തിരുവനന്തപുരം: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായ സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്. ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംരക്ഷിക്കാന്‍ താന്‍ ഏതറ്റംവരേയും പോകുമെന്നും ഗവർണർ വ്യക്തമാക്കി. താന്‍ ആദ്യമായല്ല ആക്രമിക്കപ്പെടുന്നത്. മുൻപ് മൂന്ന് തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിലും മോശം സാഹചര്യം താന്‍ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments