Election News
- Apr- 2019 -20 April
ബോഡോ തീവ്രവാദി പിടിയിലായി
ബോഡോ തീവ്രവാദി പിടിയിലായി.ആസാം നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി) സംഘടനയില്പെട്ട യുവതിയാണ് പോലീസിന്റെ പിടിയിലായത്. ആസാമിലെ ചിരംഗ് ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
Read More » - 20 April
ട്രോളുകൾ അർഹമായ രീതിയിൽ പക്വതയോടെ നേരിടാൻ പഠിക്കണം; എംബി രാജേഷിനെ ട്രോളിയതിന് യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ അൽഫോൺസ് കണ്ണന്താനം
കൊച്ചി: എംബി രാജേഷിന്റെ വാഹന പ്രചാരണ ജാഥക്കിടെ വടിവാൾ വീണ സംഭവത്തെ ട്രോളിയ ഫോട്ടോ ഷെയർ ചെയ്ത യുവാവിന് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം (153 /A…
Read More » - 20 April
കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍
കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. കണ്ണൂരിലെ പേരാവൂരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം എന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പേരാവൂര്‍ ചെവിടിക്കുന്നിലുള്ള വാടക കെട്ടിടത്തിലെ ചുമരുകളിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്.
Read More » - 20 April
പി.വി അന്‍വറിനെതിരെ പ്രസംഗിച്ച പരിസ്ഥിതി സംരക്ഷണയാത്രക്കുനേരെ താനൂരില്‍ ആക്രമണം, മൂന്നുപേർക്ക് പരിക്ക്
മലപ്പുറം: പൊന്നാനിയിലെ എല്‍.ഡി.എഫ് പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കു നേരെ താനൂരില്‍ ആക്രമണം. അന്‍വറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി…
Read More » - 20 April
അമിത് ഷാ ഇന്ന് പത്തനംതിട്ടയില്‍
പത്തനംതിട്ടയിലെ റോഡ് ഷോയ്ക്ക് ശേഷം ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. കഴിഞ്ഞ ദിവസം തൃശൂരിലെ ബിജെപി…
Read More » - 20 April
രാഹുലിന് വോട്ടുതേടി പ്രിയങ്ക ഇന്ന് വയനാട്ടില്‍, തുഷാറിനെതിരെയുള്ള അക്രമത്തിൽ വ്യാപക പ്രതിഷേധം
കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് വോട്ടു തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക എത്തുന്നത്. അതെ…
Read More » - 20 April
പരാതി ഒത്തുതീര്‍പ്പാക്കി; ടിക്കാറാം മീണയ്ക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ തുടര്‍നടപടികളെടുക്കാതെ താക്കീതു നല്‍കിയതിന് മുഖ്യ തിരഞ്ഞെടുപ്പു ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര
Read More » - 20 April
പ്രചാരണത്തിനിടെ വഞ്ചി മുങ്ങി ; സ്ഥാനാർത്ഥിയെയും അണികളെയും രക്ഷിച്ചത് ദമ്പതികൾ
തോണിക്കടവ് ഭാഗത്തെ വീടുകള്‍ സന്ദര്‍ശിച്ച് വള്ളത്തിൽ തിരിച്ചുവരുമ്പോൾ നാലുചിറ തോട്ടംപാടത്തിന്റെ വടക്കു ഭാഗത്തെ മാന്തറ തോട്ടില്‍ വള്ളം മരക്കുറ്റിയിലിടിച്ചു. വള്ളത്തിന്റെ മധ്യഭാഗത്തെ പലക തകര്‍ന്ന് വെള്ളം അകത്തേക്ക്…
Read More » - 20 April
ഡാമിൽ അധിക ജലം സൂക്ഷിച്ചില്ല; ആരോപണങ്ങൾക്കെതിരെ വൈദ്യുതി ബോര്‍ഡ്
തിരുവനന്തപുരം : പ്രളയത്തിന് മുമ്പ് സംഭരണികളില്‍ അധിക ജലം സൂക്ഷിച്ചില്ലെന്ന് വൈദ്യുതി ബോര്‍ഡ്. ഇത്തരം ആരോപണങ്ങൾ തെറ്റിദ്ധാരണ പരത്തും. 2018ല്‍ 23.8 ശതമാനമായിരുന്നു കരുതല്‍ ശേഖരമായുണ്ടായ ജലം.…
Read More » - 20 April
നാളെ കൊട്ടിക്കലാശം
തിരുവനന്തപുരം: നാളെ വൈകുന്നേരത്തോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരത്തിന് അന്ത്യമാകും. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. അതേസമയം യുഡിഎഫ് ക്യാംപിനു കൂടുതല്‍ ആവേശം നല്കി പ്രിയങ്ക ഗാന്ധി ഇന്നു…
Read More » - 20 April
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള റോഡ് ഷോ ഇന്ന്
പത്തനംതിട്ട : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള റോഡ്ഷോ ഇന്ന് നടക്കും. ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്ത്തിിയായി.. എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ്…
Read More » - 20 April
ശബരിമല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ച് എ.കെ.ആന്റണി
പത്തനംതിട്ട : ശബരിമല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ച് എ.കെ.ആന്റണി. ‘ ശബരിമല വിഷയങ്ങളിലെ ഒന്നാം പ്രതി മോദിയും കൂട്ടുപ്രതി പിണറായിയും ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി…
Read More » - 20 April
രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്
