Election News
- Apr- 2019 -9 April
ബിജെപി പ്രകടന പത്രികയ്ക്ക് എതിരെ രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. 75 വാഗ്ദാനങ്ങളുമായി ബിജെപി ‘സങ്കല്പ് പത്ര’ ഇന്നലെയാണ് പുറത്തിറക്കിയത്. അഹങ്കാരിയും ഒറ്റയാനുമായ…
Read More » - 9 April
പിഎം മോദി റിലീസിൽ കോടതിയുടെ തീരുമാനം ഇന്നറിയാം
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘പി.എം നരേന്ദ്രമോദി’ യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.…
Read More » - 9 April
ലോക്സഭാ തെരഞ്ഞെടുപ്പ്, സിപിഎം 18 സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ 71 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ്…
Read More » - 9 April
അടുത്തേയ്ക്ക് വന്ന് ഫോട്ടോ എടുക്കാന്‍ ശ്രമം: പാര്‍ട്ടി പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥി മര്‍ദ്ദിച്ചു-വീഡിയോ
വിശാഖപട്ടണം: അടുത്തുനിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പാര്‍ച്ചി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച നടനും തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയും ആയ നന്ദമുരി ബാലകൃഷ്ണ വിവാദത്തില്‍. വിജയനഗരം ജില്ലയിലെ ചീപ്പുരുപ്പള്ളിയില്‍…
Read More » - 9 April
അടുത്ത പ്രധാനമന്ത്രി ചന്ദ്രബാബു നായിഡു ആകണം ; അഭിപ്രായം പ്രകടിപ്പിച്ച് ദേവഗൗഡ
വിജയവാഡ : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ജെഡി-എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. കൃഷ്ണ ജില്ലയിലെ തിരുവുരില് റോഡ്ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗഡ.…
Read More » - 9 April
കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകും, കുമ്മനത്തിന് മിന്നും വിജയം : സർവേ ഫലം
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് സര്‍വേ ഫലം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വന്നത്. തിരുവനന്തപുരത്തെ…
Read More » - 9 April
മുഖ്യമന്ത്രിയുടെ സഹായികളുടെ വീട്ടിലെ റെയ്ഡ്: രണ്ടാം ദിവസവും തുടരുമ്പോള്‍ കോടികളുടെ അഴിമതി പുറത്തു വരുന്നു
മധ്യപ്രദേശ്: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദായ നികുതി വകുപ്പ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ പുറത്തു വരുന്നത് കോടികളുടെ അഴിമതി. രണ്ടാം ദിവസവും…
Read More » - 9 April
നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് ; പ്രചരണത്തിന് പണമില്ലാതെ കോണ്‍ഗ്രസ് തളരുന്നു; ടോം വടക്കന്റെ ഉപദേശങ്ങൾ ഫലം കണ്ടുതുടങ്ങി
ഇതിന് ഉദാഹരണമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും മറ്റും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 14.6 കോടി രൂപ പണമായി കണ്ടെടുത്തത്.…
Read More » - 9 April
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ എംഎല്‍എയ്ക്ക് നോട്ടീസ്
അഹമ്മദാബാദ്: വോട്ടർമാരെ ഭീഷണിപ്പെടുത്തിയ എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഗുജറാത്തിലെ വഡോധര വഡോധര ലോക്സഭാ മണ്ഡലത്തിലെ വഗോഡിയയിൽനിന്നുള്ള എംഎൽഎ മധു ശ്രീവാസ്തവയ്ക്കാണ് കമ്മീഷൻ മണ്ഡലത്തിലെ…
Read More » - 9 April
സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ. ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലാണ് അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി…
Read More » - 9 April
അവധി എടുത്തും പ്രചാരണത്തിനിറങ്ങണം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിനിധ്യം ഉറപ്പാക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്. വീടുകളില്‍ നേരിട്ടുചെന്ന് വിശദീകരിക്കേണ്ട പാര്‍ട്ടിലൈന്‍ സംബന്ധിച്ചാണ് കുറിപ്പ്.
Read More » - 9 April
സ്വന്തം പാർട്ടിയുടെ പോസ്റ്ററുകള്‍ നശിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍
അഞ്ചാലുംമൂട്: സ്വന്തം പാർട്ടിയുടെ പോസ്റ്ററുകള്‍ നശിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍. സിപിഎം മുരുന്തല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ബിനു ബോസിനെ (30)യാണ് പിടികൂടിയത്. സ്ഥാനാര്‍ഥികളുടെ…
Read More » - 9 April
തിരഞ്ഞെടുപ്പ്; മോദി ഇന്ന് രണ്ട് റാലിയില്‍
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് റാലിയില്‍ പങ്കെടുക്കും. കര്‍ണാടകയില്‍ ചിത്രദുര്‍ഗയിലും മൈസൂരുവിലും ബിജെപി റാലിയില്‍ പങ്കെടുക്കും. ഈ മാസം 12,13,18 തീയതികളിലായി സംസ്ഥാനത്ത് അഞ്ച് റാലിയില്ക്കൂടി…
Read More » - 9 April
അക്രമ രാഷ്ട്രീയത്തിനെതിരെ കിക്ക് ഓഫുമായി വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി; ഫുട്ബോള്‍ ചിഹ്നത്തില്‍ വോട്ട് തേടാന്‍ നസീര്‍ സി.ഒ.ടി
