Election 2019
- Apr- 2019 -15 April
കണ്ണൊന്ന് തെറ്റിയാല്‍ കൈവിട്ടു പോവുന്ന കണ്ണൂരില്‍ തീപാറുന്ന പോരാട്ടം
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഒരേയൊരു കാര്യമാണ്, കണ്ണൊന്നു തെറ്റിയാല്‍ കണ്ണൂര്‍ കൈവിട്ടുപോവും. ഇക്കുറിയും അതിനു വ്യത്യാസമൊന്നുമില്ല. ദിവസം കഴിയുന്തോറും ഇരുമുന്നണികളും തീപാറും പ്രചാരണത്തിലാണ്. കൊടുംവേനലില്‍ വിശ്രമിക്കാന്‍…
Read More » - 15 April
പ്രേമചന്ദ്രന്റെ മത സ്പര്‍ദ്ധ പ്രസംഗ ആരോപണം ; കളക്ടര്‍ നടപടി ഇങ്ങനെ
എ ന്കെ പ്രേമചന്ദ്രന് മത സ്പര്‍ദ്ധ വളര്‍ത്തുന്ന വിധം സംസാരിച്ചെന്ന എല്‍ ഡി എഫ് ആരോപണത്തില്‍ കലക്ടര്‍ ഇരുവരേയും വിളിച്ച് വിഷയം ഒത്തുതീര്‍പ്പിലെത്തിച്ചു. മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന…
Read More » - 15 April
പോയകാലമോര്പ്പിക്കുന്നു ; അന്ന് ശിവന്‍കുട്ടി കുളിമുറിയില്‍ തെന്നി വീണു ; ഇന്ന് തരൂര്‍ ത്രാസ് പൊട്ടി വീണു ; ചരിത്രം ആവര്‍ത്തിക്കപ്പെടുമോ ?
അ ന്നത്തെ നേമം തിരഞ്ഞെടുപ്പ് ഓര്‍മ്മ വരുകയാണ് ഇന്ന് ശശി തരൂര്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റപ്പോള്‍. പിന്നോട്ട് പോകുമ്പോള്‍ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിന്റെ…
Read More » - 15 April
ബെന്നി ബെഹനാനെതിരെ പടുകൂറ്റന്‍ പ്രതിഷേധ റാലി
ജേക്കബ് തോമസ് ഐ.പി.എസ്, സെക്രട്ടറി അഗസ്റ്റിന് ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ്, ബോർഡ് മെമ്പർമാരായ ബിജോയ് ഫിലിപ്പോസ് , പി ഐ ഉലഹന്നാൻ ,മറ്റു അംഗങ്ങൾ…
Read More » - 15 April
ആശുപത്രികളിലേയ്ക്കുള്ള ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം : ജില്ലാകളക്ടറുടെ തീരുമാനം ഇങ്ങനെ
കൊല്ലം : ആശുപത്രികളിലേയ്ക്കുള്ള ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം സംബന്ധിച്ച് ജില്ലാകളക്ടറുടെ തീരുമാനം ഇങ്ങനെ. ജില്ലയിലെ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തി വരുന്ന ഭക്ഷണപ്പൊതി വിതരണം തുടരുന്നതില്‍ തടസ്സമില്ലെന്ന് ജില്ലാ…
Read More » - 15 April
കൊല വാളിനെ കൈപ്പത്തി കൊണ്ട് പ്രതിരോധിക്കുമെന്ന് കെ കെ രമ
പേരാമ്പ്ര: കൊല വാളിനെ കൈപ്പത്തി കൊണ്ട് പ്രതിരോധിക്കുമെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ. രണ്ട് കൊലക്കേസിലും 10 ക്രിമിനല്‍ക്കേസിലും പ്രതിയായ ഒരാള്‍ ഉന്നത പദവിയിലേക്ക് മത്സരിക്കുമ്പോള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍…
Read More » - 15 April
യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പരാമർശം നടത്തിയതിനാണ് ഇരുവർക്കുമെതിരെ കമ്മീഷൻ നടപടി…
Read More » - 15 April
യെഡ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോൺഗ്രസ്
ബെംഗളൂരു: ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെഡ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോൺഗ്രസ്. കോഴക്കണക്കുകൾ രേഖപ്പെടുത്തിയ ഡയറിയാണ് പുറത്തുവിട്ടത്. ബിജെപി നേതാക്കൾക്കും ജഡ്ജിമാർക്കും പണം…
Read More » - 15 April
ഫ്ളക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം ; മുത്തച്ഛനും ചെറുമകൾക്കും നേരെ ആക്രമണം
പാറശാല: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്ളക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മുത്തച്ഛനും ചെറുമകൾക്കും നേരെ ആക്രമണം. ഉദയന്‍കുളങ്ങര സ്വദേശി വേലപ്പനും ചെറുമകള്‍ക്കുമാണ് മര്‍ദനമേറ്റത്.മർദ്ദനമേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. മുത്തച്ഛനെ തല്ലുന്നത്…
Read More » - 15 April
തുലാഭാരം നടത്തുന്നതിനെ പരിക്കേറ്റ ശശിതരൂരിന്റെ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തുലാഭാര നേർച്ച നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പഞ്ചസാര കൊണ്ടായിരുന്നു…
Read More » - 15 April
മമതാ ബാനര്‍ജിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് ; വീഡിയോ
കൊല്‍ക്കത്ത: പ്രധാനമന്ത്രിക്ക് പിന്നാലെ കൊൽക്കത്ത മുഖ്യമന്ത്രി മമതാ ബാനർജിയുടെയും ജീവിതം സിനിമയാകുന്നു. നേഹാല്‍ ദത്ത ഒരുക്കിയ ‘ ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രൈലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.…
Read More » - 15 April
കോടതിലക്ഷ്യ ഹർജിയിൽ രാഹുലിനെതിരെ നോട്ടീസ്
ന്യൂഡൽഹി : കോടതിലക്ഷ്യ ഹർജിയിൽ രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ്. റാഫേൽ കേസുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിന് വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി രാഹുലിന് നിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 15 April
