Education & Career
- Apr- 2019 -19 April
- 18 April
അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് : തീയതി നീട്ടി
മെയ് മാസം നടക്കുന്ന അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഈ മാസം 22 വരെ നീട്ടി
Read More » - 18 April
എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഫെബ്രുവരിയിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ താത്പര്യമുള്ള പരീക്ഷാർഥികൾ പരീക്ഷാഭവൻ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യണം.…
Read More » - 18 April
റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും
കോഴിക്കോട്: ഇംഹാന്‍സില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ഐ.സി.എസ്.എസ് ആര് ഇംപ്രസ് സ്കീമിലെ പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും. ഒരു വര്‍ഷമാണ് കാലാവധി. യോഗ്യത – സൈക്കോളജിയില്‍…
Read More » - 18 April
കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: വഴുതയ്ക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിൽ കൂടുതലോ കാഴ്ചപരിമിതി തെളിയിക്കുന്ന സർക്കാർ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുള്ള…
Read More » - 17 April
പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസദ്ധീകരിച്ചു
2019 ഫെബ്രുവരിയിൽ നടന്ന പത്താംതരം തുല്യതാ (സേ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭ്യമാണ്. 2018 നവംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലവും…
Read More » - 17 April
ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് : സൗജന്യ പി.എസ്.സി. പരിശീലനം
തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂൺ 15ന് നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മേയ്…
Read More » - 17 April
കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 24 മുതൽ
തിരുവനന്തപുരം ജില്ലാവിദ്യാഭ്യാസ കാര്യാലയത്തിൽ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ഫെബ്രുവരി 2019 പരീക്ഷാർത്ഥികളുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന ഏപ്രിൽ 24 മുതൽ 30…
Read More » - 17 April
ഏകദിന സൗജന്യ പരിശീലനം
കോഴിക്കോട്: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയുടെ കീഴില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബി.എസ്.സിഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക്…
Read More » - 17 April
ഇന്റര്‍വ്യൂ മാറ്റി
കോഴിക്കോട്: കേരള ഫീഡ്സിലെ താല്‍ക്കാലിക ഒഴിവിലേക്ക് പരിഗണിക്കുന്നതിനായി കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഏപ്രില്‍ 16, 17, 20, 22, 23 തിയ്യതികളില്‍ നടത്താനിരുന്ന പ്രീ സബ്മിഷന്…
Read More » - 16 April
അപ്രന്റീസ് പരീക്ഷ: ഏപ്രിൽ 22 വരെ അപേക്ഷിക്കാം
109-ാമത് അപ്രന്റിസ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 22 ആയി നീട്ടി. ഏപ്രിൽ 15 വരെ ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. ആദ്യമായി പരീക്ഷ എഴുതുന്നവർക്ക്…
Read More » - 16 April
കോടതിയില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ കോടതി സമൂച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്പെഷ്യല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എന്‍.ഐ. ആക്ട് കേസുകള്‍) കോടതിയിലേക്ക് ക്ലാര്‍ക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് കരാര്‍…
Read More » - 16 April
- 15 April
എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍ പദവിയിലേക്ക് അപേക്ഷിക്കാം ; വന്‍ ഒഴിവുകള്‍
സ്റ്റേ റ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ വന്‍ ഒഴിവുകള്‍. 2,000 ത്തിലേറെ ഒഴിവുകളാണുളളത്. ഇതിനായുളള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 22…
Read More » - 14 April
നഴ്സുമാർക്ക് ജോലി നേടാൻ പരിശീലനം
തിരുവനന്തപുരം: കേരളാ സർക്കാർ സ്ഥാപനമായ കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസിനു കീഴിൽ പ്രവർത്തിക്കുന്ന നൈസ് അക്കാഡമിയും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി പട്ടികവർഗത്തിൽപ്പെട്ട നഴ്സുമാരായ യുവതി…
Read More » - 14 April
കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ.…
Read More » - 14 April
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവ്
പത്തനംതിട്ട; പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വിവിധ ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 26ന് രാവിലെ 11ന് എഴുത്തുപരീക്ഷ…
Read More » - 14 April
പോളിടെക്നിക്ക് കോളജില്‍ ഒഴിവ്
പത്തനംതിട്ട: വെണ്ണിക്കുളം ഗവണ്മെന്റ് പോളിടെക്നിക്ക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഓട്ടോമൊബൈല്‍ സര്‍വീസിംഗ് ടെക്നീഷ്യന് (ടൂ ആന്‍ഡ് ത്രീ വീലര്‍), അലൂമിനിയം ഫാബ്രിക്കേഷന്‍, എം.എസ് ഓഫീസ്, ടാലി,…
Read More » - 14 April
ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം കാലാവധിയുള്ള കോഴ്സിന് പ്ലസ് ടുവാണ് യോഗ്യത. കോഴ്സ് ഫീ…
Read More » - 14 April
വീഡിയോ എഡിറ്റിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി.…
Read More » - 13 April
യു.എസ്.എസ്.പരീക്ഷാഫലം
ഫെബ്രുവരി 23 ന് നടന്ന യു.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 66,866 പേർ പരീക്ഷയെഴുതിയതിൽ 8463 പേർ സ്കോളർഷിപ്പിന് അർഹരായി. ഇതിൽ 820 വിദ്യാർത്ഥികളെ പ്രതിഭാധനരായി തെരഞ്ഞെടുത്തു. www.keralapareekshabhavan.in…
Read More » - 13 April
എയിംസിൽ അവസരം
എയിംസിൽ അവസരം. ജോധ്പുർ എയിംസിലെ(ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്) വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. 110ഒഴിവുകളുണ്ട്. കൂടുതൽ…
Read More » - 12 April
എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ
സ്വകാര്യ സ്ഥാപനത്തിലെ സിസി ടി. വി ടെക്നീഷ്യന്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് ഏപ്രില്‍ 17ന് കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ യോഗ്യത…
Read More » - 12 April
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലേക്കുള്ള കംബൈൻഡ് ജിയോ സയന്റിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് 2019 പരീക്ഷക്കായുള്ള അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. .ജിയോളജിസ്റ്റ്, ജിയോ ഫിസിസ്റ്റ്, കെമിസ്റ്റ്,…
Read More » - 11 April
കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി
കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുത്തിനായുള്ള കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. 965 ഒഴിവുകളിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :വിജ്ഞാപനം…
Read More »