Election News
- Apr- 2019 -19 April
കേസുവിവരങ്ങളുടെ പത്രപരസ്യം നല്‍കിയില്ല; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി
കേസുവിവരങ്ങളുടെ പത്രപരസ്യം നല്‍കിയില്ല യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി
Read More » - 19 April
വയനാട്ടില്‍ പ്രചാരണം കൊഴുപ്പിയ്ക്കാന്‍ പ്രിയങ്ക ഗാന്ധിയും സ്മൃതി ഇറാനിയും
കല്‍പ്പറ്റ: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്. സ്ഥാനാര്‍ത്ഥികള്‍ എല്ലാം പ്രചാരണം പൊടിപൊടിക്കുകയാണ്. ഇതോടെ സ്ഥാനാര്‍ത്ഥികള്‍ക്കായി ദേശീയ നേതാക്കള്‍ എല്ലാം തന്നെ സ്ഥാാര്‍ത്ഥികളുടെ പ്രചാരണത്തിനായി രംഗത്തുണ്ട്. കോണ്‍ഗ്രസ്…
Read More » - 19 April
പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടതെന്തിന് ; കാരണമുണ്ട് .. മുങ്ങുന്ന കപ്പലാണ് കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ വക്താവ്
ന്യൂഡൽഹി: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ് അതില്‍ നിന്ന് അവരുടെ വാക്താവായ പ്രിയങ്ക ചതുര്‍വേദ രക്ഷപ്പെട്ടതാണെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ മോദിക്ക്…
Read More » - 19 April
ദൃശ്യങ്ങള്‍ കൃത്രിമമല്ല; കോഴയാരോപണ വിവാദത്തില്‍ എംകെ രാഘവനെതിരെ അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിജിപിക്ക്…
Read More » - 19 April
ശബരിമല കര്‍മസമിതിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അപഹാസ്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും.
Read More » - 19 April
മുലായം സിംങിന് വോട്ടഭ്യര്‍ഥിച്ച് ബിഎസ്പി അധ്യക്ഷ മായാവതി; പിന്തുണയ്ക്ക് നന്ദിയെന്ന് മുലായം സിംങ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മുലായം സിംങിന് വോട്ടഭ്യര്‍ഥിച്ച് ബിഎസ്പി അധ്യക്ഷ മായാവതി.ബിഎസ്പി നേതാവ് മായാവതിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് എസ് പി നേതാവ് മുലായം സിംങ് യാദവും രംഗത്തെത്തി.തന്നെപിന്തുണയ്ക്കാന്…
Read More » - 19 April
എന്തുകൊണ്ട് കുമ്മനം വിജയിക്കണം? ഡോ. മഹേഷ് ശര്‍മ്മ പറയുന്നത്
തിരുവനന്തപുരം: കേരളത്തിന് വേണ്ടി ജീവിക്കുന്ന നേതാവാണ് കുമ്മനം രാജശേഖരനെന്ന് കേന്ദ്ര ടൂറിസം-വനം-പരിസ്ഥിതി മന്ത്രി ഡോ.മഹേഷ് ശര്‍മ്മ. കുമ്മനം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി ആഴ്ചയില്‍…
Read More » - 19 April
മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനെതിരായ കേസ്; പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും ഇല്ലെന്ന് പിഎസ് ശ്രീധരന് പിള്ള
കോഴിക്കോട്: മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരായ കേസിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഇതിന് പിന്നില്‍ ഉന്നത…
Read More » - 19 April
കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദി ശിവസേനയിൽ
ഡൽഹി: കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ. കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവെച്ച പ്രിയങ്ക ശിവസേനയിൽ ചേരുകയായിരുന്നു. ഉത്തർപ്രദേശിലെ ചില നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തതാണ് പ്രിയങ്ക പാർട്ടിവിടാൻ കാരണമായത്.…
Read More » - 19 April
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി’ബയോപിക്’ ചിത്രം ഇറക്കാന്‍ അര്‍ഹനല്ലെന്ന് ഊര്‍മിള
മുംബൈ: രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മതോണ്ട്കര്‍.രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഉന്നത സ്ഥാനത്തിരുന്നിട്ടും ജനങ്ങള്‍ക്ക്…
Read More » - 19 April
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്.പരസ്യ പ്രചാരണത്തിന് ഇനി മൂന്നു നാള് മാത്രം
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇനി മൂന്നു നാള് മാത്രമാണ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ബാക്കിയുള്ളത്. ദേശീയ നേതാക്കളേയും താരങ്ങളേയും രംഗത്തിറക്കി കളംപിടിക്കാനുള്ള…
Read More » - 19 April
എറണാകുളത്ത് മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് എറണാകുളത്ത് മത്സരം.…
Read More » - 19 April
ശബരിമല വിഷയത്തിൽ മോദിയുടെ നിലപാടിനെതിരെ ചെന്നിത്തല