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി : വിവിധ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രംഗത്ത്. സ്വന്തം അധികാരത്തെക്കുറിച്ച് ബോധ്യമില്ലേയെന്ന് കോടതി കമ്മീഷനോട് ചോദിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ…
Read More » - 15 April
വോട്ടെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കാന്‍ പോള്‍ മാനേജര്‍ ആപ്പ്
കണ്ണൂർ: വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കുറ്റമറ്റതക്കാനും അവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാനും ഉതകുന്ന പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കൂടുതല്‍ സ്മാര്‍ട്ടാക്കും. ഇലക്ട്രോണിക് വോട്ടിംഗ്…
Read More » - 15 April
തമിഴ്നാട്ടിൽ വ്യാപക റെയ്ഡ് ; കണക്കിൽപ്പെടാത്ത 112 കോടി കണ്ടെടുത്തു
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തുന്നു. ഡിഎംകെ നേതാക്കളുടെ ഉടമസ്ഥയിലുള്ള കോളേജുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.നാമക്കൽ പിഎസ്കെ…
Read More » - 15 April
തുലാഭാര നേർച്ചയ്ക്കിടെ ത്രാസ് പൊട്ടിവീണു ; ശശി തരൂരിന് പരിക്ക്
തിരുവനന്തപുരം : തുലാഭാര നേർച്ചയ്ക്കിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം സ്ഥാനാർത്ഥിയായ ശശി തരൂരിന് പരിക്കേറ്റു. പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക…
Read More » - 15 April
ജയ പ്രദയ്ക്കെതിരെ മോശം പരാമർശം നടത്തി; അസം ഖാനെതിരെ കേസ്
ഡൽഹി : നടിയും രാംപൂർ മണ്ഡലം സ്ഥാനാർഥിയുമായ ജയ പ്രദയ്ക്കെതിരെ മോശം പരാമർശം നടത്തിയ സമാജ്വാദി പാർട്ടി നേതാവ് അസം ഖാനെതിരെ പോലീസ് കേസെടുത്തു. എന്നാൽ താൻ…
Read More » - 15 April
വോട്ട് മറിച്ച് മുഖ്യമന്ത്രി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്
ശബരിമല: പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് കെ സുരേന്ദ്രന്. വിഷുപ്പുലരിയില്‍ ശബരിമല ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ…
Read More » - 15 April
‘ജോസ് തെറ്റയിലിന്റെ വിവാദ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാൻ’ ഇരയായ യുവതി
ചാലക്കുടി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ ആരോപണവുമായി യുവതി. ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ…
Read More » - 15 April
കോണ്‍ഗ്രസ്-ഡിഎംകെ പ്രവർത്തകന്റെ മര്‍ദനമേറ്റ് പ്രധാനമന്ത്രിയുടെ കടുത്ത ആരാധകനും തെരഞ്ഞെടുപ്പ് പ്രചാരകനുമായ വയോധികന് മരിച്ചു
തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ രാഷ്ട്രീയ തര്‍ക്കത്തിനിടെ വയോധികനെ മർദ്ദിച്ചു കൊന്നു. കോണ്‍ഗ്രസ്-ഡിഎംകെ അനുകൂലിയുടെ മര്‍ദനമേറ്റ് പ്രധാനമന്ത്രിയുടെ കടുത്ത ആരാധകനും തെരഞ്ഞെടുപ്പ് പ്രചാരകനുമായ വയോധികന് ആണ് മരിച്ചത്. 75…
Read More » - 15 April
വീണ്ടും റെയ്ഡ് ; അടഞ്ഞു കിടന്ന ഗോഡൗണിൽ നിന്ന് ഒന്നരകോടി രൂപ കണ്ടെത്തി
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നാമക്കലിലെ അടഞ്ഞു കിടന്ന ഗോഡൗണിൽ നിന്ന് ഒന്നരകോടി രൂപ കണ്ടെത്തി. ഡിഎംകെ…
Read More » - 15 April
പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ തീപ്പിടുത്തം, മൂന്നുപേർ അറസ്റ്റിൽ
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന വേദിക്കു തീപിടിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഞായറാഴ്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി പ്രസംഗിച്ചിരുന്ന വേദിക്കു താഴെ തീപിടിച്ചത്. സുരക്ഷാസേന…
Read More » - 15 April
കെ സുരേന്ദ്രന്റെ പര്യടനം പകർത്താൻ ന്യൂയോർക്ക് ടൈംസ് സംഘവും : കാത്തു നിന്നത് രണ്ടുമണിക്കൂർ
മഴക്കോളുണ്ട് മാനത്ത്. പൊതിഞ്ഞുനിന്ന ഉഷ്ണം വകഞ്ഞുമാറ്റി കുളിര്‍കാറ്റ് വീശി. പത്തനംതിട്ട നഗരപ്രാന്തത്തിലെ കല്ലറക്കടവ് ജങ്ഷനില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ വരവുംകാത്ത് നില്‍ക്കുകയാണ് ജനസഞ്ചയം. ആരതി ഉഴിയാന്‍…
Read More » - 15 April
ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം
ത്യശൂർ : ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ മുക്കാട്ടുകരയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലാണ് ആക്രമണം നടന്നത്. ഓഫീസിലെ…
Read More » - 15 April
കേന്ദ്രമന്ത്രി നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് സംസ്ഥാനത്ത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15,16 തീയതികളിൽ വിവിധ സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ്…
Read More »