Latest NewsKerala

സു​ന​ന്ദ​യു​ടെ ദു​രൂ​ഹ മരണം; തെ​ളി​വു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ ത​രൂ​രി​നു കൈ​മാ​റുന്നതിൽ കോടതി തീരുമാനം ഇങ്ങനെ

നേ​ര​ത്തെ ഡ​ല്‍​ഹി പോ​ലീ​സ് ന​ല്‍​കി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ

ന്യൂ​ഡ​ല്‍​ഹി: സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ പ്ര​തി​യാ​യ ഭ​ര്‍​ത്താ​വ് ശ​ശി ത​രൂ​ര്‍ എം​പി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ഡ​ല്‍​ഹി കോ​ട​തി. നേ​ര​ത്തെ ഡ​ല്‍​ഹി പോ​ലീ​സ് ന​ല്‍​കി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ മോ​ശം അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് വീ​ണ്ടും ത​രൂ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​രൂ​രി​ന് പു​തി​യ പ​ക​ര്‍​പ്പു​ക​ള്‍ ന​ല്‍​കു​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​തു​ല്‍ ശ്രീ​വാ​സ്ത​വ കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി 23 ലേ​ക്കു മാ​റ്റി. ത​രൂ​രി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മാ​ണു ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button