Entertainment
- Sep- 2020 -21 September
‘ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാൽ മതി.’യെന്ന് ലാൽ; ആ സിനിമ ഒഴിവാക്കിയിരുന്നെങ്കിൽ എനിക്കത് വലിയ നഷ്ടമായേനെ; ഇന്നസെന്റ്
വർഷങ്ങൾക്ക് മുൻപ് ഞാനും മോഹൻലാലും കോഴിക്കോട്ട് ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് ഞങ്ങൾ താമസിക്കുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത ഒരിടവേളയിൽ മോഹൻലാൽ പറഞ്ഞു. ഐ.…
Read More » - 21 September
ഞാൻ വിമർശിച്ചത് മലയാള സിനിമയിലെ ചില പ്രമുഖരെ, പ്രതീക്ഷിച്ചത് പോലെ, ഗുണ്ടകൾ അവരുടെ പ്രവർത്തികളിൽ ഏർപ്പെട്ട് തുടങ്ങിയിട്ടുണ്ട്, പേജ് അടിച്ചു കളഞ്ഞാലും എന്റെ ശബ്ദം നിങ്ങൾക്ക് അടിച്ചമർത്താൻ സാധിക്കില്ല; ആഞ്ഞടിച്ച് നടി രേവതി സമ്പത്ത്
കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിൽ പല മുൻനിര താരങ്ങളും കൂറുമാറിയതിനെതിരെ പ്രതികരിച്ച് നടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. അതിന് പകരം വീട്ടുന്നതായി നടി കുറിപ്പിൽ പറയുന്നു,…
Read More » - 21 September
സ്വന്തം ബ്രാൻഡിന്റെ വസ്ത്രങ്ങളണിഞ്ഞ് സാനിയ ഇയ്യപ്പൻ; ഹോട്ടെന്ന് ആരാധകർ
ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിൽ തന്റെതായ നിലപാട് വ്യക്തമാക്കുന്ന താരമാണ് സാനിയ. സൈബർ ആക്രമണങ്ങൾ നേരിട്ടെങ്കിലും അതിലൊന്നും തളരാതെ മുന്നോട്ട് കുതിക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. തന്റെ…
Read More » - 21 September
കർഷക ബില്ലിനെതിരെ പ്രതികരിക്കുന്നവർ വെറും തീവ്രവാദികൾ, അനീതിക്കെതിരെ നിരന്തരം ശബ്ദമുയർത്തി ധീര വനിത; കങ്കണ റണൗത്ത്
ഇത് പൊറുക്കാനാവാത്ത തെറ്റ്, കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് നടി കങ്കണ റണൗത്ത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരാമര്‍ശം, ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ…
Read More » - 21 September
ഇതാവണം നേതാവ്; ഇന്ത്യൻ സിനിമ ഇൻഡസ്ട്രിക്കും, സിനിമ ആസ്വാദകർക്കും നല്ല വാർത്ത; ‘ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി യുപിയില്‍ ഒരുങ്ങുന്നു, സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം’; മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്തി നടൻ കൃഷ്ണകുമാർ
എത്രയും വേഗം ഉത്തർപ്രദേശിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി…
Read More » - 21 September
മൊഴി തിരുത്തി ഇങ്ങിനെ കൂറ് മാറി കളിക്കുന്നു ചിലർ, അത്ര നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങളെന്തിന് അയാളെ പുറത്താക്കി? ഹരീഷ് പേരടി
നടിയെ ആക്രമിച്ച സംഭവത്തിൽ സിദ്ദിഖും ഭാമയും മൊഴി മാറ്റി പറഞ്ഞ സംഭവത്തിൽ ആഞ്ഞടിച്ച് ഹരീഷ് പേരടി. ഒരമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് മാത്രം പുറത്ത് വന്ന ഒരു പാട്…
