Cinema
- Dec- 2022 -9 December
‘ഉത്തോപ്പിൻ്റെ യാത്ര’: ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
കൊച്ചി: എസ്എംടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര…
Read More » - 8 December
ഇടവേള ബാബുവിനെ വിളിച്ച് പറഞ്ഞപ്പോൾ പരാതി കൊടുക്കാനാണ് നിര്‍ദ്ദേശിച്ചത്: ബാല
എല്ലാ ചാനലുകളിലും പോയി ബാല നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉണ്ണി പറയുന്നുണ്ട്
Read More » - 8 December
മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനായി
മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നടൻ നിരഞ്ജ് മണിയൻപിള്ള വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു. ഇന്ന് രാവിലെ 9.15ന് പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം. നടന്മാരായ…
Read More » - 8 December
ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന പ്രണവ് മോഹൻലാല്‍: ചിത്രം പുറത്തുവിട്ട് താരം
യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹൻലാല്‍ ഇപ്പോള്‍…
Read More » - 8 December
ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല: പ്രിയങ്ക ചോപ്ര
ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ലെന്ന് നടി പ്രിയങ്ക ചോപ്ര. തന്റെ തുടക്കകാലത്ത് സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ലഭിച്ചിരുന്നതെന്നും…
Read More » - 8 December
2022ൽ ആരാധകർ തിരഞ്ഞ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ
2022ൽ ഇന്ത്യൻ ആരാധകർ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ. ഈ വർഷം കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകളുടെ പട്ടികയിൽ ബോളിവുഡാണ് ഒന്നാം സ്ഥാനത്ത്. ‘ബ്രഹ്മാസ്ത്ര’യ്ക്ക് വേണ്ടിയാണ്…
Read More » - 8 December
കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു
മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. ബുധനാഴ്ച ബാംഗ്ലൂരിൽ വച്ചായിരുന്നു അന്ത്യം. യഷ് നായകനായ ‘കെജിഎഫ്’ ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെയാണ് കൃഷ്ണ പ്രശസ്തനായത്.…
Read More » - 8 December
ചിരഞ്ജീവിയുടെ ‘വാള്‍ട്ടര്‍ വീരയ്യ’ റിലീസിനൊരുങ്ങുന്നു
ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന്…
Read More » - 8 December
പ്രശസ്ത നടൻ ശിവനാരായണമൂർത്തി അന്തരിച്ചു
ചെന്നൈ: തമിഴ് ഹാസ്യ/വില്ലൻ നടൻ പട്ടുക്കോട്ട ശിവനാരായണമൂർത്തി (66) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബുധനാഴ്ച രാത്രി 8.30-ഓടെ സ്വന്തംസ്ഥലമായ പട്ടുകോട്ടയിലാണ് അന്ത്യം. വിക്രം നായകനായ ‘സാമി’, വിജയിയുടെ…
Read More » - 8 December
മിയ ഖലീഫ ബിഗ് ബോസിലേക്ക്? പ്രതികരണവുമായി താരം
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ചിരിച്ച് മുന്‍ പോണ് താരം മിയ ഖലിഫ. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ…
Read More » - 8 December
വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’: റിലീസ് പ്രഖ്യാപിച്ച് സംവിധായകന്
വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ അടുത്ത വര്‍ഷം ജനുരിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന് സുദീപ്തോ സെന്‍. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000…
Read More » - 7 December
എല്ലാം നടന്നു കഴിഞ്ഞ ശേഷം അന്നയാള്‍ റൂമില്‍ വന്നത് അറിയില്ലായിരുന്നു എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്: സ്വാസിക
ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല
Read More » - 7 December
നടിയുടെ കാലിൽ തലോടിയും ചുംബിച്ചും സംവിധായകൻ, വിമർശനവുമായി സോഷ്യൽ മീഡിയ
സോഷ്യല്‍ മീഡിയ സെന്‍സേഷനായ നടി അഷു റെഡ്ഡിയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോൾ ചർച്ച
Read More » - 7 December
വിവാഹത്തിന് പട്ടു സാരിയുടുത്ത് സ്വർണവുമണിഞ്ഞ് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ മനസ് വരുന്നു: സരയു
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സരയു. ഇപ്പോൾ, അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് ആർഭാട വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി.…
Read More » - 7 December
സിനിമ താരങ്ങൾ പ്രതികരിക്കുമ്പോൾ സൂക്ഷിക്കണം: അടൂർ ഗോപാലകൃഷ്ണൻ
സിനിമ താരങ്ങൾ പ്രതികരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇത്രയേറെ പണം മുടക്കി ഒരാൾ സിനിമയെടുക്കുമ്പോൾ അത് പുറത്തിറക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് വേദനാജനകമാണെന്നും സിനിമാതാരങ്ങളുടെ പേരിൽ പൊതുജനങ്ങൾ സിനിമ…
Read More » - 7 December
അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ചോട്ടേ മിയാനിൽ പൃഥ്വിരാജും
അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ ചിത്രത്തിൽ പൃഥ്വിരാജും. കബീർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ…
Read More » - 7 December
നെറ്റ്ഫ്ലിക്സിൽ നേട്ടംകൊയ്ത ‘വെനെസ്ഡെ’: ട്രെൻഡിങ്ങിൽ അഞ്ചാമത്
വെനെസ്ഡെ ആഡംസിന്റെ കഥ പറയുന്ന ‘വെനെസ്ഡെ’ നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ അഞ്ചാമത്. 752.5 ദശലക്ഷം വാച്ച് അവറുമായി ‘വെനെസ്ഡെ’ വെബ് സീരീസ് ട്രെൻഡിങ്ങിൽ അഞ്ചാമതെത്തിയത്. മറ്റ് പല നെറ്റ്ഫ്ലിക്സ്…
Read More » - 7 December
വര്‍ഷങ്ങളായി ജയറാം എന്നോട് സംസാരിക്കാറില്ല: രാജസേനന്
വര്‍ഷങ്ങളായി ജയറാം തന്നോട് സംസാരിക്കാറില്ലെന്ന് സംവിധായകന് രാജസേനന്. അഞ്ചാറ് വര്‍ഷമായിട്ട് തമ്മില്‍ സംസാരിക്കാറില്ലെന്നും ആ ദിവസങ്ങള്‍ ഇപ്പോഴും ഓര്‍ക്കാവുന്ന നല്ല ദിവസങ്ങളും മുഹൂര്‍ത്തങ്ങളായിരുന്നു എന്നും രാജസേനന് പറയുന്നു.…
Read More » - 7 December
ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ആര്യൻ ഖാൻ
സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യൻ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ്…
Read More » - 7 December
‘ഹിഗ്വിറ്റ’: പേര് മാറ്റില്ല, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ
കൊച്ചി: എൻഎസ് മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നും ഹിഗ്വിറ്റ സിനിമയുടെ പേരിന് വിലക്ക് തുടരുമെന്നും വ്യക്തമാക്കി ഫിലിം ചേംബർ. എന്നാൽ, ഹിഗ്വിറ്റ എന്ന പേര് മാറ്റില്ലെന്നും…
Read More » - 7 December
അക്ഷയ് കുമാർ ഛത്രപതി ശിവജിയായി വേഷമിടുന്ന ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്’: പോസ്റ്റർ പുറത്ത്
മുംബൈ: പൃഥ്വിരാജിന് ശേഷം അക്ഷയ് കുമാർ വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്. ചിത്രത്തിൽ മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി…
Read More » - 7 December
ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’: ഡബ്ബിങ് പുരോഗിമിക്കുന്നു
കൊച്ചി: യുവനിരയിലെ ശ്രദ്ധേയ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം…
Read More » - 6 December
ചിമ്പു-ഗൗതം മേനോൻ കൂട്ടുക്കെട്ട് വീണ്ടും: ‘പത്ത് തല’ റിലീസിനൊരുങ്ങുന്നു
ചിമ്പു നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്ത് തല’യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ, ചിത്രം…
Read More » - 6 December
മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്നമാണ്, ഒരിക്കൽ എനിക്കും നേരിടേണ്ടിവന്നു: ഐശ്വര്യ ലക്ഷ്മി
തന്റെ കരിയറിൽ തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ മോശമായ സ്പർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടാവുമെന്നും ചെറുപ്പത്തില്‍ ഗുരുവായൂരിൽവച്ച് അങ്ങനെ ഒരു…
Read More » - 6 December
രാഹുല്‍ മാധവിന്റെ ‘അഭ്യൂഹം’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. രാഹുല്‍ മാധവ്, അജ്മല്‍ അമീർ, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ…
Read More »