അമേഠി : അമേഠിയില്‍ വീട്ടുടമസ്ഥന്റെ അനുമതിയില്ലാതെ പ്രചാരണ പോസ്റ്റര്‍ ചുമരില്‍ പതിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു. ന്യായ് പദ്ധതിയുടെ…
Read More » - 19 April
ബംഗാളില്‍ ടിഎംസി ബിജെപി സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രതിഷേധിക്കുകയും പിന്നീട് ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
Read More » - 19 April
ആരാധകരെ നിരാശരാക്കില്ല, നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനികാന്ത്
ആരാധകര്‍ക്കും രാഷ്ട്രീയ അനുയായികള്‍ക്കും സന്തോഷം നല്കുന്ന വാര്‍ത്തയുമായി നടന് രജനീകാന്ത്
Read More » - 19 April
തുഷാറിന് നേരെ വീണ്ടും ആക്രമണം: 5 എൻഡിഎ പ്രവർത്തകർക്ക് പരിക്ക്
പൂങ്ങോട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും ആക്രമണം. അക്രമം നടന്നത് മലപ്പുറം പൂങ്ങോടിൽ. അക്രമത്തിൽ 5 എൻഡിഎ പ്രവർത്തകർക്ക്…
Read More » - 19 April
പൊലീസ് സ്റ്റേഷനിൽ കയറി പ്രതിയെ തല്ലിയ കോൺഗ്രസ് നേതാവിനെതിരെ കേസ്
ഖൊവായ്: പൊലീസ് സ്റ്റേഷനിൽ കയറി രാഷ്ട്രീയ എതിരാളിയെ തല്ലിയ കേസിൽ കോൺഗ്രസ് നേതാവിനെതിരെ ത്രിപുര പൊലീസ് കേസെടുത്തു. കോൺഗ്രസ് യൂണിറ്റ് നേതാവ് പ്രദ്യോത് കിഷോർ ദേബ് ബർമനെതിരെയാണ്…
Read More » - 19 April
തുഷാറിനെതിരായ ആക്രമണം, നാളെ പ്രതിഷേധ ദിനം
തിരുവനന്തപുരം: എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരായ കോൺഗ്രസ് – ലീഗ് അക്രമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ…
Read More » - 19 April
നരേന്ദ്ര മോദി വ്യാജ പിന്നാക്കനേതാവ് ; മുലായം സിംഗ് യാദവ് യഥാര്‍ത്ഥ നേതാവ് : മായാവതി
മെയ്ന്‍പുരി: പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാജ പിന്നോക്കനെന്ന ആരോപണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. മുലയാം സിംഗ് യാദവ് അങ്ങിനെയല്ല. അദ്ദേഹം ശരിക്കും പിന്നാക്കരുടെ നേതാവാണെന്നും മെയിന്‍പുരിയില്‍ എസ്പിയും ബിഎസ്പിയും…
Read More » - 19 April
തുഷാർ വെള്ളാപ്പള്ളിക്ക് നേരെ ആക്രമണം; കാർ തല്ലിത്തകർത്തു
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് നേരെ ആക്രമണം. സംഘടിച്ചെത്തിയ മുസ്ലീം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയത്. മലപ്പുറം ജില്ലയിലെ…
Read More » - 19 April
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കാണ്മാനില്ല
നദിയ: പ ശ്ചിമബംഗാളിലെ നദിയ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അവിചാരിതമായി കാണാനില്ല. രനാഘട്ട്, കൃഷ്ണ നഗര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന അര്‍ണബ് റോയ് എന്ന…
Read More » - 19 April
രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്
ഡല്‍ഹി: ചൗകിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. അമേത്തിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്.…
Read More » - 19 April
എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം : കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനമിങ്ങനെ
തിരഞ്ഞെടുപ്പ് കമീഷന് കിട്ടിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു.
Read More » - 19 April
ഓർമ്മ കുറവുള്ള കമ്യൂണിസ്റ്റുകാരനായ 92 കാരൻ പിതാവിനെ ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ച് അതിന്റെ ഫോട്ടോ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് തറവേല കാണിക്കുന്നുവെന്ന് മകൻ
തിരുവനന്തപുരം: അവിഭക്ത കമ്യൂണിസ്റ്റുകാരനായ 92 കാരന് പിതാവിനെ മൂവര്‍ണ്ണ ഷാള്‍ അണിയിച്ച് അതിന്റെ ഫോട്ടോ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് തറവേല കാണിക്കുന്നു എന്ന് മകൻ. ആദ്യ കാല കമ്യുണിസ്റ്റ്…
Read More » - 19 April
തുലാഭാരതട്ട് പൊട്ടിവീണ സംഭവം വളരെ ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട് : വോട്ടെടുപ്പ് കഴിഞ്ഞാല്‍ തരൂരിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കും
തിരുവനന്തപുരം: തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തട്ട് പൊട്ടിവീണത് ഗുരുതര സുരക്ഷാപിഴവെന്ന് റിപ്പോര്‍ട്ട്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ശശി തരൂരിനെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയനാക്കും. ത്രാസ് പൊട്ടി താഴെ വീണ…
Read More »