
കോഴിക്കോട്: കേരള ഫീഡ്‌സിലെ താല്‍ക്കാലിക ഒഴിവിലേക്ക് പരിഗണിക്കുന്നതിനായി കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 16, 17, 20, 22, 23 തിയ്യതികളില്‍ നടത്താനിരുന്ന പ്രീ സബ്മിഷന്‍ ഇന്റര്‍വ്യൂകള്‍ മാറ്റിയതായി കൊയിലാണ്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രസ്തുത ദിവസങ്ങളില്‍ നടക്കേണ്ട ഇന്റര്‍വ്യൂ ഏപ്രില്‍ 25 ന് രാവിലെ 10.30 ന് നടത്തും. ഫോണ്‍: 0496 2630588.
Post Your Comments