ്റി പോയിന്റ് ഉയർന്ന് 12180ലുമായിരുന്നു വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 312…
Read More » - 18 December
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ഈ ക്രെഡിറ്റ് കാര്‍ഡിന് ജനുവരി മുതല്‍ പലിശ കൂടും
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ഈ ക്രെഡിറ്റ് കാര്‍ഡിന് ജനുവരി മുതല്‍ പലിശ കൂടും. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിന് ജനുവരി മുതല്‍ പലിശ കൂടുന്നു. ജനുവരി മുതല്‍ പുതുക്കിയ…
Read More » - 17 December
സ്നാപ് ഡ്രാഗൺ 730G, 64 എംപി ക്യാമറ, 30 വാട്ട് ഫാസ്റ്റ് ചാർജർ, എത്തുന്നു റിയൽമി എക്സ് 2
കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയില്‍ പുതിയ ഫോൺ അവതരിപ്പിച്ച് റിയൽമി. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ രാജാവായ ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന…
Read More » - 17 December
യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
പ്രമുഖ ഓൺലൈൻ ഭക്ഷ്യ വിതരണ സൈറ്റായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2836.5 കോടി രൂപ) ഇടപാടായിരിക്കും…
Read More » - 17 December
ആഗോള വിപണിയിലെ നേട്ടം : ഓഹരി സൂചികകള്‍ എക്കാലത്തെയും മികച്ച ഉയരത്തില്‍ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ : ഓഹരി വിപണി ഇന്ന് അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 413.45 പോയിന്റ് ഉയർന്ന് 41,352.17ലും നിഫ്റ്റി 111 പോയിന്റ് ഉയർന്ന് 12165ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 16 December
ഇന്ന് മികച്ച നേട്ടത്തിലായിരുന്ന ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഇന്ന് മികച്ച നേട്ടത്തിലായിരുന്ന ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 70.99 പോയിന്റ് താഴ്ന്ന് 40,938.72ലും നിഫ്റ്റി 26 പോയിന്റ് താഴ്ന്ന് 12,060.70ലുമാണ് വ്യാപാരം…
Read More »