MollywoodLatest NewsKeralaNewsEntertainment

വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്, എന്നാലും ആശുപത്രിയിലേക്കു പോന്നു; എസ്പിബി ആശുപത്രിയില്‍നിന്നു മടങ്ങിയത് ചേതനയറ്റ്

ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത്.

പതിനാറു ഭാഷകള്‍, നല്‍പ്പതിനായിരത്തിലേറെ പാട്ടുകളുമായി റെക്കോർഡുകൾ സ്വന്തമാക്കിയ ഇതിഹാസ താരം  എസ് പി ബി വിടവാങ്ങി. കൊറോണ ബാധിതനായി ആശുപത്രിയിൽ അഡ്മിറ്റ് ആകുമ്പോൾ അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പറഞ്ഞ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നു.

”ചെറുതായി കൊറോണ പിടിച്ചിട്ടുണ്ട്, ഭയക്കാനൊന്നുമില്ല. ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്. എന്നാലും ആശുപത്രിയിലേക്കു പോന്നു. ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ..” ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത്. കൊറോണ മുക്തി നേടിയെങ്കിലും എസ്പിബി ആശുപത്രിയില്‍നിന്നു മടങ്ങിയത് ചേതനയറ്റ്….

shortlink

Post Your Comments


Back to top button