KeralaLatest NewsNews

സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള മൃതസഞ്ജീവനിക്കായി അവയവദാനം സമ്മത പത്രവുമായി ആയിരക്കണക്കിനു പേര്‍ : പരിപാടിയ്ക്കു പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള മൃതസഞ്ജീവനിക്കായി അവയവദാനം , സമ്മത പത്രവുമായി ആയിരക്കണക്കിനു പേര്‍. പരിപാടിയ്ക്കു പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും. മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡറായ മൃതസഞ്ജീവനിയിലേയ്ക്കൊണ് അദ്ദേഹത്തിന്റെ അറുപതാം പിറന്നാല്‍ ദിവസമായ വ്യാഴാഴ്ച മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്ത്യത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തനം നടക്കുക.

Read Also : ജൂണ്‍ 2 വരെ കേരളത്തില്‍ എത്തുന്നത് എത്ര പ്രവാസികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

മെയ് 21നാണ് മോഹന്‍ലാലിന്റെ 60-ാം ജന്മദിനം. ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന താരത്തിന്റെ ജനദിനത്തോട്നുബന്ധിച്ചാണ് ആരാധകര്‍ ഈ സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മൃതസഞ്ജീവനി നിരവധി പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. മസ്തിഷ്‌ക മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സന്ദേശം എന്ന നിലയ്ക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button