ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ച് മുറിച്ച് വിദ്യാര്‍ഥിനി. ഐപിഎസ് ഉദ്യോഗസ്ഥന് ഇന്‍ഗിത് പ്രതാപ് സിംഗിന്റെ വിരലിലാണ് വിദ്യാര്‍ഥിനി കടിച്ചത്. ഡല്‍ഹി അഡീഷണല്‍ ഡിസിപിയാണ് പ്രതാപ് സിംഗ്. പ്രതിഷേധക്കാരെ പിന്നിലേക്ക് തള്ളുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ മുന്നിലേത്തിയ പെണ്‍കുട്ടിയാണ് കൈയില്‍ കടിച്ചതെന്ന് പ്രതാപ് സിംഗ് അറിയിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments