Gulf

ഭീമൻ സ്രാവുകൾക്കൊപ്പം നീന്തുന്ന ഷെയ്ഖ് ഹംദാൻ; വീഡിയോ കാണാം

ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഭീമൻ സ്രാവുകളോടൊത്ത് നീന്തുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @faz3 യിലൂടെ അദ്ദേഹം പങ്കുവെച്ച ഒരു മിനിറ്റു ദൈർഘ്യമുള്ള ഈ വീഡിയോ അമ്പരപ്പിക്കുന്നതാണ്. നോർവീജിയൻ കടലിനും വടക്കൻ അറ്റ്ലാന്റിക്കിനുമിടയിലെ ഫാറോ ദ്വീപിലാണ് ഷെയ്ഖ് ഹംദാൻ സ്രാവുകളോടൊപ്പം നീന്തിയത്.

Swimming with these giant sharks is truly a breathtaking experience, one that is difficult to put into words. The more we swim with these creatures, the more we understand, respect and appreciate them. #SharkWeek

A post shared by Fazza (@faz3) on

shortlink

Related Articles

Post Your Comments

Related Articles


Back to top button