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരാത്തത് എന്തുകൊണ്ട് ? റിവ്യൂ ഹർജി…
Read More » - 19 April
‘ചൗക്കീദാര്‍ ചോര്‍ ഹെ’; രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്കാരണം കാണിക്കല്‍ നോട്ടീസയച്ചു. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ്…
Read More » - 19 April
പ്രചാരണത്തിനിടെ ഹർദിക് പട്ടേലിന് മർദ്ദനം (വീഡിയോ)
ഗുജറാത്ത് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് മർദ്ദനം പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍നിന്ന് ഒരാൾ കയറിവന്ന് മർദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ വെച്ചായിരുന്നു സംഭവം നടന്നത്.…
Read More » - 19 April
വോട്ടിന് കോഴ: ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിന് മറുപടി നല്കി തോമസ് ഐസക്
കൊല്ലം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിന് മറുപടിയുമായി ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. കോണ്‍ഗ്രസിന്റെ ആരോപണം ബാലിശമാണെന്ന് മന്ത്രി പറഞ്ഞു.…
Read More » - 19 April
മേനക ഗാന്ധി സുല്‍ത്താന്‍പൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
സുല്‍ത്താന്‍പൂര്‍: കേന്ദ്രമന്ത്രി മേനക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മേനകഗാന്ധി ഇത്തവണ മത്സരിക്കുന്നത്. നിലവിലെ മണ്ഡലമായ പില്ഭിത്തിയില് ഇത്തവണ മകനും ബിജെപി എംപിയുമായ വരുണ്‍…
Read More » - 19 April
കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു
ലക്നൗ : കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു. ഉത്തർപ്രദേശിലെ ചില നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തതാണ് പ്രിയങ്ക പാർട്ടിവിടാൻ കാരണമായത്. തന്നെ അപമാനിച്ച നേതാക്കളെ പാർട്ടി തിരിച്ചെടുത്തു.…
Read More » - 19 April
25വര്‍ഷങ്ങള്‍ക്ക് ശേഷം മുലായം സിങും മായാവതിയും ഇന്ന് ഒരു വേദിയില്‍
മെയ്ന്‍പുരി: 25 വര്‍ഷത്തിന് ശേഷം സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് മയവതിയും ഇന്ന് വേദിയില്‍.ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരില്‍ നടക്കുന്ന എസ്പി-ബിഎസ്പി സയുക്ത റാലിയിലാണ്…
Read More » - 19 April
സിപിഎം വോട്ടർമാർക്ക് പണം നൽകുന്നു ; ആരോപണവുമായി ഉമ്മൻ ചാണ്ടി
കൊല്ലം : സിപിഎം വോട്ടർമാർക്ക് പണം നൽകുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രംഗത്ത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.…
Read More » - 19 April
‘വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണം , കുരിശാണ് നമ്മുടെ ചിഹ്നം’ : സൂസൈപാക്യം
തിരുവനന്തപുരം: വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു സൂസൈപാക്യം.കുരിശാണ് നമ്മുടെ ചിഹ്നം. കുരിശിലെ…
Read More » - 19 April
തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22ന് അവധി
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ദിനമായ 23 ന് പുറമേ തലേദിവസമായ 22 നും സംസ്ഥാനത്ത് സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 19 April
ശശി തരൂരിന്റെ സത്യവാങ്മൂലത്തില്‍ അക്ഷരത്തെറ്റിന്റെ അതിപ്രസരം ; പേര് പോലും തെറ്റ്
തിരുവനന്തപുരം: ഇംഗ്ലിഷ് ഭാഷാ പ്രയോഗത്തിലൂടെയും കടുകട്ടി വാക്കുകളെടുത്ത് അമ്മാനമാടിയും വാര്‍ത്തകളില്‍ നിറയാറുള്ള തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അക്ഷരത്തെറ്റുകളുടെ പൊടിപൂരം.…
Read More » - 19 April
വോട്ട് ചെയ്തത് ഫേസ്ബുക്ക് ലൈവിലൂടെ ; 12 പേര്‍ക്കെതിരെ കേസ്
ഒസ്മാനാബാദ് : ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമാക്കിയ വിദ്യാർത്ഥിയടക്കം 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം അരങ്ങേറിയത്. എൻസിപി വിദ്യാർഥി…
Read More » - 19 April
വയനാട്ടില്‍ വലുത് ജീവിതമാണ്, പ്രിയങ്കയുടെ സൗന്ദര്യം കാണാന്‍ ആളുകള്‍ ഓടിക്കൂടുമെന്ന് കരുതണ്ട ; പി.സി.ജോര്‍ജ്
തൊടുപുഴ ; പ്രിയങ്കയുടെ സൗന്ദര്യം കാണാന്‍ വയനാട്ടില്‍ ആളുകള്‍ ഓടിക്കൂടുമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്.വയനാട്ടിലെ ആദിവാസികള്‍ക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനം. ഉത്തരേന്ത്യയില്‍…
Read More »