109-ാമത് അപ്രന്റിസ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 22 ആയി നീട്ടി. ഏപ്രിൽ 15 വരെ ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. ആദ്യമായി പരീക്ഷ എഴുതുന്നവർക്ക് 105/- രൂപയും പരീക്ഷയിൽ തോറ്റവർ/പരീക്ഷ എഴുതാതിരുന്നവർ എന്നിവർക്ക് 160/- രൂപയുമാണ് ഫീസ്. 22 ന് മുമ്പ് ട്രഷറിയിൽ ചെലാൻ ഒടുക്കി ആർ.ഐ.സെന്ററിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2501867.
Post Your Comments