സ്റ്റേ റ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ വന്‍ ഒഴിവുകള്‍. 2,000 ത്തിലേറെ ഒഴിവുകളാണുളളത്. ഇതിനായുളള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 22 വരെയാണ്. സ്റ്റേറ്റ് ബാങ്കിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫോം സമര്‍പ്പിച്ച ശേഷം ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമിന്റെ പ്രിന്റൗട്ട് എടുക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sbi.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments