Entertainment
- Sep- 2018 -8 September
ടർബോ പീറ്ററായി ജയസൂര്യ; മിഥുൻ മാനുവൽ തോമസിന്റെ ഏറ്റവും പുതിയ ചിത്രം
ആട് 2 എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ടർബോ പീറ്റർ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ…
Read More » - 8 September
ഷാഹിദിന്റെ ട്വിറ്ററിൽ നിന്നും കത്രീനയ്ക്ക് ഒരു ഐ ലവ് യു; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നടൻ രംഗത്ത്
പ്രശസ്തരായ പല ആൾക്കാരുടെയും ട്വിറ്റെർ അക്കൗണ്ടുകൾ പലപ്പോഴായി ഹാക്ക് ചെയ്യപ്പെടുന്നത് സാധാരണമാണ്. ഇപ്പോൾ ആകെ പുലിവാല് പിടിച്ചിരിക്കുന്നത് ബോളിവുഡ് താരമായ ഷാഹിദ് കപൂർ ആണ്. പുള്ളിയുടെ അക്കൗണ്ട്…
Read More » - 8 September
അന്നു മുതല്‍ എന്നെ അടിച്ചമര്‍ത്താന്‍ തുടങ്ങി; മാര്‍ക്കോസ്
ഗാന ഗന്ധര്വന് യേശുദാസിന്റെ ചില വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നു തുറന്നു പറയുകയാണ് ഗായകന് മാര്‍ക്കോസ്. പാടുന്ന കാലം മുതല്‍ വെള്ളവസ്ത്രം ധരിച്ചിരുന്നു. എന്നാല്‍ പലപ്പോഴും വെള്ളവസ്ത്രം ധരിച്ചാല്‍…
Read More » - 7 September
ആഷിഖ് അബുവിന്റെ ‘വൈറസി’നെതിരെ പ്രതിഷേധം
പേരാമ്പ്ര•നിപ വൈറസ് ബാധ പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സിനിമയ്ക്കെതിരെ പ്രതിഷേധം. പേരാമ്പ്രക്കാരന് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് സിനിമക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തില്‍…
Read More » - 7 September
നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയോ?
മലയാള സിനിമയില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ വിജയ സംവിധായകന് ആയി മാറിയ വ്യക്തിയാണ് നാദിര്‍ഷ. താരം ദിലീപിനെ നായകനാക്കി മൂന്നാമതൊരു സിനിമ കൂടി സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍…
Read More » - 7 September
തമിഴകം കീഴടക്കാന്‍ എഡ്ഡിയും കൂട്ടരുമെത്തുന്നു: ചാണക്യനിലെ ആദ്യഗാനം പുറത്ത്
മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാസ്റ്റര്‍പീസ്’, തമിഴില്‍ ‘ചാണക്യന്’ ആയി പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മമ്മൂട്ടിയുടെ ജന്മദിനമായ ഇന്നാണ് (സെപ്റ്റംബര്‍ 7)…
Read More » - 7 September
ആറ് ദശാബ്ദക്കാലം ഹോളിവുഡിനെ പുളകം കൊള്ളിച്ച ബർട്ട് റെയ്നോൾഡ്സ് ഇനി ഓർമ്മ
ആറു ദശാബ്ദക്കാലം ഹോളിവുഡ് പ്രേക്ഷകരെ പുളകം കൊള്ളിച്ച നടൻ ബർട്ട് റെയ്നോൾഡ്സ് ഇനി ഓർമ്മ. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഫ്ളോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരിക്കുമ്പോൾ…
Read More » - 7 September
പഴയ മോഹൻലാൽ ആണ് ഇപ്പോൾ ഫഹദ് ഫാസിലെന്ന് സംവിധായകൻ വേണു
മലയാളത്തിലെ മികച്ച ഛായാഗ്രാഹകരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ആളുകളിൽ ഒരാൾ ആണ് വേണു. സംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. 32 വർഷങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത മുന്നറിയിപ്പ്…
Read More » - 7 September
