UAELatest NewsNews

ബുര്‍ജ് ഖലീഫയുടെ മുകളില്‍ തൊടുന്ന മിന്നൽപ്പിണർ; ചിത്രം പകർത്തിയത് ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ

ദുബായ്: കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കനത്ത മഴയാണ് യുഎഇയില്‍ പെയ്‌തത്‌. ഇതിനിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ മിന്നല്‍പ്പിണര്‍ തൊടുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. സൊഹൈബ് അന്‍ജും എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രത്തിന് പിന്നിൽ. ഏഴുവര്‍ഷക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് അന്‍ജുമിന് ഈ ചിത്രം തന്റെ ക്യാമറയിൽ പകർത്താനായത്. മഴ ശക്തമായതോടെ ബുര്‍ജ് ഖലീഫയുടെ പുറത്ത് തമ്പടിച്ചാണ് അദ്ദേഹം ഫോട്ടോ എടുത്തത്.

Read also: ‘ഈ പന്ത് കണ്ടോ നിങ്ങള്‍.. കുത്തിപ്പൊട്ടിച്ചു കളഞ്ഞു, എന്തൊരു സ്വഭാവമാണ് ചേച്ചി’ രോഷത്തോടെ കുട്ടികള്‍- വൈറലായി വീഡിയോ

 

View this post on Instagram

 

#Lightning hotspot

A post shared by Fazza (@faz3) on

shortlink

Related Articles

Post Your Comments

Related Articles


Back to top button