Read More » - 21 September
‘ഒരു ഫോണ്‍ വിളിയില്‍ റിച്ചയെ കിട്ടും’ നിയമനടപടിയ്ക്കൊരുങ്ങി താരം
റിച്ഛ ഛദ്ദ, മഹിയ ഗില്‍, ഹുമ ഖുറേഷി തുടങ്ങിയവര്‍ക്ക് അവസരം നല്‍കാത്തത് എന്താണ് എന്ന് ചോദിച്ചപ്പോഴാണ് അനുരാഗ് ഇത്തരത്തില്‍ മറുപടി നല്‍കിയത്
Read More » - 21 September
കൂറുമാറിയത് പാരയായി മാറി, മോശം കമന്റുകൾ കുത്തിയിരുന്ന് ഡിലീറ്റ് ചെയ്തു; എന്നിട്ടും രക്ഷയില്ലാതെ ഇന്‍സ്റ്റഗ്രാം കമന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്തോടി നടി ഭാമ
വൻ വിവാദമായ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഭാമ കൂറുമാറിയത് വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. താരത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ഭാമ എന്നതിനാലാണിത്. എന്നാൽ കൂറുമാറിയതിന്…
Read More » - 21 September
കൂറുമാറിയ നടി ഭാമേ, നെറികെട്ട സ്ത്രീയേ നിനക്ക് പെണ്‍കുഞ്ഞുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്ക്, അതിന്റെ കല്യാണ ചിലവ് വഹിക്കാന്‍ ആളുണ്ടാവില്ല കേട്ടോ: ഭാമക്കെതിരെ ആഞ്ഞടിച്ച് രഞ്ജു രഞ്ജിമാര്‍; കയ്യടിച്ച് സോഷ്യൽ മീഡിയ
മലയാളികളെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിലെ കൂറുമാറ്റത്തിനെതിരെ വിമര്‍ശനവുമായി നിരവധി താരങ്ങള്‍ ആണ് രംഗത്ത് വരുന്നത്. താരങ്ങള്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ ഇപ്പോഴും പ്രതിഷേധം നടക്കുകയാണ്.…
Read More » - 21 September
വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷവും നീ എനിക്കായി നിലകൊണ്ടിട്ടുണ്ട്, ആ അന്തസ്സില്‍ നിങ്ങള്‍ പിടിച്ചുനില്‍ക്കൂ; സ്നേഹത്തോടെ മുന്‍ ഭാര്യ
അവരുടെ അവകാശത്തിനായി വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ പോരാടി. ഞാന്‍ അതിന് സാക്ഷിയായിട്ടുണ്ട്.
Read More » - 21 September
ഷാജി പാപ്പാനേയും സംഘത്തേയും കുഞ്ഞുമകന് പരിചയപ്പെടുത്തി സംവിധായകന് മിഥുന് മാനുവല്‍; നല്ലതാടാ ഉവ്വേയെന്ന് ഷാജി പാപ്പാൻ; ജൂനിയര്‍ മിഥുന് ഇപ്പോഴെ സംവിധാനം പഠിച്ചു തുടങ്ങിയോ എന്ന് ‘സര്‍ബത്ത് ഷമീര്‍’
കേരളക്കര ഒന്നാകെ ചിരിപടർത്തിയ ആട് ചിത്രത്തിലെ ഷാജി പാപ്പാനേയും സംഘത്തേയും കുഞ്ഞുമകന് പരിചയപ്പെടുത്തി സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പാന്, വിനായകന്റെ ഡ്യൂഡ്,…
Read More » - 21 September
” അവള്‍ക്കൊപ്പം”കൂറില്ലാതെ കൂറുമാറിയവര്‍ക്കെതിരെ ഡബ്ല്യുസിസി
'എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ് എവിടെയങ്കിലും ഉയര്‍ന്നുവരുന്ന അനീതി'
Read More » - 21 September
വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ട് ലൈംഗികാവയവയും കാണിക്കും, പാര്‍ട്ടിക്കിടയില്‍ ചുംബിക്കും; കങ്കണ