തീവണ്ടിക്ക് വേണ്ടി വലിച്ച സിഗരറ്റിനു കണക്ക് ഒന്നുമില്ലെന്ന് ടോവിനോ തോമസ്
ടോവിനോ തോമസ് – സംയുക്ത മേനോൻ എന്നിവരെ പ്രാധാന കഥാപാത്രമാക്കി നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ ഒരു ചെയിൻ സ്മോക്കറിന്റെ വേഷത്തിലെത്തുന്ന ഒരു ആക്ഷേപഹാസ്യ…
Read More » - 7 September
ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിൽ ദിലീപ് നായകൻ
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. വലിയ വാർത്ത പ്രാധാന്യം ഒന്നുമില്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നേരത്തെ ചിത്രം ഒന്നുമായില്ല…
Read More » - 7 September
പ്രശസ്ത ഹോളിവുഡ് നടന് അന്തരിച്ചു
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടന് അന്തരിച്ചു. ഹോളിവുഡ് നടന് ബര്‍ട്ട് റെയ്നോള്‍ഡ്സ് (81) ആണ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചത്. ഫ്ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡെലിവറന്‍സ്,…
Read More » - 6 September
ദിലീപ് കാവ്യാ ദാമ്പത്യത്തിലെ ആഹ്ലാദകരമായ നിമിഷങ്ങൾ ഉടൻ
കൊച്ചി: ദിലീപ് വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുന്നു. തനിക്ക് കൂട്ടായി കുടുംബത്തിലേക്ക് ഒരു കുഞ അതിഥി കൂടി എത്തുന്നതിനുള്ള സന്തോഷത്തിലാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. ഒരുപാട് ക്ലേശങ്ങൾ അനുഭവിച്ച്…
Read More » - 6 September
കരണ്‍ ജോഹര്‍- ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍; കെ ആര് കെ വിവാദത്തില്‍
മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് ഇരയായ നിരൂപകന് കമാല്‍ ആര് ഖാന് വീണ്ടും വിവാദത്തില്‍. നടന് ഷാരൂഖ് ഖാനെയും…
Read More » - 6 September
ആരാണീ ചതിയന്‍? നടന് ഇമ്രാന് ഹാഷ്മി ചോദിക്കുന്നു
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം ഒരു അപരനാണ്. ബോളിവുഡ് നടന് ഇമ്രാന് ഹാഷ്മിയുടെ രൂപ സാദൃശ്യമുള്ള ഒരു വ്യക്തി. തന്റെ അപരനെ കണ്ടു ഞെട്ടിയ ഇമ്രാന് തന്നെയാണ്…
Read More » - 6 September
താന്‍ സഖാവോ സംഘിയോ അല്ല, തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി അനുശ്രീ
താന്‍ സഖാവോ സംഘിയോ അല്ല, തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി അനുശ്രീ. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാമയുടെ വേഷം കെട്ടി അനുശ്രീ ഘോഷയാത്രയ്ക്ക് പങ്കെടുത്തത്…
Read More » - 5 September
നെഞ്ചു വേദന; നടന് ദിലീപ് കുമാര്‍ ആശുപത്രിയില്‍
പ്രമുഖ നടന് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് മുംബൈ ലീലാവതി ഹോസ്പിറ്റലിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തു…
Read More » - 5 September
ഒരു സിനിമ ഒരു മനുഷ്യനു പ്രചോദനമാകാം പക്ഷെ അവര്‍ മാറുന്നത് സിനിമ കാരണമല്ല: ലിജോ ജോസ് പല്ലിശേരി
മലയാള നവയുഗ സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ലിജോ ജോസ് പല്ലിശേരി. സിനിമ മോശം കാര്യങ്ങൾക്ക് പ്രചോദനം ആണെന്ന് പറയുന്നത് തികച്ചും അസംബന്ധം ആണെന്ന് പറയുകയാണ് ലിജോ.…
Read More » - 5 September
സാമ്പത്തിക പരാധീനതയുടെ പേരിൽ മലയാളിയുടെയും അവൻെറ കുട്ടികളുടെയും മനസ്സിന് ഉല്ലാസം പകരുന്ന യുവജനോൽസമോ ചലച്ചിത്രോൽസവമോ വേണ്ടന്നു വയ്ക്കണമെന്നു പറയുന്നത് യുക്തിരഹിതമെന്നു വിനയൻ
കേരളത്തെ ബാധിച്ച പ്രളയം കാരണം അതിജീവനത്തിന്റെ പാതയിലുള്ള മലയാളികൾക്ക് ലഭിക്കുന്ന എല്ലാ ആഘോഷവും വേണ്ടെന്നു വച്ച സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന് സംവിധായകൻ വിനയൻ. പ്രളയത്തെ നേരിട്ട്…
Read More » - 5 September
സേനാപതി തിരിച്ചു വരുന്നു; ഇന്ത്യൻ 2 ഫസ്റ്റ് ലുക്ക്
22 വർഷങ്ങൾക്ക് മുൻപ് ശങ്കർ കമൽഹാസനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇന്ത്യൻ. സമൂഹത്തിൽ നടക്കുന്ന ദുർവ്യവസ്ഥകൾക്ക് എതിരെ തന്റേതായ രീതിയിൽ പോരാടുന്ന സേനാപതി എന്ന മുൻ…
Read More » - 5 September
കോൺഫിഡൻസ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യം : ആശാ ശരത്
താൻ കോൺഫിഡൻസ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യമെന്ന് നടി ആശാ ശരത്. കാരണം തനിക്ക് തീരെ പരിചയമില്ലാത്ത വേഷം ആയിരുന്നു അത്. അതുപോലെ തന്നെയാണ് ഭയാനകത്തിലെ ഗൗരി…
Read More » - 5 September
ട്രെയിനിൽ നിന്നുള്ള ചുംബന പോസ്റ്ററിന് പിന്നിലെ ചരിത്രം
പുറപ്പെടാൻ നിൽക്കുന്ന ട്രെയിനിന്റെ എമർജൻസി ജനലിൽ കൂടി തല പുറത്തേക്കിട്ട് അവിടെ നിൽക്കുന്ന യുവാവിനെ ചുംബിക്കുന്നത് ആണ് ജലേബി; ദി എവെർലാസ്റ്റിംഗ് ലവ് എന്ന ചിത്രത്തിന്റെ പോസ്റ്റർ.…
Read More » - 5 September
തന്നിലെ നടനെ മെച്ചപ്പെടുത്താൻ സഹായിച്ചത് വില്ലൻ വേഷങ്ങളെന്ന് ജയസൂര്യ
മലയാളത്തിൽ ഇപ്പോൾ മിനിമം ഗ്യാരന്റി ഉള്ള മുൻനിര നടന്മാരിൽ ഒരാൾ ആണ് ജയസൂര്യ. എന്നും വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത ജയസൂര്യ തന്നിലെ നടനെ മാറ്റിയത് വില്ലൻ…
Read More » - 5 September
വീണു കിടന്ന ദിലീപിനെ ചവിട്ടിയ കൂട്ടത്തിൽ ഡബ്ള്യുസിസി ഉണ്ടെന്നു വിശ്വസിക്കുന്നില്ല : കലാഭവൻ ഷാജോൺ
മലയാളത്തിലെ ഹാസ്യനടന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിക്കുന്ന ആൾക്കാരിൽ ഒരാൾ ആണ് കലാഭവൻ ഷാജോൺ. ഹാസ്യത്തിന് പുറമെ നല്ല ഒന്നാന്തരം വില്ലൻ വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് അദ്ദേഹം…
Read More » - 5 September
കൗമാരകാലത്തെ അവസാന സമയമാണിത്, ഓരോ നിമിഷവും ആസ്വദിക്കൂ: മകൾക്ക് സുസ്മിത സെന്നിന്റെ പിറന്നാൾ ഉപദേശം
ബോളിവുഡ് നടിമാരിൽ എന്നും വ്യത്യസ്തയായി തുടർന്ന ആളാണ് സുസ്മിത സെൻ. താൻ കത്തി നിന്ന സമയത്ത് തന്നെ ഒരു പെൺകുട്ടിയെ ദത്തെടുത്ത വളർത്തിയ ആളാണ് സുസ്മിത. 2000…
Read More » - 5 September
പ്രമുഖ നടന് സിദ്ധാര്‍ഥിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍
ചെന്നൈ: പ്രമുഖ നടന് സിദ്ധാര്‍ഥിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. തമിഴ് പുതുമുഖ നടന് സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെയാണ് ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍…
Read More »