COVID 19
- Jan- 2021 -15 January
ആരാധനാലയങ്ങളിൽ ആചാരങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്താൻ 5 അൺലോക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ
ആലപ്പുഴ: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിൻ്റെ ഭാഗമായി. അഞ്ച് അണ്‍ലോക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിലവിലുള്ള സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ…
Read More » - 15 January
കേരളത്തില്‍ കോവിഡ് നിരക്ക് ഉയര്‍ന്നു തന്നെ, ഇന്നത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം…
Read More » - 15 January
വാക്സിന് നല്കാന് ഒരാള്‍ക്ക് എത്ര സമയമെടുക്കും? കോവിഡ് വാക്സിന് കുത്തിവയ്പ്പിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 വാക്സിന് കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.…
Read More » - 15 January
പത്തനംതിട്ടയിൽ വാക്സിൻ വിതരണം നാളെ മുതൽ
പത്തനംതിട്ട : ജില്ലയിൽ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ എത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് വാക്സിൻ എത്തിച്ചത്. തിരുവനന്തപുരം റീജണൽ വാക്സിൻ സ്റ്റോറിൽനിന്ന് പോലീസ് അകമ്പടിയോടെ പ്രത്യേക…
Read More » - 15 January
യുകെയെ കാർന്ന് തിന്ന് ജനിതകമാറ്റം സംഭവിച്ച വൈറസ്; ബ്രിട്ടനിലെ കണക്കുകൾ ഞെട്ടിക്കുന്നത്, ഒരു ദിവസം മരിക്കുന്നത് 1500 പേർ
രോഗവ്യാപന ശേഷി കൂടിയ പുതിയ കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്ക് അധികമായി മലയാളികള്‍ ഉള്‍പ്പെടെ 200 ഡോക്ടര്‍മാരുടെ സംഘം യാത്ര തിരിക്കും. ഏറ്റവും വലിയ…
Read More » - 15 January
തമിഴ് ജനതയെ വഞ്ചിച്ച് രാഹുൽ ഗാന്ധി; വി.ഐ.പികൾക്ക് എന്തും ചെയ്യാമെന്നാണോ?
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ് മാധ്യമങ്ങൾ. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേ തമിഴ്നാട്ടിൽ ജല്ലിക്കെട്ട് കാണാനാനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണമാണുയരുന്നത്. ഇറ്റലിയിൽ നിന്നും…
Read More » - 15 January
കാത്തിരിപ്പിന് വിരാമം , സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ നാളെ മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവെയ്പ്പ് നാളെ ആരംഭിക്കും. കുത്തിവയ്പ്പിനായി 133വാക്സിനേഷന് കേന്ദ്രങ്ങള്‍ സജ്ജമായി.ആദ്യദിനമായ നാളെ 13,300 പേര്‍ക്ക് വാക്സിന് നല്‍കും. Read Also :…
Read More » - 15 January
ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ രാഹുൽ ഗാന്ധി ക്വാറന്റൈൻ ലംഘിച്ച് തമിഴ്നാട്ടിൽ എത്തിയെന്ന് ആക്ഷേപം
ചെന്നൈ: ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ രാഹുൽ ഗാന്ധി ക്വാറന്റൈൻ ലംഘിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം ഉയരുന്നു . ഇറ്റലിയിൽ നിന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്…
Read More » - 14 January
കോവിഡ് വാക്സിൻ വിതരണം : കോണ്‍ഗ്രസ് നേതാക്കളോട് അഭ്യർത്ഥനയുമായി ഭാരത് ബയോടെക് എംഡി
ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാക്കളും മറ്റു വിമര്‍ശകരും തനിക്ക് നേരെ കല്ലെറിയുകയാണെന്നും അത് രാജ്യത്തെ സ്റ്റാര്‍ട്ടപുകളെ മേല്‍ കല്ലെറിയുന്നതിന് തുല്ല്യമാണെന്നും കോവാക്സിന് എന്ന കോവിഡ് വാക്സിന് ഉല്പാദിപ്പിച്ച…
Read More » - 14 January
കോവിഡ് വാക്സിൻ : സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി. Read Also : ഉയരമില്ലെന്ന പേരിൽ ഭർത്താവ് മൊഴി ചൊല്ലാൻ ശ്രമിക്കുന്നെന്ന്…
Read More » - 14 January
നമ്പർ വൺ കേരളത്തിൻ്റെ വളർച്ച പടവലങ്ങ പോലെ താഴേക്ക്
തിരുവനന്തപുരം: കേരളത്തിൻ്റെ വളർച്ചാ നിരക്ക് താഴേക്കെന്ന് സാമ്പത്തിക സർവേ. മുമ്പ് ദേശീയ വളർച്ചാ നിരക്കിനെക്കാൾ ഉയർന്നു നിന്നിരുന്ന കേരളത്തിന്റെ വളർച്ചാ നിരക്ക് 2019–20 സാമ്പത്തിക വർഷത്തിൽ താഴേക്ക്…
Read More » - 14 January
