Mollywood
- Apr- 2021 -20 April
‘സ്റ്റാർ’ റിലീസ് തീയതി പുറത്തുവിട്ടു
പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘സ്റ്റാർ’ റിലീസ് തീയതി പുറത്തുവിട്ടു. ഹൊറാർ വിഭാഗത്തിൽപ്പെടുന്ന ചിത്രം…
Read More » - 20 April
മോഹൻലാൽ ചിത്രം ഉടൻ ; വിനയൻ
മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ അപ്ഡേഷനുമായി സംവിധായകന് വിനയന്. സിനിമ ഉടൻ തുടങ്ങുമെന്നാണ് വിനയൻ പറയുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രവുമായി ബന്ധപ്പെട്ട് വന്ന…
Read More » - 20 April
‘അങ്ങനെ വിളിക്കുന്നത് പലര്‍ക്കും ഒരു പ്രചോദനമാണ് അതില്‍ അഭിമാനം ഉണ്ട്’; മഞ്ജു വാര്യർ
മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ…
Read More » - 20 April
‘മനസില്‍ പ്രണയവിവാഹം ആയിരുന്നു ആഗ്രഹമെങ്കിലും ആരെയും ഒത്തില്ല’; ഇന്ദ്രൻസ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. കോസ്റ്റ്യൂം ഡിസൈനറായി മലയാള സിനിമയിലേക്ക് കടന്നുവന്ന ഇന്ദ്രൻസ് ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടൻ പിന്നീട്…
Read More » - 19 April
‘സെയ്ഫും ഞാനും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കടുത്ത ആരാധകരാണ്. എല്ലായ്പ്പോഴും ആ ആരാധന തുടരും’; കരീന കപൂർ
ആരാധകരുടെ പ്രിയ താര ജോഡിയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. തെന്നിന്ത്യന്‍ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാ ചിത്രങ്ങളും ആസ്വദിക്കാറുള്ള താരമാണ് കരീന. മലയാള സിനിമകൾ കാണാറുള്ള…
Read More » - 19 April
‘ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്’; ഡോ. ബിജു
കോവിഡ് വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുംഭ മേളയും തൃശ്ശൂർ പൂരവുമൊക്കെ പോലെയുള്ള പൊതുപരിപാടികൾ നടത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് സംവിധായകൻ ഡോ ബിജു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം…
Read More » - 19 April
കുട്ടികളോടുള്ള സ്നേഹവാത്സല്യത്തിന്റെ കഥയുമായി ‘ഏട്ടൻ’
കുട്ടികളോടുള്ള സ്നേഹവാത്സല്യത്തിന്റെ കഥയുമായി ‘ഏട്ടൻ’ വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഡെലിവറി ജെറ്റിന്റെ പുതിയ ചലച്ചിത്ര സംരംഭമായിട്ടാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ട്രയൂൺ…
Read More » - 19 April
തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഭയമാണ്: കരീന കപൂർ
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് കരീന കപൂർ. ബോളിവുഡിലെ പല താരറാണിമാരും തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരീന മാത്രം തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല.…
Read More » - 19 April
ആസിഫ് അലി ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
ആസിഫ് അലി ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും…
Read More » - 19 April
മഴമുകിലായ്…; വെള്ളാരംകുന്നിലെ വെള്ളിമീനുകളിലെ മനോഹര ഗാനം പുറത്തിറങ്ങി
ശാന്തികൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കുമാർ നന്ദ രചനയും സംവിധാനവും ചെയ്യുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സുഗുണൻ ചൂർണിക്കരയുടെ…
Read More » - 19 April
‘ഫൈവ് ഡേയ്സ് വില്ല’യുമായി പി മുരളീമോഹൻ
പി മുരളീമോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൈവ് ഡേയ്സ് വില്ല’ ഏപ്രിൽ 15ന് ചിത്രീകരണം ആരംഭിക്കും. മലയാള ചലച്ചിത്ര രംഗത്ത് ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന മാധ്യമ…
Read More » - 19 April
തമിഴിൽ ചുവടുവെക്കാനൊരുങ്ങി കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു.മലയാളത്തിലും തമിഴിലുമാണ് ചിത്രം ഒരുങ്ങുന്നത്. ഒറ്റ് എന്നാണ് ചിത്രത്തിന്റെ മലയാള പതിപ്പിന്റെ പേര്. രെണ്ടഗം എന്ന പേരിൽ തമിഴിലും ചിത്രം പ്രദർശനത്തിനെത്തും.…
Read More » - 18 April
കാവ്യ മാധവനെ പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, പക്ഷേ…!; അനു സിത്താരയുടെ തുറന്നു പറച്ചിൽ
പൊട്ടാസ് ബോംബിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട താരമാണ് അനു സിത്താര. ആരാധകരുടെ പ്രിയതാരമാണ് നടിയിപ്പോൾ. കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു ചാനലില്‍ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം…
Read More » - 17 April
