Life Style
- Aug- 2019 -5 August
പുരുഷൻമാരിലെ വിവിധ തരത്തിലുള്ള ലിംഗ ഉദ്ധാരണങ്ങളെക്കുറിച്ച് ജോമോള്‍ ജോസഫ്
പുരുഷന്മാരിലെ ലിംഗ ഉദ്ധാരണം സംബന്ധിച്ചാണ് മോഡലായ ജോമോള്‍ ജോസഫിന്റെ പുതിയ കുറിപ്പ്. പുരുഷന്മാരില് ഉണ്ടാകുന്ന അനാവാശ്യമായ ലിംഗ ഉദ്ധാരണങ്ങളും അവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളുമാണ് ജോമോള്‍ തന്റെ പോസ്റ്റില്‍…
Read More » - 4 August
മരുന്നുകള്‍ കഴിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഒരു ചെറിയ ജലദോഷം വന്നാല്‍ പോലും മരുന്ന് കഴിക്കുന്നവരാണ് നമ്മള്. പലരുടെയും വീട്ടില്‍ ഒരു ചെറിയ മെഡിക്കല്‍ ഷോപ്പിലുള്ള മരുന്നുകള്‍ കാണും. തലവേദന, പല്ലുവേദന, ജലദോഷം, പനി…
Read More » - 4 August
സൂക്ഷിച്ചു നോക്കിക്കേ… എന്തേലും കുഴപ്പമുണ്ടോ; എമിയുടെ ഫോട്ടോ പരീക്ഷണം വൈറല്‍
കൊച്ചു കുട്ടികളെയും 'ഫെയ്സ് ആപ്പ്' കളികളില്‍ പങ്കെടുപ്പിച്ചിരിക്കുകയാണ് ഒരു അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍. നഴ്സ് കൂടിയായ എമി ഹെയ്ല്‍ ആണ് വൈറലായ ഈ ഐഡിയയ്ക്ക് പിന്നില്‍. കുട്ടികളോട് വളരെ…
Read More » - 4 August
ശുഭകരമായ പ്രവർത്തികൾക്ക് മുൻപ് ഗണേശ പൂജയുടെ പ്രാധാന്യം
ശുഭകരമായ പ്രവർത്തികൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളില്‍ പറയപ്പെടുന്നത്. സാർവത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാന് വിനായകന് എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു.…
Read More » - 3 August
പങ്കാളി നിങ്ങളുടെ കൈകൾ പിടിക്കുന്നത് ഇങ്ങനെയാണോ? എങ്കിൽ ഇതാണ് അർത്ഥം
കാമുകി-കാമുകന്മാരും അടുത്ത് വിവാഹിതരായവരുമാണ് സാധാരണ പൊതുവിടങ്ങളില്‍ പരസ്പരം കൈകള്‍ പിടിച്ച് നടക്കുന്നത് കാണാറുള്ളത്. നമ്മുടെ സമൂഹത്തില്‍ മിക്കവാറും പേര്‍ക്കും സ്നേഹം പ്രകടിപ്പിക്കാനും ചേര്‍ത്തുപിടിച്ച് നടക്കാനും മടിയാണ്. പരസ്പരം…
Read More » - 2 August
തുളസിയില ഇട്ട വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ
തലേന്നു രാത്രി 2 ഗ്ലാസ് വെള്ളത്തില്‍ 10-12 തുളസിയിലകളിട്ടു രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. കോള്‍ഡ്, ചുമ എന്നിവയ്ക്കുള്ള നല്ലൊരു…
Read More » - 1 August
നെല്ലിക്കയുടെ ചില ആരോഗ്യ ഗുണങ്ങൾ
ഉയർന്ന കൊളസ്ട്രോൾ മൂലം നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാൽ മതിയാകും. ഇതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. മെനപ്പോസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച…
Read More » - Jul- 2019 -31 July
സവാള കൊണ്ട് തൈറോയ്ഡ് അകറ്റാം
ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് തൈറോയ്ഡ്. പ്രത്യേകിച്ചു സ്ത്രീകളെ. തൈറോക്സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിനു കാരണം. തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും കഴിച്ചു…
Read More » - 31 July
ഇന്ന് കര്‍ക്കിടക വാവ്; തയ്യാറാക്കാം സ്പെഷ്യല്‍ വാവട
പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിതര്‍പ്പണം അര്‍പ്പിക്കുന്ന ദിനമാണ് കര്‍ക്കടകവാവ്. പരേതാത്മാക്കള്‍ക്ക് മോക്ഷം പ്രാപ്യമാക്കുന്ന ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണിത്. പിതൃപ്രധാനമായി കണക്കാക്കുന്നു. പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം. അന്ന്…
Read More » - 31 July
ദിവസവും ഭക്ഷണത്തില്‍ ഗ്രാമ്പു ഉള്‍പ്പെടുത്തൂ… ഗുണങ്ങള്‍ പലതാണ്
നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഗ്രാമ്പുവില്‍ ഫൈബര്‍, വിറ്റാമിന്‍, പൊട്ടാഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് രുചി നല്കാന് മാത്രമല്ല ഗ്രാമ്പു ഉപയോഗിക്കുന്നത്. ഏറെ ആരോഗ്യഗുണവും അതിനുണ്ട്.…
Read More » - 30 July
എരിവുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എരിവുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നത്. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം…
Read More » - 30 July
നിങ്ങൾ ‘ഇന്റര്‍നെറ്റ് പോണ്’ കാണാറുണ്ടോ? ഈ രോഗം വരാൻ സാധ്യത