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ‘മാസ്റ്റർ’ പ്രദർശനം നടത്തിയ 12 തീയേറ്ററുകൾക്കെതിരെ നടപടി
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ‘മാസ്റ്റർ’ പ്രദർശനം നടത്തിയ 12 തീയേറ്ററുകൾക്കെതിരെ നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 269 എന്നീ വകുപ്പുകൾ പ്രകാരമാണ് തീയേറ്റർ മാനേജ്മെന്റിനെതിരെ…
Read More » - 14 January
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582,…
Read More » - 14 January
‘ആരോഗ്യമന്ത്രിക്ക് താത്പര്യം മാഗസിൻ കവർ ഗേൾ ആകാൻ; കോവിഡ് വ്യാപനം അടിമുടി താറുമാറായി’
കൊവിഡ് 19 പ്രതിരോധിക്കുന്നതിൽ സർക്കാരിനും ആരോഗ്യവകുപ്പിനും വീഴ്ച പറ്റിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ രോഗവ്യാപനം കുറയാത്തത് സർക്കാറിന്റെ പിഴവാണെന്ന്…
Read More » - 14 January
ഹുക്ക കഫേകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി ഒമാൻ
മസ്കറ്റ്: കര്‍ശന മുന്‍കരുതല്‍ നടപടികളോട് കൂടി ഒമാനിലെ പൊതുസ്ഥലങ്ങളിലെ ഷിഷാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിരിക്കുകയാണ്. ജനുവരി 17 ഞാറാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍…
Read More » - 14 January
ഒമാനില്‍ ഇന്ന് 178 പേര്‍ക്ക് കൂടി കോവിഡ്
മസ്കറ്റ്: ഒമാനില്‍ ഇന്ന് 178 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 131,264…
Read More » - 14 January
കൊവിഡ് ബാധിച്ചു മലയാളി റിയാദിൽ മരിച്ചു
റിയാദ്: കൊറോണ വൈറസ് രോഗം ബാധിച്ചു മലയാളി സൗദിയിലെ റിയാദിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പള്ളിനട സ്വദേശി എടശേരി വീട്ടിൽ അബ്ദുൽ റഷീദ് (66) ആണ് മരിച്ചിരിക്കുന്നത്.…
Read More » - 14 January
ഖത്തറില്‍ മാസ്ക് ധരിക്കാതെ പുറത്തറങ്ങിയ 94 പേര്‍ക്കെതിരെ കേസ്
ദോഹ: ഖത്തറില്‍ മാസ്ക് ധരിക്കാതെ പുറത്തറങ്ങിയ 94 പേര്‍ക്കെതിരെ കൂടി നടപടി എടുത്തിരിക്കുന്നു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 5,640 പേര്‍ക്കെതിരെയും കാറില്‍…
Read More » - 14 January
ഷൂട്ടിംഗിന് ശേഷം ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ താരത്തിന് കോവിഡ്
ബാംഗ്ലൂർ : ഷൂട്ടിംഗിന് ശേഷം ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ ദ് വാട്ടര്‍’…
Read More » - 14 January
കുവൈറ്റിൽ പുതുതയായി 539 പേർക്ക് കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ചികിത്സയിലുള്ളവരുടെ എണ്ണം 5000 കടന്നിരിക്കുന്നു. സമീപ ദിവസങ്ങളിൽ പുതിയ കേസുകൾ വർധിച്ചതോടെയാണ് 3000ത്തിനടുത്തേക്ക് എത്തിയ രോഗികളുടെ എണ്ണം ഉയർന്നു …
Read More » - 14 January
സ്വർണവില കുത്തനെ ഇടിയുന്നു; 5 ദിവസത്തിനിടെ കുറഞ്ഞത് 1800 രൂപ, കാരണം കൊവിഡ് വാക്സിനുകൾ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ഇന്ന് 360 രൂപ കുറഞ്ഞിരിക്കുകയാണ്. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന്…
Read More » - 14 January
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ അതേസമയം 17,652…
Read More » - 14 January
വാഹനം തടഞ്ഞ് വാക്സിനുകൾ പുറത്തേക്ക് വലിച്ചെറിയാൻ ശ്രമം; മതമൗലികവാദികൾക്കൊപ്പം കൂട്ട് നിന്ന് തൃണമൂൽ മന്ത്രിയും- വീഡിയോ
ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് 19. കൊവിഡ് വന്ന് നിരവധി ജീവനുകളാണ് ഇതിനോടകം നഷ്ടമായിരിക്കുന്നത്. ശാസ്ത്രജ്ഞരുടെ കഠിന പരിശ്രമത്തിനൊടുവിൽ വാക്സിനുകൾ കണ്ടെത്തിയിരിക്കുകയാണ്. ഇന്നലെ ആദ്യ…
Read More » - 14 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.27 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ…
Read More » - 14 January
സംസ്ഥാനത്ത് വിവിധ ജില്ലകളിലേയ്ക്കുള്ള കോവിഡ് വാക്സീൻ വിതരണം ആരംഭിച്ചു
തിരുവനന്തപുരം : വിവിധ ജില്ലകളിലേയ്ക്കുള്ള കൊവിഡ് വാക്സിന് വിതരണം ഇന്ന് ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലാണ് കോവിഷീല്‍ഡ് വാക്സിന് സൂക്ഷിച്ചിരിക്കുന്നത്. തിരുവനന്തപുരം മേഖലാ…
Read More »