ന്യൂ ഡൽഹി : ഐഎസ്എല്ലിൽ ബെംഗളൂരുവിനെ അപ്രതീക്ഷിത തോൽവിയിലേക്ക് തള്ളിയിട്ട് ഡൽഹി ഡയനാമോസ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരുവിനെ ഡൽഹി പരാജയപ്പെടുത്തിയത്. ഒൻപതാം മിനിറ്റിൽ ഉലിസെസ്, ഇരട്ട ഗോൾ നേടിയ ഡാനിയേൽ(77,81) എന്നിവരാണ് ഡൽഹിയുടെ വിജയ ഗോൾ നേടിയത്.
The referee brings a topsy-turvy game of football to an end, with @DelhiDynamos picking up a brilliant comeback win against leaders @bengalurufc!#HeroISL #LetsFootball #FanBannaPadega #DELBEN pic.twitter.com/EtjGrdUk5h
— Indian Super League (@IndSuperLeague) February 17, 2019
ബോയ്താങ്, സുനിൽ ഛേത്രി എന്നിവർ ബെംഗളൂരുവിനായി ഗോളുകൾ നേടി. ഈ മത്സരത്തിൽ ബെംഗളൂരു പരാജയപ്പെട്ടെങ്കിലും 31പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനം നില നിർത്തി. 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഡൽഹി ഡയനാമോസ്.
ടേബിൾ ടോപ്പേഴ്സ് ആയ @bengalurufc-യെ മൂന്നുഗോളുകൾക്കു തകർത്ത് @DelhiDynamos! ഇത് വിസ്മയങ്ങളുടെ ഫുട്ബോൾ മാമാങ്കം..!
വീഡിയോ കാണു: https://t.co/mrtZlxvu6i#ISLRecap #LetsFootball #HeroISL #FanBannaPadega #DELBEN pic.twitter.com/hCqn0a2wjU
— Indian Super League (@IndSuperLeague) February 17, 2019
Post Your Comments