ഇന്ന് പോൺ കാണുന്നതിന് യാതൊരു പ്രയാസവുമില്ല. സ്വന്തം മൊബൈല്‍ ഫോണിൽ ആവശ്യാനുസരണം പോൺ കാണാം. ഈ സൗകര്യം സത്യത്തില്‍ ചില ഭീഷണികളും ഉയര്‍ത്തുന്നുണ്ട്. അത്തരത്തിലൊരു ഭീഷണിയെക്കുറിച്ച് സൂചിപ്പിക്കുകയാണ്…
Read More » - 30 July
98 കിലോയില്‍ നിന്നും 40 കിലോയിലേക്ക്; വൈശാലിക്കും പറയാനുണ്ട് ഒരു ഡയറ്റ് പ്ലാന്‍
പൊണ്ണത്തടി ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല, ആത്മവിശ്വാസക്കുറവിനും അത് കാരണമാകും. അമിത വണ്ണം മൂലം ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയെക്കുറിച്ച്…
Read More » - 30 July
ശരീരഭാരം കുറയ്ക്കണോ? ഇങ്ങനെ വെള്ളം കുടിക്കൂ…
ഉച്ച ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് അര ലിറ്റര്‍ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ വിശപ്പ് പകുതി കുറയും.…
Read More » - 30 July
ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട സ്ഥലം; പച്ച പുതച്ച്, മഞ്ഞു പുതച്ച് ഇടുക്കിയിലെ മിടുക്കനായ കല്യാണത്തണ്ട്
ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കല്യാണത്തണ്ട്. പെട്ടെന്നുള്ള വെയിൽ, പെട്ടെന്നുള്ള മഞ്ഞ് എന്നിവയാണ് ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത. കല്യാണത്തണ്ട് മഹാദേവ ക്ഷേത്രം…
Read More » - 28 July
ഷാമ്പൂ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം
ഷാമ്പൂ ഇട്ട് മുടി കഴുകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മുടിയില്‍ ഷാമ്പൂ ഇടുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അശ്രദ്ധയുണ്ടാവുമ്പോഴാണ് മുടിക്ക് പ്രശ്നമുണ്ടാവുന്നത്.…
Read More » - 28 July
ക്ഷീണം അകറ്റാൻ മസാല ടീ
വിദേശികൾ ഇന്ത്യയിൽ എത്തിയാൽ കുടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ പാനീയങ്ങളിൽ ഒന്നാണ് മസാല ടീ. കേരളത്തിൽ ഉള്ളവർക്ക് ഈ നോർത്ത് ഇന്ത്യൻ പാനീയത്തെ അത്രയ്ക്ക് പരിചയം കാണില്ല. നമ്മുടെ…
Read More » - 28 July
കറിവേപ്പില കഴിക്കുന്നതുകൊണ്ടുള്ള ചില ഗുണങ്ങൾ
നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തില്‍ എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും.
Read More » - 28 July
ഈ ലക്ഷണങ്ങള്‍ക്കൊപ്പം പനിയും നിങ്ങളെ അലട്ടുന്നുവോ? അറിഞ്ഞിരിക്കാം ഹെപ്പറ്റൈറ്റിസ് രോഗലക്ഷണങ്ങള്‍
ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ ആധിക്യം കൂടുതലാണ്. ഇവയില്‍ പലതിനേയും തിരിച്ചറിയാനും ഫലപ്രദമായി ചികിത്സിക്കാനും കഴിയും. എന്നാല്‍ ഹെപ്പറ്റൈറ്റിസ്സിയുടെ കാര്യം വ്യത്യസ്തമാണ്. ഹെപ്പറ്റൈറ്റിസ്സി (എച്ച്സിസി) രോഗമുള്ള പലരും…
Read More » - 28 July
മഴക്കാലത്ത് താരന് വില്ലനാകുന്നുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം…
തലയില്‍ താരനുണ്ടെങ്കില് പിന്നെ സൗന്ദര്യപ്രശ്നങ്ങള്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങും. മുടിപൊഴിച്ചില്‍ നെറ്റിയിലും തോളിലുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കള്‍ എന്നിവയൊക്കെ താരന്റെ ഭാഗമാണ്. എന്നാല്‍ താരന് വരുന്നതില്‍ കാലാവസ്ഥയ്ക്ക്…
Read More » - 28 July
ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ
പൂജ ചെയ്യുന്നതിനു മുന്‍പായി പൂജാവസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചൊലുത്തണം.
Read More » - 28 July
കാരറ്റിന്റെ ഔഷധ ഗുണങ്ങള്‍
കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ…
Read More » - 27 July
തേങ്ങാവെള്ളത്തിന്റെ ചില ഗുണഗണങ്ങൾ
ദിവസം കുറഞ്ഞത് ഒരു തേങ്ങയെങ്കിലും പാചകാവശ്യത്തിനായി എടുക്കാത്ത വീടുകള്‍ കേരളത്തിലുണ്ടാകില്ല. എന്നാല്‍ പലര്‍ക്കും അറിവില്ലാത്ത കാര്യമാണ് തേങ്ങാവെള്ളത്തിന്റെ പോഷകമൂല്യം. ഭാരം കുറക്കാനും,ത്വക്കിനു തിളക്കം വര്‍ദ്ധിപ്പിക്കാനും ബി.പി ക്രമീകരിക്കാനും…
Read More » - 27 July
കൊളസ്ട്രോള്‍ അകറ്റാൻ ഒറ്റമൂലി
കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി തയ്യാറാക്കേണ്ടത്. 6 കാന്താരി മുളക്, ഇഞ്ചി- 1 കഷ്ണം, 2 തണ്ടു കറിവേപ്പില,…
Read More » - 26 July
ബിയര്‍ കഴിക്കുന്നവർ അറിയാൻ; പഠനങ്ങൾ സൂചിപ്പിക്കുന്നതിങ്ങനെ
അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കടുത്ത വര്‍ധനയുണ്ടാകുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍…
Read More »