ജോലിക്കു വരാന്‍ അപ്പോയിന്റ്മെന്റ് എടുക്കും പക്ഷേ വീട്ടിലെത്തിയാല്‍ ലൈംഗികാതിക്രമം നടത്തും
Read More » - 21 September
മലയാളികളുടെ പ്രിയതാരം ഉർവശി അത്യുജ്വല പ്രകടനം കാഴ്ച്ചവച്ച ഹിറ്റ് സിനിമയ്ക്ക് 37 വര്‍ഷങ്ങള്‍ക്കിപ്പുറം റീമേക്ക് ഒരുങ്ങുന്നു; നായികയായെത്തുക ഈ പ്രിയതാരം
മലയാളികളുടെ പ്രിയതാരം ഉർവശി അത്യുജ്വല പ്രകടനം കാഴ്ച്ചവച്ച തമിഴ് സിനിമയായ ‘മുന്താനെ മുടിച്ച്’ ചിത്രത്തിലെ പരിമള എന്ന കഥാപാത്രം സൂപ്പർ ഹിറ്റായിരുന്നു. മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മുന്താനെ മുടിച്ചിന്റെ…
Read More » - 21 September
40 കഴിഞ്ഞ ഒരു സ്ത്രീ ചെറുപ്പക്കാരോട് ഇടപെട്ടാൽ ഇപ്പോൾ അവർക്ക് ചെറുപ്പക്കാരിലാണ് കമ്പം , സ്ത്രീകൾ ആണ് കൂട്ടുകാർ എങ്കിൽ സംശയമില്ല ലെസ്ബിയൻ തന്നെ, തള്ള എന്നും അമ്മച്ചി എന്നും കെളവി എന്നും ഒക്കെ കേൾക്കുമ്പോഴാണ് ശരിക്കും എന്റെ ഉള്ളിലെ യുവത്വം വല്ലാതെ തിളക്കുക; കുറിപ്പ്
40 വയസൊക്കെ കഴിഞ്ഞ സ്ത്രീകൾ ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവക്കുന്നത് എന്തിനെന്ന് കുറിപ്പെഴുതി തനൂജ ഭട്ടതിരി. സ്ത്രീകൾ ഫോട്ടോ ഇടുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. നമ്മൾ ഒരു യുദ്ധത്തിലുമാണ്.…
Read More » - 21 September
എല്ലാ തിങ്കളാഴ്ചയും തേവര പോലീസ് സ്റ്റേഷനിൽ ഒപ്പ് ഇടേണ്ട ഗതികേടാണ്; എനിക്ക് വാടക തീരെ കുറവുള്ള വീട് വേണം, പൊട്ടന്മാരായ ചില ചാണകങ്ങൾ ശരണം വിളിക്കുന്നു, തുളസി തറയൊന്നും നിർബന്ധമില്ല; ജീവിക്കാൻ വാടക വീട് അന്വേഷിച്ചുള്ള പോസ്റ്റിൽ വീണ്ടും ഹിന്ദു സംസ്കാരത്തെ അവഹേളിച്ച് രഹന ഫാത്തിമ രംഗത്ത്; വൻ വിമർശനം
വർഷങ്ങളായി ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന രഹന ഫാത്തിമക്ക് ക്വാർട്ടേഴ്സിൽ നിന്ന് മാറേണ്ട സമയമായതോടെ വാടക വീട് അന്വേഷിച്ച് പോസ്റ്റിട്ടിരുന്നു. വാടക തീരെ കുറവുള്ള വീടാണ് രഹന അന്വേഷിച്ച്…
Read More » - 21 September
ലൈംഗികത പാപമല്ല എന്ന് ഞാൻ പറഞ്ഞപ്പോളും ഞാനെഴുതിയപ്പോഴും ഒക്കെ എന്നെ വേശ്യയെന്നും, കഴപ്പ് മൂത്തവളെന്നും, വെടിയെന്നും വിളിച്ചു; ഞാൻ പറഞ്ഞതൊക്കെയേ പോപ്പ് പോലും പറയുന്നുള്ളൂ; ജോമോൾ ജോസഫ്
പലപ്പോഴും ലൈംഗികതയെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ തുറന്നെഴുതിയിട്ടുള്ള ആളാണ് ജോമോൾ ജോസഫ്. തന്റെ തുറന്നെഴുതലുകളില് ഉള്ള അതേ കാര്യങ്ങളാണ് പോപ്പും പറഞ്ഞിരിക്കുന്നത് എന്ന് പറയുകയാണ് ഇപ്പോൾ ജോമോൾ ജോസഫ്.…
Read More » - 21 September
റിയയുടെ വാട്സാപ് ചാറ്റുകളിൽ ശ്രുതിയുടെയും ജയയുടെയും പേരുകൾ; ദിഷയുടെ മരണത്തിൽ ദുരൂഹത നീക്കാൻ സിബിഐ
പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കു മടങ്ങിയ സിബിഐ സംഘം ഉടൻ മുംബൈയിൽ തിരികെ എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്.
