KeralaLatest NewsNews

ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബേറുമായി സിപിഎം പ്രവർത്തകർ

കണ്ണൂർ: ആന്തൂരിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ വീടിനു നേരെ ബോംബേറ്. സി പി എം സംസ്ഥാന നേതാവ് ഗോവിന്ദൻ മാഷിന്റെ വാർഡിന് തൊട്ടടുത്ത വാർഡിൽ മത്സരിച്ച സുരേഷിന്റെ വീടിനു നേരെയാണ് സി പി എം പ്രവർത്തകർ അക്രമം നടത്തിയത്.

Read Also : സൂര്യഭഗവാനെ ഇങ്ങനെ പ്രാര്‍ഥിച്ചോളൂ, അഭീഷ്ടസിദ്ധി ഫലം

പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നവർക്ക് നേരെ തെരഞ്ഞെടുപ്പിന് ശേഷം ആന്തൂരിൽ അക്രമം അഴിച്ചു വിടുന്നത് സിപിഎമ്മിന്റെ പതിവ് രീതിയാണെന്ന വിമർശനങ്ങൾക്കിടെയാണ് അക്രമം ആവർത്തിക്കപ്പെട്ടിരിക്കുന്നത്. ഇക്കുറി സി പി എം ഭീഷണി മറികടന്ന് ബി ജെ പി കൂടുതൽ സ്ഥാനാർത്ഥികളെ ആന്തൂരിൽ രംഗത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button