Latest NewsEducation

അം​ഗീ​കൃ​ത സൗ​ജ​ന്യ ബാ​ങ്കിം​ഗ് കോ​ഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആ​ല​പ്പു​ഴ: ബാ​ങ്കിം​ഗ് ഫി​നാ​ന്‍​സ് മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളൊ​രു​ക്കി കൊ​ണ്ടു​ള്ള സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സൗ​ജ​ന്യ ബാ​ങ്കിം​ഗ് കോ​ഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോ​ഴ്സു​ക​ളി​ല്‍ ശേ​ഷി​ക്കു​ന്ന 17 സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്ല​സ്ടു​വാ​ണ് യോ​ഗ്യ​ത. കോ​മേ​ഴ്സ് ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 7559092392, 89438775 41 എ​ന്നീ ന​ന്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button