വി വി ഐ പി പരിഗണന ഒഴിവാക്കി പൊതുനിരത്തിൽ സാധാരണക്കാരെ പോലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സേനയുടെ പ്രതിരോധമന്ത്രി സാധാരണക്കാരെ പോലെ പൊതുനിരത്തിൽ നടക്കുന്നത് മന്ത്രിയുടെ ലാളിത്യത്തെയാണ് എടുത്തു കാട്ടുന്നത്. റിപ്പബ്ലിക് ഫാൻ ക്ലബ് എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഏറെ ജന ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു
വീഡിയോ ചുവടെ ;
Post Your Comments