NattuvarthaLatest News

വിമാനതാവളം; സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായില്ല; ദുരിതത്തിലായി പ്രദേശവാസികൾ

783 ഏക്കറിൽ 53ഏക്കറൊഴികെ ഏറ്റെടുത്ത് കഴിഞ്ഞു.

മട്ടന്നൂർ: കണ്ണൂർ വിമാനതാവളത്തിനുള്ള 53 ഏക്കറിന്റെ ഏറ്റെടുക്കൽ നടപടി ഇനിയും പൂർത്തിയായിട്ടില്ല, ഇതോടെ ദുരിതത്തിവായിരിക്കുകയാണ് പ്രദേശവാസികൾ.

വീടുകൾക്ക് അറ്റകുറ്റ പണികളോ, കൃഷി സ്ഥലത്ത് കൃഷി ചെയ്യാനോ , ആകാത െകൊതേരി, എളമ്പാറ പ്രദേശങ്ങളിലെ സ്ഥലമാണ് ബാക്കിയുള്ളത്.

പറഞ്ഞിരുന്ന 783 ഏക്കറിൽ 53ഏക്കറൊഴികെ ഏറ്റെടുത്ത് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button