KeralaLatest News

താലിയിലാത്ത ക്രിസ്ത്യാനി പെണ്ണിന് ശബരിമലയിലെന്തുകാര്യം എന്ന് ചോദിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദകുട്ടി

കൊച്ചി: താലിയിലാത്ത ക്രിസ്ത്യാനി പെണ്ണിന് ശബരിമലയിലെന്തുകാര്യം എന്ന് ചോദിച്ച സംഘപരിവാര്‍കാര്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദകുട്ടി. താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാര്‍ നിങ്ങളോടു പൊരുതിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിലിങ്ങനെ നാണംകെടാനായി വിവരക്കേട് അലങ്കാരമാക്കി കൊണ്ടു നടക്കരുതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മറിയ എന്ന ക്രിസ്ത്യാനിപ്പെണ്ണ് ,മീര എന്ന കള്ളപ്പേരില്‍ ഹിന്ദു ചമഞ്ഞ് പേരും പ്രശസ്തിയും അവാര്‍ഡുകളും നേടിയെടുക്കുന്ന അവരാണ് ശബരിമലയെ കുറിച്ച് പറയുന്നതെന്ന സംഘപരിവാറിന്റെ ആരോപണത്തിനെതിരെയാണ് ശാരദ കുട്ടി രംഗത്തുവന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button