മയ്യഴി : എട്ട് ,ഒന്‍പത് തീയ്യതികളില്‍ നടക്കുന്ന ദേശീയ പൊതു പണിമുടക്കില്‍ സഹകരിക്കില്ലെന്ന് മാഹിയിലെ വ്യാപാരികള്‍.
മാഹിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാഹി മേഖല വ്യാപാര വ്യവസായി ഏകോപന സമിതി ചെയര്മാന് കെ.കെ. അനില്‍കുമാര്‍ അറിയിച്ചു.
Post Your Comments