Read More » - 21 September
പുറത്തുള്ളവരെ ബന്ധപ്പെടാന്‍ കഴിയില്ല, നിയന്ത്രണങ്ങളോടെ ദൃശ്യം 2വിനു തുടക്കം; പൂജയുടെ ചിത്രങ്ങള്‍ കാണാം
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ദൃശ്യം2 നിര്‍മിക്കുന്നത്.
Read More » - 21 September
എവിടെ സൂര്യയെ കാണുന്നോ അവിടെവെച്ച് ചെരിപ്പൂരി അടിക്കണം, എങ്കില്‍ ഒരു ലക്ഷം രൂപ! ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ ആഹ്വാനം
താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു അര്‍ജുന്റെ വിശദീകരണം.
Read More » - 21 September
നടൻ വിനായകന് സംവിധായകനാകുന്നു; ആദ്യ ചിത്രം ‘പാര്‍ട്ടി’, നിര്‍മ്മാണം ആഷിഖ് അബു
പ്രശസ്ത മലയാളം നടന് വിനായകന് സംവിധാനയാകുന്നു. പാര്‍ട്ടി’ എന്ന് പേരിട്ട ചിത്രം ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും…
Read More » - 21 September
ബോളിവുഡ് സൂപ്പർ താരം “രണ്‍ബീര്‍ ആദ്യമായി സെറ്റില്‍ വന്നപ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു”; സുബലക്ഷ്മി അമ്മ
ബോളിവുഡ് സൂപ്പർ താരം“രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവന് ആരാണ് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നടി സുബലക്ഷ്മി അമ്മ പറയുന്നത്. . സിനിമയുടെ ചിത്രീകരണം മുംബൈയിലായിരുന്നു. ഇതിനായി എയർപോർട്ടിൽ…
Read More » - 21 September
അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്, പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടൻ ബാല
പാപ്പുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
Read More » - 21 September
മയക്കുമരുന്ന് ഉപയോഗത്തിലും കടത്തലിലും വിദഗ്ദ; പ്രശസ്ത നടി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗല്‍റാണി വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ചു; അടിമുടി ദുരൂഹതകൾ നിറഞ്ഞ താരത്തിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അടുത്തിടെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി 2018ല്‍ മതം മാറിയിരുന്നതായി വിവരം. ബംഗളൂരുവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ് പാഷയുമായി സഞ്ജനയുടെ വിവാഹം കഴിഞ്ഞിരുന്നു എന്ന്…
Read More » - 21 September
പാവപ്പെട്ടൊരു പെൺകുട്ടിയെ കൊലക്ക് കൊടുത്ത താരത്തെ അഭിനയിപ്പിക്കില്ല; റംസിയുടെ മരണത്തിൽ പങ്കുള്ള നടി ലക്ഷ്മി പ്രമോദിനെ സീരിയലിൽ നിന്ന് ഒഴിവാക്കി അണിയറ പ്രവർത്തകർ
കൊല്ലം കൊട്ടിയത്ത് 24 വയസുള്ള റംസി എന്ന പെൺകുട്ടിയുടെ മരണത്തിൽ കാരണക്കാരിയായ നടി ലക്ഷ്മി പ്രമോദിനെ സീരിയലിൽ നിന്ന് ഒഴിവാക്കി മാതൃകയായി അണിയറപ്രവർത്തകർ. 24 കാരിയായ റംസിയുടെ…
Read More »