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് ചിഹ്നം ലഭിച്ചു. ലോകമെമ്പാടുമുള്ള യുവാക്കളുടെ ആവേശമായ ഫുട്ബോളാണ് നസീറിന് ചിഹ്നമായി ലഭിച്ചത്. യുവത്വത്തിന്റെ ആവേശത്തിന്റെ…
Read More » - 8 April
കുടിവെള്ളമില്ലാതെ വനമേഖലയും; ആനത്താരകളില്‍ വെള്ളം തേടി ആദിവാസികള്‍
നഗരം മാത്രമല്ല മലയോരമേഖലകളും കടുത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ്. കടുത്ത ചൂടിലും കുടിവെള്ളക്ഷാമമോ വരള്‍ച്ചയോ അനുഭവപ്പെടാത്ത വനത്തിലെ ആദിവാസിമേഖലകളും ഇപ്പോള്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ്. കോതമഗംലത്ത് കുട്ടമ്പുഴയിലെ ആദിവാസി കുടികളിലാണ്…
Read More » - 8 April
തിരുവനന്തപുരത്ത് കുമ്മനം തന്നെ; പത്തനംതിട്ടയില്‍ ഇഞ്ചോടിഞ്ച് – അഭിപ്രായ സര്‍വേ ഫലം പുറത്ത്
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനിലൂടെ കേരളത്തില്‍ ബി.ജെ.പി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി-എ.സി നീല്സന് അഭിപ്രായസര്‍വേ. ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കി കുമ്മനം വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.40 ശതമാനം…
Read More » - 8 April
രണ്ട് സ്വകാര്യചാനലുകള്‍ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്
രണ്ട് സ്വകാര്യ ചാനലുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെടും ഭരണകക്ഷിയിലെ നേതാക്കളേയും പുകഴ്ത്തുന്ന സീരിയലുകള്‍ സംപ്രേഷണം ചെയ്ത് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ്…
Read More » - 8 April
ലോക്സഭ : കേരളജനത ആര്‍ക്കൊപ്പം? ബി.ജെ.പി അക്കൗണ്ട് തുറക്കും; ഏറ്റവും പുതിയ ടൈംസ് നൗ-വി.എം.ആര് സര്‍വേ ഫലം പുറത്ത്
കേരളത്തില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം കേരളത്തിലെ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യുമെന്നുള്ള സൂചനയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വേ ഫലം സൂചിപ്പിക്കുന്നത്. കേരളം…
Read More » - 8 April
വടകരയില്‍ ആര്? വയനാട് രാഹുല്‍ ജയിക്കുമോ? കോഴിക്കോട് രാഘവന് വീഴുമോ? അഞ്ച് മണ്ഡലങ്ങളിലെ മാതൃഭൂമി സര്‍വേ ഫലം പുറത്തുവരുമ്പോള്‍
തിരുവനന്തപുരം•മലബാറിലെ അഞ്ച് മണ്ഡലങ്ങളിലെ മാതൃഭൂമി-എ.സി നീല്‍സണ്‍ സര്‍വേ പുറത്ത് വരുമ്പോള്‍ തെളിയുന്ന ചിത്രം ഇങ്ങനെ. മൂന്നിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫും ജയിക്കുമെന്ന് സര്‍വേ പറയുന്നു. കാസര്‍ഗോഡ് യു.ഡി.എഫ്…
Read More » - 8 April
കണ്ണൂരും കാസര്‍ഗോഡും ആര് ജയിക്കും? മാതൃഭൂമി സര്‍വേ പറയുന്നത്
തിരുവനന്തപുരം•കണ്ണൂരും കാസര്‍ഗോഡും യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് മാതൃഭൂമി-എ.സി നീല്‍സണ്‍ സര്‍വേ. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. 47 ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കും.…
Read More » - 8 April
വീണ്ടും നരേന്ദ്ര മോദി തന്നെ ; കോണ്‍ഗ്രസ് പലയിടങ്ങളിലും തകര്‍ന്നടിയുമെന്നും പുതിയ സര്‍വേ
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് നെഞ്ചിടിപ്പേറ്റി പുതിയ സര്‍വേ ഫലം. കേവല ഭൂരിപക്ഷമായ 272 എന്ന സംഖ്യ ഒരു മുന്നണിക്കും ഒറ്റയ്ക്ക് മറികടക്കാന്‍ കഴിയില്ലെന്നാണ് എ.ബി.പി ന്യൂസ്-…
Read More » - 8 April
മുസ്ലിം ലീഗ് വൈറസ് തന്നെ – അബ്ദുള്‍ റഷീദ് അന്‍സാരി
മുസ്ലിം ലീഗ് വൈറസാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം ശരിയാണെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി. രാജ്യത്തിന് ഗുണകരമല്ലാത്ത ആശയങ്ങളെ വൈറസ്…
Read More » - 8 April
വിവാദച്ചൂടില്‍ കോഴിക്കോട് മണ്ഡലം; അങ്കത്തിനൊരുങ്ങുന്നവര് ഈ മൂന്ന് പേര്
തെരഞ്ഞെടുപ്പ് ചൂടും വിവാദച്ചൂടും ഒരുപോലെ കത്തിക്കയറുകയാണ് കോഴിക്കോട്. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പൊതുവേ ഇടത്തേക്കു ചായാന്‍ മടി കാണിച്ചിട്ടുള്ള മണ്ഡലമാണ് ഇത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട…
Read More » - 8 April
ദിവസവും നീക്കുന്നത് പത്ത് ലക്ഷത്തോളം പ്രകോപനപരമായ ഉള്ളടക്കം: എഫ് ബി
ദിവസവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്ത് ലക്ഷത്തോളം പകോപനപരമായ ഉള്ളടക്കം നീക്കം ചെയ്യുന്നുണ്ടെന്ന് ഫേസ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന് ലേണിംഗ് (ML) ടൂളുകളുടെ സഹായത്തോടെയാണ് ഉള്ളടക്കം നീക്കം…
Read More » - 8 April
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല : സുരേഷ് ഗോപി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കി
തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ സുരേഷ് ഗോപി വിശദീകരണം നല്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മറുപടി…
Read More »