CinemaNewsEntertainment

മാതാപിതാക്കള്‍ കണ്ടിരിക്കേണ്ട ഹ്രസ്വ ചിത്രം മാതൃജം’

 

മാതാപിതാക്കള്‍ കണ്ടിരിക്കേണ്ട ഒരു ഹ്രസ്വ ചിത്രമാണ് മാതൃജം. സന്തോഷ് കീഴാറ്റൂര്‍, സീമാ ജി നായര്‍ എന്നിവര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലഹരിയുടെ അമിത ഉപയോഗം കാരണം സ്വന്തം അമ്മയെ പോലും തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന ഒരു സമൂഹത്തിന്റെ പൂര്‍ണരൂപമാണ് ഈ ഷോര്‍ട്ട് ഫിലിം. ലഹരിയുടെ ഉപയോഗം ജീവിതത്തില്‍ ഒരിക്കലും തിരുത്താന്‍ കഴിയാത്ത തെറ്റിലെ അവസാനിക്കു എന്ന വാചകത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സെബാനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button