‘മതം കാരണം ഞാൻ വെറുക്കപ്പെട്ടവളായി, ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം തരാൻ പോലും ബന്ധുക്കൾ മടിച്ചു’; നടി സാന്ദ്രയുടെ കുറിപ്പ്
നടി സാന്ദ്ര ആമിയുടെയും നടന് പ്രജിന്റെയും ഇരട്ടക്കുട്ടികളുടെ ചോറൂണ് കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ചെന്നൈയിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വച്ച് നടത്തിയ ചോറൂണിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.…
Read More » - 17 April
പഴം പുഴുങ്ങിയ പോലെ നിൽക്കുന്നതിലും നല്ലത് ജനുവിൻ ആയി നിൽക്കുന്നതാണ്; പുറത്തെത്തിയിട്ടും ഫിറോസിൻ്റെ പ്രതികരണം ഇങ്ങനെ
ബിഗ് ബോസ് മലയാളം സീസൺ 3 യിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ മത്സരാർത്ഥികൾ ആയിരുന്നു ഫിറോസ്- സജിന. മികച്ച രീതിയിൽ മത്സരം കാഴ്ച വെച്ച…
Read More » - 16 April
‘മനോരമയ്ക്ക് കുരുപൊട്ടി’; വാര്‍ത്തയ്ക്കെതിരെ അലി അക്ബര്‍
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.…
Read More » - 16 April
മുന്‍ എം.പി കെ.വി തോമസ് വെള്ളിത്തിരയിലേക്ക്
മുൻ കോൺഗ്രസ് എം.പി കെ.വി തോമസ് ഇനി വെള്ളിത്തിരയിൽ. റോയ് പല്ലിശേരി സംവിധാനം ചെയ്യുന്ന ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയിലാണ് കെ.വി തോമസ് അഭിനയിക്കുന്നത് ചിത്രത്തിൽ കലാസാംസ്കാരിക…
Read More » - 16 April
ഇഷ്ക്കിന്റെ തെലുങ്ക് റീമേക്കുമായി പ്രിയ വാര്യർ; ഇഷ്ക്കിന്റെ തെലുങ്ക് റീമേക്കുമായി പ്രിയ വാര്യർ; ടീസർ പുറത്ത്
ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്കാണ് ”ഇഷ്ക് നോട്ട് എ ലൗ സ്റ്റോറി”. ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. പ്രിയ വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്.…
Read More » - 16 April
‘നിന്റെ ഓർമകൾ ഞങ്ങൾക്ക് നിധിയാണ്. നിന്നോടുള്ള സ്നേഹം വാക്കുകൾക്കതീതമാണ്’;കെ.എസ് ചിത്ര
മകൾ നന്ദനയുടെ ഓർമ്മ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഗായിക കെ.എസ് ചിത്ര. മകളുടെ ഓർമകൾ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ…
Read More » - 16 April
‘രമേഷ് പിഷാരടി എന്റർറ്റെയിന്‍മെന്റസ്’; നിർമ്മാണ കമ്പനി ആരംഭിച്ച് നടൻ രമേഷ് പിഷാരടി
സംവിധാനത്തിന് പിന്നാലെ നിർമ്മാണ കമ്പനിയും ആരംഭിച്ച് നടൻ രമേഷ് പിഷാരടി. ‘രമേഷ് പിഷാരടി എന്റർറ്റെയിന്‍മെന്റസ്’ എന്ന പേരിലാണ് പുതിയ നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിഷു ദിനത്തിൽ…
Read More » - 15 April
‘അന്യൻ’ ഹിന്ദി റീമേക്ക്; പകർപ്പവകാശ ലംഘനത്തിന് ശങ്കറിനെതിരെ നോട്ടീസ് അയച്ച് നിര്‍മാതാവ് വി. രവിചന്ദ്രന്‍
വിക്രം നായക കഥാപാത്രമായി2005 ൽ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ‘അന്യന്’. കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന അന്യന് ഹിന്ദിയിലേക്ക് റീമേക്ക്…
Read More » - 15 April
‘ഇക്കാര്യങ്ങൾ പറയുന്നതിൽ തനിക്ക് ഖേദമുണ്ട്, എന്നാൽ പറയാതിരിക്കാനാകില്ല ഇത് അൽപ്പം കടന്ന കൈയ്യാണ്’; ഗജരാജ് റാവു
ഒ.ടി.ടി റിലീസിനെത്തിയ ദിലീഷ് പോത്തൻ ചിത്രം ജോജി മികച്ച പ്രേക്ഷക അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ…
Read More » - 15 April
‘സത്യം മാത്രമേ ബോധിപ്പിക്കൂ‘; ധ്യാൻ ശ്രീനിവാസൻ
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ തുടക്കം കുറിച്ചു. ‘സത്യം മാത്രമേ ബോധിപ്പിക്കൂ‘ എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്.…
Read More » - 15 April
‘ആരും ഒന്നും പറയുന്നില്ലേ, ആർക്കും പരാതി ഇല്ല?’; കുംഭമേളയ്ക്കെതിരെ പാർവതി തിരുവോത്ത്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡിൻ്റെ രണ്ടാംതരംഗം രൂക്ഷമാവുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടുപോവുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിൽ, കോവിഡ് സാഹചര്യത്തിൽ കുംഭമേള സംഘടിപ്പിക്കുന്നത് വലിയ ചർച്ചയാവുകയാണ്. കുംഭമേളയുമായി ബന്ധപ്പെട്ട്…
Read More » - 15 April
അവകാശങ്ങൾക്കായി സ്ത്രീകൾ സമരത്തിൽ, ഇതൊരു ഓർമപ്പെടുത്തൽ; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ അഭിനന്ദിച്ച് ജസ്റ്റിസ് ചന്ദ്രചൂഢ്
ന്യൂഡൽഹി: ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഇന്ത്യൻ അടുക്കളയെ അഭിനന്ദിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ചിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും സമൂഹത്തിലെ ഇത്തരം…
Read More »